ഡോക്ടർ തന്ന സുഖം



Join our Telegram Channel

എന്റെ പേര് റാണി. ഞാൻ കോളേജിൽ പഠിക്കുന്ന സമയം. ഹോസ്റ്റലിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി, എന്റെ വയറിന് അടിവശത്തായി ചെറിയ ഒരു വേദന. ആദ്യമൊന്നും ഞാൻ കാര്യമാക്കിയിരുന്നില്ല. കുറെ ദിവസം വേദന തുടർന്നപ്പോൾ ഞാൻ ഒരു ഡോക്ടർ റെ കാണിക്കാൻ തീരുമാനിച്ചു.  

ഞങ്ങളുടെ ഹോസ്റ്റലിന് അടുത്ത തന്നെ ഒരു ചെറിയ ക്ലിനിക്ക് ഉണ്ടായിരുന്നു. എന്തായാലും ആദ്യം അവിടെ കാണിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ ക്ലിനിക്കിലേക്ക് ചെന്നു. അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. റിസപ്ഷനിൽ ചെന്നു കാര്യം പറഞ്ഞു. അവർ കാത്തിരിക്കാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞു ഒരു നേഴ്സ് എന്നെ വന്നു വിളിച്ചു.

ഡോക്ടർ രവിചന്ദ്രൻ എന്ന് ബോർഡ് വെച്ചിരിക്കുന്ന റൂമിലേക്ക് അവർ എന്നെ കയറ്റിവിട്ടു. ഞാൻ അകത്ത് കടന്നപ്പോൾ ഡോക്ടർ ഉണ്ട്. കറുത്ത് തടിച്ച ഒരാളായിരുന്നു ഡോക്ടർ രവിചന്ദ്രൻ. 50 വയസ്സിനു മുകളിൽ പ്രായം തോന്നിക്കും.

ഡോക്ടർ എന്നോട് ഇരിക്കാൻ പറഞ്ഞു. ഞാൻ അയാളുടെ അടുത്തുള്ള കസേരയിൽ ഇരുന്നു. എന്താണ് പ്രശ്നം എന്ന് അയാൾ ചോദിച്ചു. ഞാൻ എന്റെ വയറ്റിലുള്ള വേദനയെ കുറിച്ച് വിവരിച്ച് കൊടുത്ത്. എല്ലാ കേട്ടതിനു ശേഷം അയാൾ തന്റെ സ്റ്റെതസ്സ്കോപ് എടുത്ത് എന്റെ നെഞ്ചിൽ വെച്ച് പരിശോധിച്ചു. എന്നിട്ട് ഒരു പ്രിസ്ക്രിപ്ഷൻ എടുത്ത് എന്റെ പേരും വയസ്സും ചോദിച്ചു.

എന്നിട്ട് എന്തോ അതിൽ എഴുതി. അയാൾ എന്നോട് പറഞ്ഞു, ഡീട്ടെയിൽ ചെക്കപ്പ് വേണ്ടി വരും. ഏതു ഭാഗത്തായാണ്‌ വേദന എന്നൊക്കെ നോക്കണം. അങ്ങോട്ട് കയറി കിടക്കാം, വരൂ എന്ന് പറഞ്ഞു ഡോക്ടർ എഴുന്നേറ്റു.

ഞാൻ റൂം മൊത്തത്തിൽ ഒന്ന് ശ്രദ്ധിച്ചു. ഒരു ചെറിയ റൂം ആയിരുന്നു അത്. പിന്നിലായി ഒരു പച്ച കർട്ടൻ കൊണ്ട് മറച്ചിരുന്നു. അതിനു പിന്നിലായിരിക്കും കട്ടിൽ എന്ന് എനിക്ക് മനസ്സിലായി. ഡോക്ടർ ചെന്നു അവിടത്തെ ലൈറ്റ് ഇട്ടു. എന്നിട്ട് എന്നെ അങ്ങോട്ട്‌ വിളിച്ചു.

ഞാൻ ആ ചെറിയ പരിശോധനാ ടേബിളിൽ കയറി ഇരുന്നു. ഡോക്ടർ പെട്ടെന്ന് പുറത്തേക്ക് പോയി, കുറച്ച് കഴിഞ്ഞു തിരിച്ചു വന്നു. എന്നെ ഒന്ന് നോക്കിയിട്ട് അയാൾ ചോദിച്ചു, ‘വയറ്റിൽ അല്ലേ വേദന.. ചെക്ക് ചെയ്യണം.. ആ സാരി അഴിക്കേണ്ടിവരും.’.

ഞാൻ ഇത് കേട്ട് ഞെട്ടിപോയി. പിന്നെ ആലോചിച്ചപ്പോൾ ശരിയാണ് എന്ന് മനസിലായി.  ഞാൻ ടേബിളിൽ നിന്ന് ഇറങ്ങി, എന്നിട്ട് പതിയെ സാരി അഴിക്കാൻ തുടങ്ങി. എന്നിട്ട് അടുത്തുള്ള കസേരയിൽ അത് ഇട്ടു. വെള്ള ബ്ലൗസും, അടിപാവാടയും ആയിരുന്നു എന്റെ വേഷം.

എന്റെ ഇറുകിയ ബ്ലൌസിനുള്ളിൽ എന്റെ വലിയ മുലകൾ തെറിച്ചു നിന്നു. എനിക്ക് ചെറിയ നാണം തോന്നി. ആദ്യമായാണ്‌ ഇങ്ങനെ ഒരു വേഷത്തിൽ ഒരു അന്യപുരുഷന്റെ മുന്നിൽ നിൽക്കുന്നത്. ഞാൻ തല താഴ്ത്തി നിന്നു, എന്നോട് കയറിക്കിടക്കാൻ അയാൾ പറഞ്ഞു. ഞാൻ പതുക്കെ ടേബിളിൽ കയറി കിടന്നു.

