ചികിത്സിക്കാൻ പോയിട്ട് നേഴ്സിനെ പാട്ടിലാക്കി
നീ നല്ലവനാടാ .. നീ സ്വന്തം കാര്യം നോക്കുന്നവനല്ലെന്ന് ഈ സമയം കൊണ്ട് തന്നെ ഞാൻ മനസ്സിലാക്കിയടാ..
നിന്നെ കിട്ടുന്ന പെണ്ണ് ഭാഗ്യവതിയാ..
ആ പെണ്ണ് വേറാരുമല്ലല്ലോ.. ചേച്ചിയല്ലേ..
ആണോ.. അപ്പോ നീയും – ഞാനും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചോ..
ഞാൻ ഒരുക്കമാ.. ഇനി ചേച്ചി തീരുമാനിച്ചാ മതി..
ഞാൻ നിനക്കൊരു ഭാരമാകുമേ..
ചേച്ചീ.. വീട്ടിൽ നിന്ന് കിട്ടുന്ന പോക്കറ്റ് മണി മാത്രമേ എന്റെ കൈയ്യിൽ ഉണ്ടാവൂ.. പിന്നെ ഞാനെന്തങ്കിലും പാർട്ട് ടൈം ജോബും കണ്ടെത്താം..
അയ്യോ.. അതൊന്നും വേണ്ട.. എനിക്ക് വേണ്ടിയോ നമുക്ക് താമസിക്കാൻ വേണ്ടി യോ നീ പണമൊന്നും കണ്ടത്തെണ്ട .. നമ്മൾ ഇവിടെ തന്നെയാ താമസിക്കുക..
ഹേ.. അതെങ്ങനെ ഇവിടെ ചേച്ചിയുടെ പാരൻസ് ഇല്ലേ..
അതിനെന്താ.. അവരുടെ സമ്മതത്തോടെയാ
വിവാഹം കഴിക്കാതെ ഭാര്യാ ഭർത്താക്കന്മാരി ജീവിക്കാൻ അവർ സമ്മതിക്കോ.. ഇത് അമേരിക്കയല്ല..
എനിക്ക് വിവാഹം വേണ്ടെന്നും ഞാനതിന് നിന്നു കൊടുക്കില്ലെന്നും ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട്.
എനിക്കൊരു പാർട്ട്ണർ ഉണ്ടാവുകയാണെങ്കിൽ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്ന രണ്ട് വ്യക്തികളായിരിക്കുമെന്നും ലിവിംങ്ങ് ടുഗദർ ആയിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്..
നാളെ നമുക്ക് വിവാഹം കഴിക്കാൻ തോന്നിയാലോ..
അത് നാളെയല്ലേ.. തൽക്കാലം നമുക്ക് ഇന്നിൽ ജീവിക്കാം.. ങാ.. എടാ.. എനിക്ക് വല്ലാതെ ദാഹിക്കുന്നു.. നീ കുറച്ച് വെള്ളമെടുത്ത് വര്വോ..