ചികിത്സിക്കാൻ പോയിട്ട് നേഴ്സിനെ പാട്ടിലാക്കി
പറയും.. ഏതൊരു മാതാപിതാക്കളും മരിച്ചു കൊണ്ടിരിക്കുന്നയാളുടെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കില്ല..
ചേച്ചി എന്താണീ പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.. ദേ.. വല്ലതും പറയുന്നെങ്കിൽ തെളിച്ച് പറയ്.. എന്നെ ടെൻഷനടിപ്പിച്ച് ഈ രാത്രിയിലെ സന്തോഷം ഇല്ലാതാക്കല്ലേ..
മോനെ.. നീ സ്വപ്നം കണ്ടതൊക്കെ സത്യമാടാ..
എനിക്ക് ബ്രയിൻ ടൂമറാ.. ഏത് നിമിഷവും ഞാൻ മരിക്കും.. രണ്ട് വർഷമായി ട്രീറ്റ്മെന്റിലാ..
ജീവിച്ചിരിക്കേ എനിക്ക് ഒരു പെണ്ണനുഭവിക്കുന്ന സുഖങ്ങളൊക്കെ അനുഭവിക്കണമെന്ന് എന്റെ പാരൻ സി നോട് ഞാൻ തന്നായാ ആവശ്യപ്പെട്ടത്..
my last wish..
ആ പാവത്തുങ്ങൾ എന്ത് ചെയ്യാനാ.. male prostitute നെ എത്ര വേണമെങ്കിലും കിട്ടും. അത് നോക്കാമെന്ന് അച്ഛൻ പറഞ്ഞു..
അതൊന്നും പറ്റില്ല.. ആളെ എനിക്ക് കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു. അങ്ങനെ ഒരാളെ കിട്ടിയാൽ അവന്റെ കൂടെ ഞാൻ പോവില്ല.. അവനെ ഞാൻ ഇവിടെ കൊണ്ടുവരും.. ഞങ്ങളുടെ ഹണിമൂൺ ഇവിടെ ആയിരിക്കും.. അച്ഛനും മമ്മിയും അന്നേരം ഇവിടന്ന് മാറിത്തരണം. ഇതായിരുന്നു ഞാൻ ആവശ്യപ്പെടത്.
നീ എന്നോട് ആദ്യം ചോദിച്ചത് ഞാൻ ആഗ്രഹിച്ച കാര്യം തന്നെ.. നമ്മൾ രണ്ടു പേരും ആഗ്രഹിക്കുന്നത് ഒരേ കാര്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അക്കാര്യം വീട്ടിൽ പറഞ്ഞു..
ഞാൻ നേരത്തെ പറഞ്ഞില്ലേ.. അവരമ്പലത്തിൽ ഭജനമിരിക്കയാണെന്ന് .. സത്യമാ.. അവർ ഗുരുവായൂരിലാ…
2 Responses
❤️?