Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ബസ് യാത്രക്കിടയില്‍

എൻറെ പേര് അതുൽ. എൻറെ ശെരിയായ പേര് ഞാൻ എഴുതുന്നില്ല. കാരണം എന്നെ അറിയാവുന്ന ആരെങ്കിലും ഈ കഥ വായിച്ച് എന്നോട് അതിനെപ്പറ്റി ചോദിക്കുന്നത് എനിക്ക് ഇഷ്ടമില്ലാത്തതു കൊണ്ടാണ്. ഇത് എൻറെ ജീവിതത്തിൽ ശെരിക്കും നടന്നിട്ടുള്ള സംഭവങ്ങൾ ആണ്. അതുകൊണ്ടു തന്നെ കഥ ഡീറ്റൈൽ ആയി പറയുവാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ബോറിങ് ആയി തോന്നിയാൽ ക്ഷമിക്കുക. എൻറെ പല കൂട്ടുകാരോടും ഞാൻ ഇതൊക്കെ പറഞ്ഞിട്ടുണ്ട് അതുകൊണ്ടും കൂടി ആണ് പേര് വെക്കാത്തത്. കഥയിലെ മറ്റു കഥാപാത്രങ്ങളുടെ പേരും വേറെയാണ്. ഞാൻ കഥയിലേക്ക് കടക്കാം.
നേരത്തെ പറഞ്ഞതു പോലെ എൻറെ പേര് അതുൽ. ഞാൻ എഞ്ചിനീയറിംഗ് മൂന്നാം വർഷം പഠിക്കുകയാണ്. സ്ഥിരമായി ബൈക്കിൽ ആണ് കോളേജിൽ പോവാറുള്ളത്. ഒരിക്കെ ഒരു ചെറിയ അപകടത്തിൽ പെട്ട് ബൈക്ക് കംപ്ലൈന്റ്റ് ആയി. ആ സമയത്ത് പബ്ലിക് ബസിൽ ആണ് കോളേജിൽ പോയിക്കൊണ്ടിരുന്നത്.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ കോളേജ് കഴിഞ്ഞു ബസിൽ കയറി വീട്ടിലേക്കു വരികയാണ്. ബസിൽ പൊതുവെ തിരക്ക് കുറവായിരിക്കും. ഞാൻ മിക്കവാറും ദിവസം ബാക്കിലെ ലോങ്ങ് സീറ്റിൽ പോയി ഇരിക്കും. അന്നും പതിവു പോലെ ബാക്കിൽ പോയി ഇരിപ്പായി. തൊട്ടടുത്തുള്ള ടൗണിൽ ബസ് നിർത്തുമ്പോൾ ബസിൽ ആളുകൾ കയറും. അപ്പോഴാണ് ബസിൽ തിരക്ക് ഉണ്ടാവുന്ന സമയം.അതുകൊണ്ട് ആളുകൾ കിട്ടുന്ന സീറ്റിലൊക്കെ കയറി ഇരിക്കും.
അന്ന് ബസ് ടൗണിൽ എത്തിയപ്പോ പതിവു പോലെ ആളുകൾ കയറാൻ തുടങ്ങി. പെട്ടന്ന് എൻറെ അടുത്ത ഒരു സ്ത്രീ വന്നിരുന്നു. അതാണ് നമ്മുടെ കഥയിലെ നായിക ലക്ഷ്മി ആന്റി. ഒരു വെളുത്ത സാരിയും പിങ്ക് കളർ ബ്ലൗസും ആണ് ആന്റി ഇട്ടിരുന്നത്. ലക്ഷ്മി ആന്റി എൻറെ കൂട്ടുകാരൻ സഞ്ജയുടെ അമ്മ ആണ്. അവനും ഞാനും 10 വരെ ഒരുമിച്ചു പഠിച്ചിട്ടുള്ളതാണ്. ആ സമയത്തൊക്കെ ഞാൻ അവൻറെ വീട്ടിൽ പോവാറുണ്ട്. അപ്പൊ ആന്റിയെ കണ്ടിട്ടും ഉണ്ട്. വീട്ടിൽ ഇടുന്ന മാക്സി ഇട്ടു നിൽക്കുന്ന ആന്റിയെ അവൻ കാണാതെ ഞാൻ നോക്കാറുണ്ട്. മിക്കപ്പോഴും ആന്റി ബ്രായും പാന്റിയും ഇടാറില്ലെന്നു എനിക്ക് തോന്നാറുണ്ട്. കാരണം ആന്റി നടക്കുമ്പോൾ ഇറുകിയ ഉടുപ്പിനുള്ളിൽ കിടന്നു ആ ചന്തികൾ തുളുമ്പുന്നത് ഞാൻ കാണാറുണ്ട്. അപ്പൊ കമ്പിയായി വരുന്ന എൻറെ സാമാനം അവൻ കാണാതെ മറച്ച് പിടിക്കുന്നത് വലിയ പാടായിരുന്നു. കാരണം അത്രയും വലിയ ചരക്കായിരുന്നു ആന്റി.
