ഭാര്യയെ കളി പഠിപ്പിക്കാൻ
പഴയ കാര്യങ്ങളൊക്കെ ഞങ്ങൾ സംസാരിച്ചു. അവളുടെ പഠിത്തം കഴിഞ്ഞ് യുകെയിൽ തന്നെ ജോലി നോക്കാതെ, അമ്മയ്ക്കൊരു കൂട്ടായിട്ട് ഇപ്പോൾ നാട്ടിലെ ഒരു ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്.
ആൾ ഇപ്പോൾ പണ്ടത്തെക്കാളം സുന്ദരിയായിട്ടുണ്ട്.
സംസാരിക്കുന്നതിനിടയിൽ പണ്ട് അവളോട് ക്രഷ് ഉണ്ടായ കാര്യം
ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അവൾ എന്നോട് ചോദിച്ചു:
ഇപ്പോഴും നിനക്ക് അങ്ങനെ തന്നെയാണോ എന്നോട് തോന്നുന്നത് ?,
എന്തുപറയണമെന്നറിയാതെ ത്രിശങ്കുവിലായിപ്പോയി ഞാൻ..
അപ്പോഴേക്കും ആൾക്ക് പോകേണ്ട സമയമായി. എന്റെ മൊബൈൽ വാങ്ങി അവളുടെ നമ്പർ അതിൽ ടൈപ്പ് ചെയ്ത് തന്നിട്ട് ഒരു ചെറിയ പുഞ്ചിരിയോടുകൂടി തിരിച്ചുനടന്നു.
ഞാൻ അന്ന് രാത്രി തന്നെ അവൾക്ക് മെസ്സേജയച്ചു. പിന്നെ സ്ഥിരം ഫോൺ വിളിയായി. അവൾക്കും പണ്ടെന്നോട് ഇഷ്ടമുണ്ടായിരുന്നു.. ഞാൻ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് പറയാതിരുന്നതാണ്.
ഞങ്ങളുടെ ബന്ധം പതിയെ പ്രണയത്തിലേക്ക് മാറി, വീട്ടുകാരൊക്കെ അറിഞ്ഞു.. കല്യാണം ഉറപ്പിച്ചു. ഒടുവിൽ വിവാഹവും നടന്നു..
എന്റെ ജീവിതത്തിൽ ഏറ്റവും മനോഹരമായ കാലമായിരുന്നത്..
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് കൊല്ലമായി, രണ്ടു വയസ്സുള്ള ഒരു കുട്ടിയും ഞങ്ങൾക്കുണ്ട്. ഒരു ഫ്ലാറ്റിലാണ് ഞങ്ങളുടെ താമസം.