“അത് ഏതായാലും നന്നായി”
ഞാന്‍ അറിയാതെ പറഞ്ഞു.
“അതെന്താ..അവര്‍ കൂടുതല്‍ കാശ് മേടിക്കുന്നത് കൊണ്ടാണോ” ഭാര്യ ചോദിച്ചു.
“അതല്ല ടീ..അങ്ങനെ എങ്കിലും രമ ഇവിടൊന്നു വന്നുനിന്നല്ലോ എന്നോര്‍ത്ത് പറഞ്ഞതാ..നിന്റെ ആങ്ങളയുടെ ഭാര്യ അല്ലെ അവള്”
കൊതിയോടെ അവളുടെ തുടുത്ത മുഖത്തും ചോര കിനിയുന്ന ചുണ്ടുകളിലും നോക്കി ഞാന്‍ പറഞ്ഞു.
രമയുടെ മുഖം അത്കേട്ടു തുടുത്തത് ഞാന്‍ കണ്ടു.
“അല്ല.. അളിയൻ രമയെ അങ്ങോട്ട് കൊണ്ടുപോകാന്‍ പരിപാടി ഒന്നുമില്ലേ?”
അവളുടെ മനസ് അറിയാനായി ഞാന്‍ ചോദിച്ചു.
“ഓ..എനിക്കെങ്ങും പോണ്ട”
അവള് പറഞ്ഞു.
“അവള്‍ക്ക് പോണ്ട..പക്ഷെ എനിക്ക് പോണമെന്നുണ്ട്..ചേട്ടന് കൊണ്ടുപോകത്തില്ലല്ലോ”
ഭാര്യ എന്നെ കുറ്റപ്പെടുത്തി.
ഭാര്യയുടെ തിരുമോന്ത കണ്ടുകൊണ്ട് ഒരു മാസം ജീവിക്കണമല്ലോ എന്ന് കരുതിവന്ന എനിക്ക് രമയുടെ സാന്നിധ്യം അതിയായ ഉത്സാഹം തന്നെ നല്കി.
രാത്രി മനസില്ലാമനസോടെ ഭാര്യയെ പണിയുമ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് രമയുടെ കൊഴുത്ത ദേഹമായിരുന്നു.
“എന്താ ചേട്ടാ ഒരു ക്ഷീണം” അടുത്ത ദിവസം രാവിലെ എന്നെ കണ്ട രമ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
“രാത്രി ഉറങ്ങാഞ്ഞതിന്റെ ക്ഷീണമാ”
ഭാര്യ അടുത്തില്ലാത്തത് കൊണ്ട് ഞാന്‍ ധൈര്യമായി പറഞ്ഞു.
അതുകേട്ടപ്പോള്‍ അവളുടെ മുഖം തുടുത്ത് ചുവന്നു.
One Response
Super