നല്ല വെളുത്ത നിറമാണ് ആന്റിക്ക്. അല്പം ചുരുണ്ട് ഇടതൂർന്ന മുടി. എപ്പോഴും കണ്ണെഴുതിയിട്ടുണ്ടാകും. കൂർത്ത കുഞ്ഞു മൂക്ക്. കടും ചുവപ്പ് ചാമ്പക്ക ചുണ്ടുകൾ കണ്ടാൽ തന്നെ വെള്ളം പോകും. ആന്റി സംസാരിക്കുമ്പോൾ ആ ചുണ്ടുകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നാറില്ല. നടക്കുമ്പോൾ ഉടുപ്പ് ഇരുകുമ്പോൾ ആ തടിച്ച തുടകളും ഉരുണ്ടു കൊഴുത്ത ചന്തികളും ഓർത്ത് ഞാൻ പല തവണ വെള്ളം കളഞ്ഞിട്ടുണ്ട്. അന്നൊക്കെ കമ്പി കഥകൾ വായിച്ച് നടന്നിട്ടുള്ളത് കൊണ്ട് ആന്റിയെ കളിക്കുന്നത് ഞാൻ കൊറേ സ്വപ്നം കണ്ടിട്ടുണ്ട്. പക്ഷെ 10 കഴിഞ്ഞ ശേഷം സഞ്ജയിയേ പിന്നെ കണ്ടിട്ടില്ല.
ആന്റി വന്ന് അടുത്ത് ഇരുന്നപ്പോൾ ഞാൻ ഒന്ന് ഒതുങ്ങി ഇരിന്നു കൊടുത്തു. എന്നാലും ആ തുടുത്ത തുടകൾ എൻറെ തുടയിൽ മുട്ടിയുരുമ്മി ഇരിന്നു. അപ്പോഴാണ് ഞാൻ ആളെ ശ്രെദ്ദിച്ചത്. അത് ലക്ഷ്മി ആന്റി ആണെന്ന് ഞാൻ കണ്ടത് അപ്പോഴായിരുന്നു. ഞാൻ അന്ധാളിച്ച ഭാവത്തിൽ ആന്റിയെ നോക്കി. അപ്പൊ ആന്റി എന്നെ നോക്കി. ആന്റി എന്നെ മറന്നട്ടില്ല. അത്ഭുതത്തോടെ ആന്റി ചോദിച്ചു…
ആന്റി : നീ ഇപ്പൊ എന്താ ചെയ്യുന്നേ?
ഞാൻ പഠിക്കുന്ന കോളേജും ഒക്കെ പറഞ്ഞു.
ആന്റി : നിന്നെ ഇപ്പൊ അങ്ങോട്ടൊന്നും കാണാറില്ലലോ? അതെങ്ങനാ… വളർന്നു വല്യ ചെക്കനായല്ലോ.
ആന്റി എൻറെ ആണത്തത്തത്തെ പ്രശംസിച്ചു. ഞാൻ എളിമ ഭവിച്ചു കൊണ്ടു താടിയിൽ പിടിച്ചിട്ടു പറഞ്ഞു…
ഞാൻ : അതീ താടി ഒക്കെ വന്നതു കൊണ്ട് തോന്നുന്നതാ ആന്റി. ഞാൻ പഴയ കൊതിയൻ അതുൽ തന്നെയാ.
