ഈ കഥ ഒരു ഡോക്ടറുടെ ചികിത്സ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഡോക്ടറുടെ ചികിത്സ
ഡോക്ടറുടെ ചികിത്സ
എനിക്ക് വീണ്ടും പേടി തോന്നി എങ്കിലും അമ്മ വരുന്നത് ഓർത്ത് ഞാൻ സമാധാനത്തോടെ അവിടെ നിന്നു.
അമ്മ റൂമിലേക്ക് വന്നു എൻ്റെ അടുത്തുള്ള കസേരയിൽ ഇരുന്നു. ഇനി മരുന്ന് എഴുതി തന്നാൽ അതു വാങ്ങി വീട്ടിൽ പോവാമല്ലോ എന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ ഇനി ഞാൻ നേരിടേണ്ടി വരുന്നത് എന്തൊക്കെ ആണെന്ന് അറിയാതെ ആണ് ഞാൻ സമാധാനിച്ചത്.
ഡോക്ടറുടെ ചികിത്സ തുടരും…
3 Responses
സൂപ്പർ
സൂപ്പർ