ഈ കഥ ഒരു ചേട്ടത്തിയാണെന്റെ ഹൂറി സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചേട്ടത്തിയാണെന്റെ ഹൂറി
ചേട്ടത്തിയാണെന്റെ ഹൂറി
ഏട്ടന്റെ വണ്ടിയിൽ ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴികളിൽ നല്ല മനോഹരമായ കാഴ്ചകൾ.. എങ്ങും പലതരത്തിലുള്ള പ്രകാശം.. വലുതും ചെറുതുമായ കെട്ടിടങ്ങൾ.. വണ്ടിന്റെ മൂളൽപോലെ ചീറിപ്പായുന്ന ആയിരക്കണക്കിന് വാഹനങ്ങൾ.. ഞാൻ ശരിക്കും കാഴ്ചകൾ ആസ്വദിച്ചു മിഴിച്ചിരുന്നു ..
ചേട്ടൻ ഓരോ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്.. ഞാൻ പകുതി മാത്രമേ കേൾക്കുന്നുള്ളു.. പിന്നെ, ചേട്ടൻ അധികമൊന്നും ചോദിച്ചില്ല.. എന്റെ ആസ്വാദനം മുടക്കേണ്ടന്ന് കരുതിക്കാണും..
കുറച്ചു ട്രാഫിക് ഒക്കെ കഴിഞ്ഞു ഞങ്ങൾ ഏട്ടന്റെ ഫ്ലാറ്റിലെത്തി ബർദുബായ് എന്ന് പറയുന്ന സ്ഥലത്താണ് ഈ ഫ്ലാറ്റ്.
ലിഫിറ്റിൽ കയറി നേരെ ഫ്ലാറ്റിലേക്ക് പോയി. രണ്ടാം നിലയിൽ ആയിരുന്നു ഫ്ലാറ്റ് . നല്ല ഒരു ambience ഫീൽചെയുന്ന ബിൽഡിംഗ്. റൂമിന്റെ ഡോർ ബെൽ അടിച്ചു. [ തുടരും ]