എനിക്ക് മധുരം ഭയങ്കര ഇഷ്ടമായിരുന്നു. അന്നൊക്കെ എനിക്ക് അങ്ങനെ ഒരു പേരുണ്ടായിരുന്നു. കൊതിയൻ അതുൽ. ആ പേര് ഓർത്തിട്ടെന്ന പോലെ ആന്റി ചിരിച്ചു. ചിരിച്ചപ്പോ ആ പവിഴ മുത്തു പോലെത്തെ പല്ലുകൾ കാണാമായിരുന്നു. ആന്റിടെ ചുവന്ന ചുണ്ടുകൾ കാരണം ആയിരിക്കണം അതിനു കൂടുതൽ വെളുപ്പ് തോന്നുന്നത്. ആന്റി പെട്ടന്ന് എന്നെ നോക്കി. ഞാൻ ആന്റിയുടെ പല്ലും ചുണ്ടും ഒക്കെ നോക്കി കൊണ്ട് ഇരിക്കുന്നത് ആന്റി കണ്ടോ ആവോ.
കണ്ടക്ടർ വന്നു ആന്റി ടിക്കറ്റ് എടുക്കാൻ തുടങ്ങി. അതിനായി ആന്റി ബാഗിൽ തപ്പാൻ തുടങ്ങി. ഞാൻ രണ്ടു പേർക്കു ചാടി കേറി ടിക്കറ്റ് പറഞ്ഞു.
ആന്റി : അയ്യോ വേണ്ടായിരുന്നു…
എന്ന് പറഞ്ഞ് ആന്റി ബാഗിൽ നിന്നും തപ്പിയെടുത്ത 10 രൂപ നോട്ട് എനിക്ക് തരാൻ മുതിർന്നു. ഞാൻ ആന്റിടെ കയ്യിൽ പിടിച്ചിട്ടു…
ഞാൻ : അതേ എനിക്ക് ഈ പൈസ ഒന്നും വേണ്ട. ഞാൻ ചെറുതായിട്ട് ജോലിക്കു ഒക്കെ പോവുന്നുണ്ടാന്റി.
അഭിമാനത്തോടെ ഉള്ള എൻറെ വാക്കുകൾ കേട്ടിട്ടാവണം ആന്റി ‘എന്നാൽ ശെരി’ എന്നും പറഞ്ഞു ആ പൈസ തിരികെ വെച്ച്. പക്ഷെ ആ സംഭവം ഒരു ചെറിയ നിശബ്ദദ ഉണ്ടാക്കി. ആന്റി ഫോൺ എടുത്ത് അതിൽ എന്തോ തിരഞ്ഞ് ഇരിക്കുവാണ്‌. ഞാൻ ആന്റിയെ ഒന്ന് ശെരിക്കു നോക്കാൻ ഉള്ള അവസരം ആയെന്നു കണക്കാക്കി. ചെരുപ്പ് രണ്ടും അഴിച്ചു വെച്ച് അതിൽ ചവിട്ടി ആണ് ആന്റി ഇരിക്കുന്നത്. നല്ല വെളുത്ത കാലുകൾ. അതിൽ പിങ്ക് നിറത്തിൽ പോളിഷ് ഇട്ടിട്ടുണ്ട്. നഖം ചെറുതായി വെട്ടി നിർത്തിയിട്ടുണ്ട്. സാരി കാല്പാദം വരെ ഉള്ളതു കൊണ്ട് അധികം കാണാൻ ഇല്ല. ഞാൻ മെല്ലെ മേലോട്ട് നോക്കി. കൊഴുത്തു ഉരുണ്ട തുടകൾ. ഇരിക്കുമ്പോ പതിഞ്ഞു കിടക്കുന്നു. ആ തുടകൾ എൻറെ കാലിൽ മെല്ലെ ഉരസ്സുന്നുണ്ട്. ആ സാരിക്ക് താഴെ ഉള്ള വെളുത്ത വാഴപ്പിണ്ടി തുടകൾ ആലോചിച്ചപ്പോ എൻറെ സാമാനം അനങ്ങാൻ തുടങ്ങി.
