“ഓ..നിങ്ങളുടെയൊക്കെ യോഗം..” അവള് ചെറുതായി മുഖം വീര്‍പ്പിച്ചു.
“നിങ്ങള്‍ കല്യാണം കഴിച്ചപ്പോള്‍ ഈ യോഗം കുറെ അനുഭവിച്ചതല്ലേ”
“ഓ..കുന്തമാ..”
“അതെന്താ അങ്ങനെ പറഞ്ഞത്”
“ചേട്ടനെപ്പോലെ അല്ലല്ലോ എന്റെ ചേട്ടന്..”
അങ്ങനെ പറഞ്ഞിട്ടു അവള് വെട്ടിത്തിരിഞ്ഞു നടന്നുപോയി.
ഒരു നിമിഷം സ്തംഭിച്ചു നിന്ന ഞാന്‍ വേഗം അവളെ നോക്കി. ചുരിദാര്‍ അണിഞ്ഞിരുന്ന അവളുടെ ഉരുണ്ട ചന്തികള്‍ അസാധ്യമായി തെന്നി മുകളിലേക്കും താഴേക്കും കയറി ഇറങ്ങുന്നത് കണ്ടപ്പോള്‍ എന്റെ കുട്ടന് മൂത്തു.
ആദ്യത്തെ രണ്ടു മൂന്നു ദിവസം കഴിഞ്ഞതോടെ എനിക്ക് ഭാര്യയോടുള്ള ലൈംഗിക താല്പര്യം തീരെ ഇല്ലാതായി. കാരണം അവളുടെ സൌന്ദര്യക്കുറവ് മാത്രമായിരുന്നില്ല, പെരുമാറ്റ വൈകല്യം കൂടിയാണ്.
റൊമാന്റിക് രീതിയില്‍ ഇടപെടാന്‍ അവള്‍ക്ക് അറിയില്ല. ഒന്നുകില്‍ കുറ്റം പറച്ചില്, അതല്ലെങ്കില്‍ പരാതി, ഇതുരണ്ടും അല്ലെങ്കില്‍ വല്ല സാധനവും വാങ്ങി നല്കുന്ന കാര്യം.. ഇതാണ് അവളുടെ സംസാര വിഷയങ്ങള്‍.
അതേപോലെതന്നെ ഞാൻ എന്ത് സംസാരിച്ചാലും അതിനെതിരുപറയുന്ന ഒരു രീതിയും അവള്‍ക്കുണ്ട്.
ചില സമയത്ത് ഒരു മൂഡ് തോന്നി ഒന്ന് പണിയാം എന്ന് കരുതി ചെല്ലുമ്പോള്‍ അവള് കോട്ടുവായിട്ട് എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞു കിടന്നുകളയും. അതോടെ മൂത്തു നിന്ന ചെറുക്കന് പണി മുടക്കിക്കളയും.
One Response
Super