Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ദിവ്യയുടെ കഥ – ഭാഗം 04


ഈ കഥ ഒരു ദിവ്യയുടെ കഥ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദിവ്യയുടെ കഥ

ദിവ്യ – പിറ്റേ ദിവസം രാവിലേ തന്നെ അച്ചനും അമ്മയും യാത്ര തിരിച്ചു. തലേന്ന് രാത്രി അഖിൽ വിളിച്ചപ്പോൾ അവർ രാവിലേ തന്നെ പോകുമെന്ന് അവൾ പറഞ്ഞിരുന്നു. വീട്ടിൽ പറഞ്ഞത് അഖിൽ ഉച്ച കഴിഞ്ഞു വരുന്നത് എന്നാണ്. പക്ഷെ ഒരു 8 മണിയോട് കൂടി അഖിൽ അവിടെ എത്തി. കാർ ഇല്ലാതെ ബസ് ഇറങ്ങി നടന്നാണ് അവൻ എത്തിയത്.

അവൻ എത്തി ഹാളിൽ കയറി ഇരുന്നു. ഒരു നൈറ്റി ആണ് അവളുടെ വേഷം.ദേഹത്തു ഒട്ടികിടന്ന അവളുടെ നൈറ്റിയിൽ മുഴച്ചു നിക്കുന്ന മുലകളും അതിൻറെ ഞെട്ടുകളും അവനെ കമ്പിയാക്കി. അവനെ സോഫയിൽ ഇരുത്തിയിട്ട് ചായ എടുക്കുവാൻ വേണ്ടി അവൾ കിച്ചനിലേക്ക് പോകുവാൻ എഴുനേറ്റു. പക്ഷെ അവൻ അവളെ പിടിച്ചു മടിയിലേക്ക് ഇരുത്തി.

ചായ ഒക്കെ പിന്നെ മതി.
ആദ്യം ഈ സുന്ദരി. അവൻ അവളെ ഇറുക്കി പുണർന്നു. അവൻറെ കഴുത്തിനു പുറകിൽ അവൻ ഉമ്മ വച്ചു. അവൾ തല ചെരിച്ചും കുനിച്ചും അവനെ സഹായിച്ചു. അവളുടെ പിൻകഴുത്തിൽ ഉള്ള കനം കുറഞ്ഞ ചെറു മുടികളെ അവൻ ഉമ്മവച്ചു താലോലിച്ചു.


അവൾ അവനോട് മാക്സിമം ചേർന്നിരുന്നു. അവൻ തൻറെ കൈകൾ അവളുടെ കക്ഷത്തിന് ഇടയിലൂടെ ഇട്ടു മുലകളെ തഴുകി. അവളുടെ ചെവിയിൽ അവൻ നവോടിച്ചു.അവളുടെ മുഖം തിരിച്ചു പിടിച്ചു കവിളിൽ ഉമ്മ വച്ചു. അവൾ തൻറെ ചുണ്ട് അവൻറെ ചുണ്ടിൽ മുട്ടിച്ചു. അവൻ ആ ചുണ്ടുകൾ വലിച്ചു കുടിച്ചു. ഇടക്ക് അവൾ തൻറെ നാവും അവനു നീട്ടി കൊടുത്തു.

അവൻ ആവേശപൂർവ്വം അത് വലിച്ചു കുടിച്ചു.അവൻ മുലകളെ കശക്കുവാൻ തുടങ്ങി. നൈറ്റിക്ക് ഉള്ളിലേക്ക് അവൻ കൈകൾ കടത്തുവാൻ ശ്രമിച്ചു. കൈകൾ കടത്തി എങ്കിലും മുലകളെ നന്നായി പിടിക്കുവാൻ അവനു കഴിഞ്ഞില്ല. അവൻറെ ബുദ്ധിമുട്ട് മനസിലാക്കിയ അവൾ എഴുനേറ്റ് അവനു അഭിമുഖമായി അവൻറെ മടിയിൽ ഇരുന്നു.


ഇരിക്കുമ്പോൾ നൈറ്റി മുട്ടോളം പൊക്കി അവൻറെ മടിയിൽ കവച്ചു ഇരിക്കുവൻ അവൾ ശ്രദ്ദിച്ചു. അവൻറെ തലയിൽ പിടിച്ചു അവൾ അവൻറെ ചുണ്ടിൽ ഉമ്മ വച്ചു കൊണ്ടിരുന്നു. അവൻറെ മുഴച്ചു നിന്ന കുണ്ണയിൽ അവൾ തൻറെ പൂർ മുട്ടിച്ചു.അവൻ രണ്ടുകൈകൾ കൊണ്ടും മുലകളെ ഞെരിച്ചു കൊണ്ടിരുന്നു.