ഞാൻ ബാഗ് എടുത്ത് മടിയിൽ വെച്ചു. ആന്റി സാരി കേറ്റി കുത്തിയിരിക്കുന്നതു കൊണ്ടു വയർ ഒന്നും കാണാൻ പറ്റില്ല. ഞാൻ പതിയെ ചാരി ഇരിന്നു. ഇപ്പൊ കുനിഞ്ഞ് ഇരിന്നു മൊബൈൽ ഉപയോഗിക്കുന്ന ആന്റിടെ പുറം നന്നായി കാണാം. എന്തൊരു നിറം. എൻറെ സാമാനം ശെരിക്കും എണീറ്റ് തുടങ്ങിയിരുന്നു. ഞാൻ അവനെ ഒതുക്കാൻ ആയി കാലുകൾ പിണച്ചു കൊണ്ടിരിന്നു. പെട്ടെന്ന് ആന്റി എന്നെ നോക്കി, ഞാൻ ആണെങ്കിൽ ആന്റിടെ പുറത്തിൻറെ ഭംഗി നോക്കി ഇരിക്കുവായിരുന്നു. ആന്റി കണ്ടെന്നു മനസിലായപ്പോ ഞാൻ മുഖം വെട്ടിച്ചു പുറത്തേക്കു നോക്കി ഇരിന്നു. പക്ഷെ മിണ്ടാതിരുന്നാൽ കാര്യമില്ലെന്നു എൻറെ മനസ്സ് പറഞ്ഞു.
ഞാൻ : ആന്റി സഞ്ജു ഇപ്പൊ എന്ത് ചെയ്യാ?
ആന്റി : അവനും എഞ്ചിനീയറിംഗ് പഠിക്കാ, തമിഴ്നാട്ടില്
സഞ്ജയുടെ അച്ഛൻ അവനേം അമ്മേനേം ഉപേക്ഷിച്ച് പോയതാണ്. എന്തിനാ പോയത് എന്നൊന്നും എനിക്ക് അറിയില്ല. ഞാൻ കാണുമ്പോ മുതൽ അവനു അച്ഛനില്ല.
ഞാൻ : അപ്പൊ ആന്റി ഒറ്റക്കാണോ ഇപ്പൊ താമസം?
നേരത്തെ എൻറെ നോട്ടം കണ്ടു പന്തികേട് തോന്നിയതു കൊണ്ടാവണം ആന്റി മൂളി…
“ങും…”
എനിക്ക് സന്തോഷം ആയി. നല്ല കാര്യം ഞാൻ മനസ്സിൽ ഓർത്തു.
ഞാൻ : ആന്റി സഞ്ജയുടെ നമ്പർ ഒന്ന് തരുമോ? എൻറെ കയ്യിൽ അവൻറെ പഴയ നമ്പർ ഒള്ളു…
ആന്റി നമ്പർ പറഞ്ഞു തന്നു. ഞാൻ അത് സേവ് ചെയ്‌തു വെച്ചു. അങ്ങനെ ആന്റിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി. ആന്റി എഴുന്നേറ്റപ്പോ എൻറെ തുടയിൽ ആന്റിടെ കൈ കൊണ്ട്. പെട്ടന്ന് ഞാൻ ആന്റിടെ നേരെ തിരിഞ്ഞു. അപ്പോ എൻറെ തൊട്ടടുത്ത് എഴുന്നേറ്റു നിൽക്കുന്ന അവരുടെ മുലകൾ എൻറെ കണ്ണിൻറെ മുൻപിൽ. അവരുടെ കക്ഷത്തിൽ നിന്നും ഉള്ള സ്പ്രേയുടെ ഗന്ധം എൻറെ സമാനത്തെ കൂടുതൽ ഭ്രാന്തമാക്കി. ആന്റി എഴുന്നേറ്റു പോയി ഡോറിൻറെ അടുത്ത് നിന്നു. ബസ് ഓടുമ്പോൾ അവരുടെ ചന്തികൾ തുളുമ്പുന്നത് ഞാൻ നോക്കിയിരുന്നു. ഇപ്പോൾ ഇറക്കി വെട്ടിയ ബ്ലൗസിൻറെ കഴുത്തിലൂടെ പുറവും നന്നായി കാണാം. ഒന്ന് തടവാൻ തോന്നി ആ പുറത്ത്. ഉമ്മ വെച്ചു സുഖിപ്പിക്കാൻ മനസ്സ് കൊതിച്ചു.
