ഡോക്ടറുടെ ചികിത്സ
“ഇതാ ഡോക്ടറെ റിസൾട്ട്…”
ഡോക്ടർ റിസൾട്ട് വാങ്ങി നോക്കി.
“ഇതിൽ ഫുഡ് പോയിസൺ ഉണ്ടെന്നാണല്ലോ കാണിക്കുന്നത്. ഞാൻ ഒരു ഇൻജക്ഷൻ എഴുതിയിട്ടുണ്ട്. അത് എടുക്കണം. അതുകഴിഞ്ഞ് വയർ ഒന്ന് കഴുകണം. അല്ലെങ്കിൽ സേഫ് അല്ല.”
അമ്മ ഡോക്ടറെ നോക്കി തലയാട്ടി.
അതുകഴിഞ്ഞ് ഡോക്ടർ സിസ്റ്ററെ വിളിച്ച് എന്നെ ഇഞ്ചക്ഷൻ എടുക്കാൻ കൂട്ടിക്കൊണ്ടു പോകാൻ പറഞ്ഞു.
സിസ്റ്റർ എന്നെ കൂട്ടിക്കൊണ്ട് നേരത്തെ ബ്ലഡ് ടെസ്റ്റ് ചെയ്ത റൂമിലേക്ക് കൊണ്ടു പോയി. അമ്മ അപ്പോഴും വെയിറ്റിംഗ് ഏരിയയിൽ തന്നെ ഇരിക്കുകയായിരുന്നു.
അകത്തു ചെന്ന ആ റൂമിന് ഉള്ളിൽ തന്നെയുള്ള മറ്റൊരു റൂമിലെ ഡോർ തുറന്ന് എന്നെ അങ്ങോട്ട് കയറ്റി. മുറിവ് എല്ലാം ഡ്രസ്സ് ചെയ്യാൻ ഉള്ള മുറിയായിരുന്നു എന്ന് തോന്നുന്നു. അവിടെ ബെഡ് എല്ലാം ഇട്ടിട്ടുണ്ടായിരുന്നു. എന്നോട് അതിൽ കിടന്നോളാൻ പറഞ്ഞു. ഞാൻ അവിടെ കിടന്നതും ഇപ്പോ വരാമെന്ന് പറഞ്ഞു സിസ്റ്റർ പുറത്തേക്കിറങ്ങി പോയി.
കുറച്ചു കഴിഞ്ഞ് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഡോക്ടർ കയറി വരുന്നു. കയ്യിൽ ഇഞ്ചക്ഷൻ ഉള്ള മരുന്നും ഉണ്ട്. എനിക്കാകെ പേടിയായി. ഡോക്ടറാണോ ഇഞ്ചക്ഷൻ എടുക്കാൻ പോകുന്നത്. നഴ്സ് അല്ലെ അപ്പൊ. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയുന്നുണ്ടായിരുന്നില്ല. ഡോക്ടർ അടുത്തേക്ക് വന്നു ക്രൂരമായി എന്നെ ഒന്ന് നോക്കി.
5 Responses
സൂപ്പർ
സൂപ്പർ
സൂപ്പർ
സൂപ്പർ