എന്നെ അടിമുടി അയാളൊന്നു നോക്കി. എന്നിട്ട് തന്റെ സ്റ്റെതസ്കോപ്പ് വീണ്ടുമെടുത്ത് എന്റെ നെഞ്ചിൽ വെച്ച് പരിശോധിക്കാൻ തുടങ്ങി. ഞാൻ അയാളെ നോക്കി, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാളുടെ നോട്ടം എന്റെ കൂർത്ത് നിൽക്കുന്ന മുലകളിലായിരുന്നു. അയാളുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു.

പെട്ടെന്ന് ആരോ വാതിൽ തുറന്നു അങ്ങൊട്ട് വരുന്ന ശബ്ദം കേട്ടു. അത് ഞാൻ ആദ്യം കണ്ട നേഴ്സ് ആയിരുന്നു. ഡോക്ടറും നേഴ്സും കൂടി അങ്ങോട്ട്‌ മാറിനിന്നു എന്തോ സംസാരിക്കുന്നത് കണ്ടു. കുറച്ച് കഴിഞ്ഞു അവർ പുറത്തേക്ക് പോയി, വാതിൽ അടക്കുന്ന ശബ്ദം ഞാൻ കേട്ടു. ഡോക്ടർ വീണ്ടും എന്റെ അടുത്തേക്ക് വന്നു.

എന്നിട്ട് എന്റെ വയറിന്റെ നഗ്നമായ ഭാഗത്ത് പതിയെ കൈ വെച്ചു. എന്നിലൂടെ ഒരു തരിപ്പ് കടന്നുപോയി. ഞാൻ പാവാട എന്റെ പൊക്കിളിനു മുകളിൽ വെച്ചാണ് കെട്ടിയിരുന്നത്. വയറിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തു കണ്ടിരുന്നുള്ളൂ.

അയാൾ എന്റെ വയറിൽ പതുക്കെ അമർത്തി എന്നിട്ട് എവിടെയാണ് വേദന എന്ന് ചോദിച്ചു. ഞാൻ വയറിന്റെ ഒരു ഭാഗം തൊട്ടുകാണിച്ചു. അയാളുടെ പരുപരുത്ത കൈകൾ അവിടെ അമരാൻ തുടങ്ങി. അയാൾ എന്നെ നോക്കി, ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു.

അയാളുടെ മുഖത്ത് ഒരു വിളറിയ ചിരിയുണ്ടായിരുന്നു. അയാളുടെ നോട്ടം പതിയെ താഴേക്ക് നീണ്ടു. എന്റെ വലിയ മുലകൾക്ക് മുകളിൽ അവ തറച്ച് നിന്നു. എന്തോ ഞാൻ അയാളുടെ നോട്ടവും സ്പർശനവുമെല്ലാം ആസ്വദിക്കാൻ തുടങ്ങിയിരുന്നു. അയാളുടെ നോട്ടം വീണ്ടും എന്റെ വയറിന് മുകളിലായി.

അയാൾ പറഞ്ഞു. അസുഖം എന്താണെന്ന് മനസിലാവാൻ ശരിക്ക് പരിശോധിക്കണം. ഈ പാവടയൊന്നു താഴേക്ക് നീക്കണം. ഞാൻ ഞെട്ടിയെങ്കിലും, എന്റെ കൈകൾ താനേ പാവടയിലേക്ക് നീണ്ടു. കിടന്നു കൊണ്ട് തന്നെ ഞാൻ പാവാടയുടെ കെട്ടഴിക്കാൻ ശ്രമിച്ചു. പക്ഷെ സാധിച്ചില്ല. ഇത് കണ്ടു അയാൾ സഹായിക്കാം എന്ന് പറഞ്ഞു. ഞാൻ എന്റെ കൈകൾ പിൻവലിച്ചു.

അയാൾ എന്റെ പാവാടച്ചരട് പതിയെ അഴിക്കാൻ തുടങ്ങി. എന്റെ ഉള്ളിൽ വികാരങ്ങൾ ഉണരാൻ തുടങ്ങിയിരുന്നു. ഞാൻ കണ്ണടച്ചു കിടന്നു. ഡോക്ടർ എന്റെ പാവാടയുടെ ചരട് അഴിച്ചിരുന്നു. ഞാൻ നോക്കിയപ്പോൾ അയാളുടെ കൈകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. അയാൾ പതിയെ എന്റെ അടിപ്പാവാട താഴേക്ക് വലിച്ചു.

പക്ഷെ ഞാൻ കിടക്കുകയായത് കൊണ്ട് അത് നീങ്ങിയില്ല. ഞാൻ എന്റെ അരക്കെട്ട് പതിയെ പൊന്തിച്ചു കൊടുത്തു. അയാൾ എന്റെ പാവാട താഴേക്ക് വലിച്ചു. എന്റെ പൊക്കിൾ ചുഴിയും കടന്നു അത് താഴേക്ക് പോയി. എന്റെ ജെട്ടിക്ക് തൊട്ട് മുകളിൽ എത്തിയപ്പോൾ അയാൾ നിർത്തി. എന്റെ അരക്കെട്ടിൽ ഒരു വെള്ളി അരഞ്ഞാണം ഉണ്ടായിരുന്നു. എന്റെ പൊക്കിളിനു താഴെയായി അത് കിടന്നു. അയാൾ എന്റെ നഗ്നമായ വയറിൽ നോക്കി നിൽക്കുകയാണ്. അയാൾ പതിയെ എന്റെ വയറിൽ കൈവെച്ചു. ഞാൻ കണ്ണുകളടച്ചു.

അടുത്ത പേജിൽ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *