ഡോക്ടറുടെ ചികിത്സ
“നിന്നോടല്ലെടി മൈരെ അടങ്ങി ഇരിക്കാൻ പറഞ്ഞത്.”
എന്ന് പറഞ്ഞു ബെഡിലേക്ക് തള്ളി. ഡോക്ടറുടെ കണ്ണുകൾ ചോര ചുവപ്പ് ആയി മാറിയത് കണ്ട് ഞാൻ പേടിച്ചു. ഡോക്ടർ എൻ്റെ കഴുത്തിന് കുത്തി പിടിച്ച് പറഞ്ഞു.
“ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ കൊന്നു തള്ളും ഞാൻ. എനിക്ക് അതിനൊരു ഇൻജെക്ഷൻ മാത്രം മതി കെട്ടോടി നായെ.”
ഞാൻ ഞെട്ടി പോയീ. എൻ്റെ കയ്യും കാലും വിറച്ചു. എന്ത് ചെയ്യും എന്നറിയാതെ ഞാൻ പതറി. അപ്പോളാണ് ഡോറിൽ അരോ തട്ടിയത്. എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഡോക്ടർ പെട്ടെന്നു എൻ്റെ ടോപ് നേരെ ഇട്ടു തന്നു എന്നോട് മുഖം കഴുകി വരാൻ പറഞ്ഞു.
ഞാൻ വേഗം വാഷ്‌റൂമിൽ പോയി മുഖം കഴുകി വന്നു. ഞാൻ നോക്കുമ്പോൾ ലോക്ക് ചെയ്ത വാതിൽ തുറന്നിട്ടുണ്ട്. ഡോക്ടർടെ അടുത്ത് ഒരു നഴ്സ് നിൽക്കുന്നുണ്ട്. ഡോക്ടർ പ്രിസ്‌ക്രിപ്‌ഷൻ ഇൽ എന്തോ എഴുതുക ആയിരുന്നൂ. അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. എനിക്ക് എങ്ങിനെ എങ്കിലും അവിടുന്ന് പോയാൽ മതി എന്നായിരുന്നു.
കരഞ്ഞു വീർത്ത മുഖം മറയ്ക്കാൻ ഞാൻ തല താഴ്ത്തി ആണ് നിന്നത്. ഡോക്ടറെ നോക്കാതെ ഞാൻ ദൃതി പിടിച്ച് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ഡോക്ടർ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് നഴ്‌സിനോട് എൻ്റെ അമ്മയെ വിളിക്കാൻ പറഞ്ഞു.
3 Responses
സൂപ്പർ
സൂപ്പർ