അവൻ പതുക്കെ അവളുടെ നൈറ്റി പൊക്കി ഊരി.പിങ്ക് കളർ ബ്രായും കറുത്ത ഷഡിയും കണ്ട അവൻ ആവേശം മൂത്തു. ബ്രായ്ക്കുള്ളിൽ കിടക്കുന്ന തൻറെ മുലകളെ അവൻ ശരിക്കും കാണട്ടെ എന്നോർത്തു അവൾ കുറച്ചു നേരം നേരെയിരുന്നു. കൂർത്തു നിൽക്കുന്ന മുലകളെ അവൻ അമർത്തി. അവൾ അവൻറെ തല പിടിച്ചു തൻറെ മാറിലേക്ക് അമർത്തി.

അവൻ അവളുടെ ബ്രാ ഊരി മാറ്റി. തൻറെ മുലഞെട്ടുകൾ ഓരോന്നായി അവൻറെ വായിലേക്ക് തള്ളി കയറ്റി. അവൻ അത് വലിച്ചു കുടിക്കുവാൻ ആരംഭിച്ചു. അവൾ സുഖം കൊണ്ട് പുളഞ്ഞു. അവൻ രണ്ടു മുലകളും ഒരുമിച്ച് വായിലേക്ക് കയറ്റി. അവൻ മാക്സിമം ബലം പിടിച്ചു അത് വലിക്കുകയും കുടിക്കുകയും ചെയ്തു.


അവൾ അത് നന്നായി ആസ്വദിച്ചു.അവൾ അവൻറെ അരയിൽ പൂറു കൊണ്ട് ഉരസി. അവൾ നന്നായി സുഖിച്ചു. കുലച്ചു നിക്കുന്ന കുണ്ണ കാണുവാൻ അവൾക് കൊതിയായി. അവൾ എഴുനേറ്റ് തറയിൽ മുട്ടുകുത്തി ഇരുന്നു. അവൻറെ പാന്റ് അവൾ ഊരി മാറ്റി.
ഷഡിയും ഊരി മാറ്റി. കൊടിമരം പോലുള്ള ആ കുണ്ണയെ അവൾ കൈകളിൽ എടുത്തു താലോലിച്ചു.അവൾ ആർത്തിയോടെ അതിനെ വിഴുങ്ങി. അവൻ സ്വർഗം കണ്ടു. തൻറെ പാൽ ഇപ്പൊ ചീറ്റുമെന്ന് അവനു തോന്നി.

“എടി വേണ്ട. ഇപ്പോ വേണ്ട. പാൽ പോകും.”

അവൻ പറഞ്ഞു. അവൾ അത് പുറത്തിടത്തു.

“അങ്ങനെ എങ്കിൽ നിന്നെ ഞാൻ കൊല്ലും. പതുക്കെ പോയാൽ മതി.”

“നീ ഇങ്ങനെ ആണേൽ പിടിച്ചു നിൽക്കാൻ പറ്റില്ലല്ലോ എൻറെ പോന്നു ചരക്കെ. വാ കേറിവാ.”

അവൾ എഴുനേറ്റ് ഷഡി ഊരി അവൻറെ കുണ്ണയിൽ ഇരുന്നു. അത് അവൾടെ പൂറിലേക്ക് തെന്നി ഇറങ്ങി.

“കോണ്ടം ഉണ്ടോ.”

അവൾ ചോദിച്ചു.

“അയ്യോ മേടിക്കാൻ മറന്നു.”

“സാരോല്ല. അകത്തു ഒഴിക്കല്ലേ. സേഫ് അല്ല.”

അവൾ പറഞ്ഞു.

“അപ്പൊ എൻറെ പാൽ വേസ്റ്റ് ആകില്ലേ.”

അവൻ പറഞ്ഞു.

“അതിനു വഴി ഉണ്ടാക്കാം. ഞാൻ ഇല്ലേ.”

അവൾ അവൻറെ ചുണ്ട് കടിച്ചു കൊണ്ടു പറഞ്ഞു.

അവൾ മുകളിൽ കയറി അടിച്ചു തുടങ്ങി.അവനെ ചേർതു പിടിച്ചു അവൾ ഉയർന്നു താഴ്ന്നു. ഭർത്താവിൻറെ അനുമതിയോടെ അന്യ പുരുഷനെ ഭോഗിക്കുന്ന സുഖം അവൾ ആസ്വദിച്ചു.പലവട്ടം അവൾക്കു വെള്ളം പൊട്ടി. എന്നിരുന്നാലും അവൾ അടിച്ചു കൊണ്ടേ ഇരുന്നു. അവനും നന്നായി സുഖിച്ചു. പാൽ വരാറായെന്ന് അവനു തോന്നി.


