ചേറിൽ വീണ പൂവ്
‘എൻറെ റീത്ത മോള് വന്നോ? ബാംഗ്ലൂരിലെ ജോലിയൊക്കെ കഴിഞ്ഞോ’ എന്നൊക്കെ ചോദിച്ചു കൊണ്ട് ബാലേട്ടൻ എന്ന സെക്യൂരിറ്റി ഗാർഡ് ഗേറ്റ് തുറന്നു. നിറപുഞ്ചിരിയോടെ റീത്ത താൻ വളർന്ന ആ മഠത്തിൻറെ കോമ്പൗണ്ടിലേക്കു കടന്നു.
താൻ എത്ര സുരക്ഷിതയാണ് ഈ മതിലുകൾക്കുള്ളിൽ എന്ന് അവൾക്കു തോന്നി. തന്നെ സ്നേഹിച്ചു വളർത്തിയ അമ്മമാരുടെ അടുത്തേക്ക് 4 മാസങ്ങൾക്കു ശേഷം അവൾ നടന്നു.
എബി : ഡാ അവൾ ഫോൺ ഓഫാക്കി വച്ചിരിക്കുവാണ്.
“വിളിച്ചിട്ടു കിട്ടീലേൽ എടുക്കെടാ വണ്ടി. അവളെ നാട്ടിൽ ചെന്ന് പൊക്കാം.”
രഞ്ജിത് : ഇനിയും അവളുടെ മേലുള്ള കൊതി തീർന്നില്ല.
എബി : അതല്ലെട. ഇന്നലെ രാത്രി മുഴുവനും അവളുടെ ഫോൺ റിങ് ചെയ്തതാ. ഇപ്പൊ അവൾ മനപ്പൂർവം ഓഫ് ചെയ്തു.
എബിക്ക് ടെൻഷൻ ആയി.
രാഹുൽ : നീയൊരു മെസ്സേജ് അയച്ചു വക്കു. തിരിച്ചു വിളിക്കാൻ. ഒന്നുമല്ലെങ്കിലും അവളെ മെരുക്കാനുള്ള സാധനങ്ങൾ നിൻറെ ക്യാമറയിൽ ഇല്ലേ.
രാഹുലും ധൈര്യം കൊടുത്തു.
രഞ്ജിത്ത് : എബി… നിൻറെ പപ്പയുടെ ആ ടീ എസ്റ്റേറ്റും ഗസ്റ്റ് ഹൗസും ഇപ്പൊ ഫ്രീ ആണോ?
എബി : അതെ.
രഞ്ജിത്ത് : നമുക്കാ ലൊക്കേഷനിൽ ഒന്ന് കൂടിയാലോ? നിൻറെ പെണ്ണ് ഹവ്വയെ പോലെ ഓടി നടന്ന ആ തേയില തോട്ടം. അത് കണ്ടപ്പോ തൊട്ടു എൻറെയൊരു ആഗ്രഹമാടാ. അവളേം പൊക്കാം. അല്ലെങ്കിൽ അവളെ പോലെ വേറെ നാലഞ്ച് എണ്ണത്തെ പൊക്കാം. എന്നിട്ടു കുറച്ചു ദിവസം മൂന്നാറിലെ കുളിരിൽ കള്ളും കഞ്ചാവും പെണ്ണും മാത്രം ആഹാ…
One Response