പിറ്റേന്നും പതിവു പോലെ ഞാൻ ബാക് സീറ്റിൽ ഇരിപ്പുറപ്പിച്ചു. ടൗണിൽ എത്തിയപ്പോ ആന്റി ഉണ്ടോ എന്നായിരുന്നു എൻറെ നോട്ടം. ആന്റി ബസ് കാത്ത് നിക്കുന്നുണ്ടായിരുന്നു. ചുവന്ന സാരിയും കറുത്ത ബ്ലൗസും ആണ് ഇന്നത്തെ വേഷം. ആന്റി ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നതായിട്ടു തോന്നി. എന്നെ കണ്ടപ്പോ വേറെ സീറ്റ് ഉണ്ടായിരുന്നിട്ടും എൻറെ അടുത്തേക്ക് വന്നു ആന്റി.
ആന്റി : അവിടെ വരെ വർത്താനം പറഞ്ഞിരിക്കാൻ ഒരു കൂട്ടായല്ലോ?
എന്നും പറഞ്ഞ് എൻറെ അടുത്ത് ഇരിന്നു.
ഞാൻ : ആ ആന്റി ഞാനും ഒറ്റക്ക് ഇരിന്നു ബോറടിച്ചു.
ആന്റി : ഇന്നും എൻറെ പൈസ കൊടുക്കുന്നുണ്ടോ?
എന്ന് ആന്റി സരസമായി ചോദിച്ചു.
ഞാൻ : വേണ്ടി വന്നാൽ എന്നും കൊടുക്കാം.
ആന്റി : വേണ്ടാട്ടോ…
എന്നും പറഞ്ഞ് ആന്റി ചിരിച്ചു. ബസ് ഓടി തുടങ്ങിയപ്പോൾ ഞാൻ പതിയെ ആന്റിടെ അടുത്തോട്ടു ചേർന്ന് ഇരിന്നു. അവരുടെ ഷോൾഡർ എൻറെ കയ്യിലും, തുടകൾ എൻറെ തുടയിലും ഉരുമ്മി ഇരിക്കാണ് ഇപ്പൊ.
ആന്റി : വിളിച്ചായിരുന്നോ സഞ്ജയേ?
അപ്പോഴാണ് നമ്പർ വാങ്ങിയ കാര്യം ഞാൻ ഓർക്കുന്നത്. ജാള്യത്തോടെ ഞാൻ പറഞ്ഞു.
ഞാൻ : ഇല്ല ആന്റി… ഇന്നലെ തിരക്കായിരുന്നു. ഇന്ന് വിളിക്കണം.
ആന്റി : നമ്പർ ഒക്കെ വാങ്ങിയപ്പോ ഞാൻ വിചാരിച്ചു ഇന്നലെത്തന്നെ വിളിക്കുമെന്ന്.
അങ്ങനെ പറഞ്ഞു ആന്റി ഒരു കള്ളച്ചിരി ചിരിച്ചു. ഞാനും ഒരു സൈക്കിളിനു വീണ ചിരി ചിരിച്ചു. കണ്ടക്ടർ വന്നപ്പോ ആന്റി ബാഗ് തുറക്കാൻ വേണ്ടി കൈ ഉയർത്തി. അപ്പൊ അവരുടെ മുലയുടെ സൈഡ് എൻറെ കയ്യിൽ അമർന്നു. ആ മത്തങ്ങാ മുലകളുടെ പതുപതുപ്പ് എന്നെ ഹരം കൊള്ളിച്ചു. ഞാൻ അറിയാത്ത പോലെ അങ്ങോട്ട് കൈകൊണ്ടു അമർത്തി. ആന്റി ഭാവ വ്യത്യാസം ഒന്നും വരുത്തിയില്ല. ഒരു പക്ഷെ ശ്രെദ്ദിക്കുന്നില്ലായിരിക്കും. മോനെ പോലെ ഉള്ള എന്നിൽ നിന്നും ഇങ്ങനെ പ്രതീക്ഷിക്കുന്നുണ്ടാവില്ല. ആ ചിന്ത എനിക്ക് കുറ്റബോധം ഉണ്ടാക്കി. ഞാൻ കൈ വലിച്ചു ഒതുങ്ങി ഇരിന്നു.