എടി മതി എഴുന്നേൽക്കു എനിക്ക് ഇപ്പോൾ വരും. മനസില്ല മനസോടെ ആണെങ്കിലും സ്വയ സുരക്ഷക്ക് വേണ്ടി അവൾ ചാടി ഇറങ്ങി. അവൻറെ കുണ്ണ വായിൽ പിടിച്ചു. അവൾ ഒന്ന് ഊമ്പിയപ്പോഴേക്കും അവൻറെ പാൽ അവളുടെ വായിൽ നിറഞ്ഞു.


അവൾ അത് കുടിച്ചിറക്കി. അവൻ അങ്ങനെ തന്നെ കുറച്ചു നേരം സോഫയിൽ ചാരി കിടന്നു. അവളും കുറച്ചു നേരം റസ്റ്റ് എടുത്തു.പൂറിലെ തരിപ്പ് മാറിയില്ല. കെട്ടിയോൻ അനുവാദം തന്നത് ആണല്ലോ. ഇന്ന് മുഴുവൻ സമയം ഉണ്ട്. അവൾ ആലോചിച്ചു. എഴുനേറ്റ് ഡ്രസ്സ് ഇട്ടു. അടുക്കളയിലേക്ക് പോയി.

അവനും അവളുടെ കൂടെ അടുക്കളയിൽ പോയി. അവൻ ഷഡി മാത്രമാണ് ധരിച്ചിരുന്നത്. അവൾ നൈറ്റി ധരിച്ചിരുന്നു. അടുക്കളയിൽ ചെന്ന അവൾ അവനു കഴിക്കുവാൻ ഭക്ഷണം തയ്യാറാക്കി. ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു രണ്ടുപേരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു. അവൻറെ കുണ്ണ ഷഡിക്ക് മുകളിൽ മുഴച്ചു നിന്നിരുന്നു.

കുറച്ചു നേരം കൂടെ സംസാരിച്ചു ഇരുന്നിട്ട് അവൾ കുളിക്കുവാൻ വേണ്ടി ബാത്റൂമിലേക്ക് കയറി. അവൻ ബെഡിൽ തന്നെ കിടന്നു. കുളി കഴിഞ്ഞ് അവൾ ഒരു ഷോട്സും ടീഷർട്ടും ഉടുത്താണ് പുറത്തിറങ്ങിയത്.


വിമൽ ഉള്ളപ്പോൾ വീട്ടിൽ ഇടുന്നതാണ്. അവളുടെ അവയവ മുഴുപ്പ് എപ്പോളും കണ്ടു കൊണ്ടിരിക്കുവൻ അവൻ മേടിച്ചത് ആണത്. ആ വേഷത്തിൽ അവളെ കണ്ട അവനു വീണ്ടും ഉഷാർ ആയി. അവൾ വന്നു അവൻറെ അടുത്തിരുന്നു. അവൾ അവനെ കെട്ടിപിടിച്ചു.

“നിനക്ക് മതിയായോ.”

അവൻറെ കാതിൽ അവൾ ചോദിച്ചു.

“പോരാ.? എന്തായാലും വന്നത് അല്ലെ. മുതലാക്കിയിട്ടേ പോകൂ.”

അവൻ പറഞ്ഞു.

“ഡാ നീ ഇത് ആരോടേലും പറയുവോ.”

“ഞാൻ പറയില്ല. നീയായിട്ട് പറയാതെ ഇരുന്നാൽ മതി.വിമലേട്ടനോട് പറയല്ലേ.”

അവൻ പറഞ്ഞു.

“ഹം ഉവ്വ. അവിടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കളിയാണെന്നാ വിമലേട്ടൻ പറഞ്ഞത്. പിന്നെ മറ്റേ ചേച്ചിമാരും പറഞ്ഞു നീ ഒരു മുറ്റ് ആണെന്ന്.”

അതും പറഞ്ഞു അവൻറെ അണ്ടിയിൽ കേറി പിടിച്ചു.

“ആണോ. അവർ പറഞ്ഞോ.”

“ഹം ഗ്രൂപ്പിൽ പറഞ്ഞു. മാത്രമല്ല ഇവൻറെ ഫോട്ടോയും ഇട്ടു. അതുകൊണ്ടാ എനിക്കും ഒരു കൊതി തോന്നിയത്.”

അവൾ ആ കുണ്ണ തിരുമ്മി നാക്ക് കടിച്ചു കൊണ്ടു പറഞ്ഞു.

“എന്നിട്ട് കൊതി മാറിയോ.”

അവൻ അവളുടെ മുലകളെ തഴുകി

“കൊതി മാറ്റി തരാമോ.”

കമതുരമായി അവൾ ചോദിച്ചു.

“പിന്നെ മാറ്റം.”

അവൻ പറഞ്ഞു.

അവൾ എഴുനേറ്റ് മലർന്ന് കിടന്നു. ഒരു വേശ്യയേ പോലെ അവൾ കാലകത്തി കിടന്നു.
“ഞാൻ എന്താടി നിനക്ക് ചെയ്യേണ്ടത്.”

