ഈ കഥ ഒരു ഡോക്ടറുടെ ചികിത്സ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഡോക്ടറുടെ ചികിത്സ
ഡോക്ടറുടെ ചികിത്സ
എല്ലാം കൂടി ഓർത്തിട്ട് എനിക്ക് ശരീരം തളരുന്ന പോലെ തോന്നി. ഞാൻ സീറ്റിലേക്ക് ചാരി ഇരുന്നു കണ്ണുകൾ അടച്ചു. എൻ്റെ കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
പെട്ടെന്ന് ഫോണിൽ ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് ഞാൻ ഫോൺ തുറന്നു നോക്കി. അതിൽ മെസ്സേജ് അയച്ചിരിക്കുന്ന ആളുടെ DP കണ്ട് എൻ്റെ ഹൃദയം പെരുമ്പറ കൊട്ടി.
ഡോക്ടറുടെ ചികിത്സ തുടരും…
5 Responses
സൂപ്പർ
സൂപ്പർ
സൂപ്പർ
സൂപ്പർ