അപ്പൊ ആന്റി കൈകൾ കൊണ്ട് മുന്പിലെ സീറ്റിൻറെ കമ്പിയിൽ പിടിച്ചു. ഇപ്പൊ ഞാൻ എങ്ങനെ ഒതുങ്ങി ഇരുന്നാലും മുലകൾ എൻറെ കയ്യിൽ ഉരയും. ഞാൻ വീണ്ടും ആസ്വദിക്കാൻ തുടങ്ങി. ആന്റി മനഃപൂർവം ചെയ്യുന്നതല്ലെന്നു എനിക്ക് അറിയാമായിരുന്നു. എന്നാലും എൻറെ കയ്യിൽ ഉരസുന്ന അവരുടെ മുലകൾ ഓർത്തു എൻറെ സാധനം കമ്പിയായി. ഞാൻ ബാഗ് എടുത്ത് മടിയിൽ വെച്ച് അതിൻറെ താഴെക്കൂടെ കയ്യിട്ട് സാമാനം മെല്ലെ തടവാൻ തുടങ്ങി. ആന്റിടെ ചുണ്ടുകളും കഴുത്തും വയറും ഒക്കെ നോക്കി ഞാൻ മെല്ലെ തടവി സുഖിച്ചു കൊണ്ടിരിന്നു.
പെട്ടന്ന് ആന്റി അവരുടെ ചെരുപ്പ് ഇടാത്ത കാലു കൊണ്ട് എൻറെ കാലിൽ തൊട്ടു. എനിക്ക് ഒരു തരിപ്പ് അനുഭവപെട്ടു. ഒപ്പം പേടിയും. ഞാൻ ചെയ്യുന്നത് ആന്റി കണ്ടു പിടിച്ചാൽ എല്ലാം തീരും. പക്ഷെ ആന്റി എൻറെ കാലിൽ കാലു വെച്ച് ഇരിക്കുകയാണ്. ബസ് ഓടുമ്പോ കാല് അനങ്ങുന്നത് കൊണ്ട് ഞങ്ങളുടെ കാലുകൾ പരസ്പരം ഉരസി കൊണ്ടിരിന്നു. ആന്റി ഇറങ്ങാനുള്ള സ്റ്റോപ്പ് വരെ അങ്ങനെ തന്നെ ഇരിന്നു. ഇറങ്ങാറായപ്പോ ആന്റി സാരി നേരെയിട്ട് എന്നാ നാളെ കാണാം എന്നും പറഞ്ഞ് ഇറങ്ങി. ഇറങ്ങിപ്പോവുമ്പോ അവരുടെ വിരിഞ്ഞ ചന്തികൾ എന്നോട് “കൊതിച്ചോ” എന്ന് പറയുന്നതു പോലെ തോന്നി.
അന്ന് വീട്ടിൽ എത്തിയപ്പോ തന്നെ ബാത്‌റൂമിൽ കേറി ആന്റിയെ ആലോചിച്ച് വെള്ളം കളഞ്ഞു. ആ ദിവസം തന്നെ ഒരു 3 വട്ടം എങ്കിലും ആന്റിക്ക് കൊടുത്തു. ഒരു 8 മണി ആയപ്പോ ഫോൺ എടുത്ത് സഞ്ജയേ വിളിക്കാമെന്ന് കരുതി. നാളെ ആന്റി ചോദിച്ചാൽ വിളിച്ചില്ലെന്നു പറയാൻ ഉള്ള മടി കൊണ്ട്. ഫോൺ എടുത്തത് ഒരു സ്ത്രീ ആയിരിന്നു.
ഹലോ…
ഞാൻ : ഹലോ… സഞ്ജയ് ഇല്ലേ?
അതുൽ ആണോ? സ്ത്രീ ശബ്ദം എന്നോട് ചോദിച്ചു.