അവൻ ചോദിച്ചു.

അവൾ അവൻറെ മുഖം പിടിച്ചു നക്കി. അവളുടെ പൂർ തിന്നാൻ ഉള്ള ക്ഷണം ആണ് അത് അവനു മനസിലായി. അവൻ ഇറങ്ങി കിടന്നു. അവളുടെ ഷോട്സും പാന്റീയും അവൻ വലിച്ചൂരി. അവൾ കാലുകൾ മാക്സിമം അകത്തി കൊടുത്തു.

വെണ്ണ പോലെ സ്മൂത്തായ അവളുടെ പൂറിൽ അവൻ ഉമ്മ വച്ചു. അത് അവളെ ഉത്തേജിപ്പിച്ചു.അവൻ അവളുടെ പൂവിതളുകൾ ചപ്പി എടുത്തു. നാവു കൊണ്ടു അതിനെ പതുക്കെ അമർത്തി. അവൾ അവൻറെ പ്രവർത്തികൾ നോക്കി കിടന്നു. പൂറിൻറെ തുടക്കഭാഗത്തു ഉള്ള ചെറിയ തടിപ്പിൽ അവൻ നാവു കൊണ്ടു മുട്ടിച്ചു. അവളിൽ നിന്നും ഒരു സീൽകാര ശബ്ദം ഉയർന്നു. അവൻ അവിടെ തന്നെ വീണ്ടും ഉഴിഞ്ഞു.


അവൾ അരക്കെട്ട് പതുക്കെ പൊന്തിച്ചു. അവൻ ആ നാവു പതുക്കെ താഴോട്ട് കൊണ്ടു വന്നു.അവൾ കൈകൾ കൊണ്ടു അവൻറെ മുടിയിൽ തലോടി. അവൻ ചുണ്ടുകൾ കൊണ്ടു പൂറിൽ വട്ടം വരച്ചു. പൂർ അകത്തി അവൻറെ നാക്ക് അതിലേക് തള്ളി കയറ്റി. പതുക്കെ അത് മുന്നോട്ടും പിന്നോട്ടും അനക്കി തുടങ്ങി. അവൾ സുഖം കൊണ്ട് അമറി.

അവൻ ഒരു തലയിണ എടുത്തു അവളുടെ ചന്തിക്ക് അടിയിൽ വച്ചു. ഇപ്പൊ അവന് കൂടുതൽ സൗകര്യമായി. അവളുടെ പൂർ ജലവും തൻറെ തുപ്പലവും കൂടിക്കാലർന്ന ദ്രാവാകം ബെഡിനെ നനച്ചു. ഒരു കൊച്ചു കുഞ്ഞിനെ താലോലിക്കുന്ന രീതിയിൽ വളരെ മയത്തോടെ അവൻ തീറ്റ തുടർന്നു. അവൾ ഇടയ്ക്കിടെ അരക്കെട്ട് പൊന്തിച്ചു കൊടുത്തിരുന്നു. അവൾ പലവട്ടം തല യുയർയത്തി അവനെ നോക്കി. അവളുടെ ശ്വാസോച്വസം സ്പീഡിൽ ആയി. അവനും അല്പം സ്പീഡിൽ തീറ്റ തുടർന്നു. അവൾ കാലുകൾ കൂട്ടിപിടിച്ചു. കൽപാദം ബെഡിൽ കുത്തി അവൾ ഉയർന്നു താഴ്ന്നു.

“ഹാവൂ ഹമ്മേ. നല്ല രസം. ഇനിയും ഇനിയും.”

അവൾ കിടന്നു പുലമ്പി.അവൾ സുഖം പിടിച്ചു വരുന്നത് അവൻ അറിഞ്ഞു. അവളുടെ പൂറിൻറെ കടി മാറ്റണം എന്നാ ഒറ്റ ആവേശത്തിൽ തൻറെ നാവും ചുണ്ടും അവിടെ പണി എടുത്തു. അവളുടെ പൂറിൽ നിന്നും തേൻ ധാര ധാരയായി ഒഴുകി. മതിയെടാ എനിക്ക് മതി.


ഒന്ന് കേറ്റടാ എന്നിങ്ങനെ അവൾ പറഞ്ഞു. എന്നാൽ അതൊന്നും അവൻ ചെവികൊണ്ടില്ല. അവളുടെ പൂർത്തീറ്റ അവൻ തുടർന്നു.അവൾക് പിടി വിട്ടു. അവളുടെ അരക്കെട്ട് പൊട്ടി ഒലിച്ചു. അവൻറെ തല അവൾ പിടിച്ചു മാറ്റി. വല്ലാത്ത ഒരു കിതാപ്പോടെ അവൾ തിരിഞ്ഞു കിടന്നു.
ദിവ്യയുടെ കഥ തുടരും.

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)