ഞാൻ: അതേ… സഞ്ജയ് വീട്ടിലുണ്ടോ ആന്റി?
ആന്റി : ഇല്ലല്ലോ?
ഞാൻ : പിന്നെങ്ങനെ അവൻറെ ഫോൺ ആന്റി എടുത്തേ?
ഞാൻ അത്ഭുദത്തോടെ ചോദിച്ചു.
ആന്റി : ഞാൻ എൻറെ നമ്പറാ നിനക്ക് തന്നത്
ഞാൻ : അതെന്തിനാ ആന്റി?
ഞാൻ നിഷ്കളങ്കത അഭിനയിച്ച് ചോദിച്ചു.
ആന്റി : അത് നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ വേണ്ടിയാ.
ഞാൻ ചെറുതായി ഒന്ന് പകച്ചു.
ഞാൻ : എന്താ ആന്റി?
ആന്റി : നീ എൻറെ ടിക്കറ്റ് എടുത്തത് ഇങ്ങനെ മുതലാക്കാൻ ആണോ?
ഇപ്പൊ എനിക്ക് ശെരിക്കും പേടിയായി. ഞാൻ ആന്റിയെ നോക്കി സാമാനം തടവിയത് ആന്റി കണ്ടോ?
ഞാൻ : എന്താ ആന്റി… മുതലാക്കുകയോ?
ആന്റി : ഓ… ഒന്നും അറിയാത്ത പാവം. ഞാൻ കണ്ടു. നീ ബാഗിൻറെ അടിയിൽ ചെയ്തത്.
എൻറെ തൊണ്ടയിലെ വെള്ളം വറ്റി. ആന്റി ഇതാരോടെങ്കിലും പറഞ്ഞാൽ ഞാൻ നാണം കെടും. സഞ്ജയ് അറിഞ്ഞാലോ. ആലോചിക്കാൻ വയ്യ. എൻറെ മൗനം കാരണം ആയിരിക്കും ആന്റി പറഞ്ഞു.
ആന്റി : ങും… നീ പേടിക്കണ്ട ഞാൻ ആരോടും പറയുന്നുമില്ല.
പറയില്ലെന്നോ? ആന്റി ഇനി എന്നെ കൊളത്തുവാൻ നോക്കുവാണോ? അത് അറിയാൻ വേണ്ടി ഞാൻ പറഞ്ഞു.
ഞാൻ : സോറി ആന്റി…. ഞാൻ അറിയാതെ. പെട്ടന്ന് കണ്ട്രോൾ പോയി.
ആന്റി : എന്താ കണ്ട്രോൾ പോയത്?
അപ്പോഴേക്കും എനിക്ക് ഏറെക്കുറെ ഉറപ്പായി ആന്റിക്ക് നല്ല കഴപ്പുണ്ടെന്നു.
ഞാൻ : അതു പിന്നെ ആന്റിടെ ചുണ്ടും കണ്ടിട്ടും… പിന്നെ എൻറെ കയ്യിൽ മുട്ടിയപ്പോ എനിക്ക് എന്തോ പോലെ ആയി.
എന്നെ കൊതിപ്പിച്ച ആന്റി പിന്നേം ചോദിച്ചു…
ആന്റി : കയ്യിൽ എന്ത് മുട്ടിയപ്പോ?
ഞാൻ : അത്… ആന്റിടെ…
ഞാൻ പറയാൻ മടിച്ചു.
ആന്റി : ആന്റിടെ ങും…
പറ എന്നുള്ള ഭാവത്തിൽ ആന്റി മൂളി.
ഞാൻ : ആന്റിടെ മുല.
ആന്റി ഭാവം ഒന്നും മാറാതെ ചോദിച്ചു…
ആന്റി : നിനക്ക് ഇഷ്ടായോ ആന്റിടെ മുല?
ഞാൻ : ആയി. പക്ഷെ ഇനി ചെയ്യില്ല. ആന്റി ആരോടും പറയണ്ട.
ആന്റി : ഞാൻ ആരോടും പറയില്ല. നാളെ ബസിൽ ഉണ്ടാവില്ലേ?
ങും… ഞാൻ മൂളി.
തുടരും…

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)