Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഭാര്യയെ കളി പഠിപ്പിക്കാൻ.. ഭാഗം – 1

(Bhaaryaye kali padippikkaan.. Part 1)


ഈ കഥ ഒരു ഭാര്യയെ കളി പഠിപ്പിക്കാൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭാര്യയെ കളി പഠിപ്പിക്കാൻ

കളി – രമ.. അവളൊരു മാലാഖയാണ്.. അവൾ ചിരിച്ചാൽ അത് കാണുന്നവന്റെ മനസ്സിളകും.. ശില്പ സൗന്ദര്യത്തെ ഓർമ്മിപ്പിക്കുന്ന ആകാരവടിവ്.. നൃത്തം പഠിച്ചവൾ ആയതും ആ ബോഡി ഷേപ്പിന് കാരണമാണ്..

ഞാൻ.. രവി.. ഞാൻ ഹൈസ്കൂളിൽ വച്ചാണ് രമയെ ആദ്യമായി കാണുന്നത്, അവളുടെ സൗന്ദര്യം തന്നെയാണ് എന്നെ അവളിലേക്ക് ആകർഷിച്ചത്. അത്രയ്ക്കും മിടുക്കി പെൺകുട്ടിയായിരുന്നവൾ,

പതിയെ പതിയെ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി.

എനിക്കവളെ ഒത്തിരി ഇഷ്ടമായിരുന്നു.. എന്നാൽ അവളോട് എന്റെ സ്നേഹം തുറന്ന് പറയാൻ അന്നൊന്നും സാധിച്ചിരുന്നില്ല, എങ്ങാനും അവൾക്കത് ഇഷ്ടമല്ലെങ്കിൽ അപ്പോഴുള്ള ഫ്രണ്ട്ഷിപ്പ് പോകുമോ എന്ന പേടിയായിരുന്നു എനിക്ക്..

ഹൈസ്കൂൾ കഴിഞ്ഞതോടെ ഞങ്ങൾ രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞു.

ഞാൻ എം ബി എ പഠിക്കാനായി പോയി. പിന്നീട് അച്ഛനൊപ്പം ബിസിനസ് കാര്യങ്ങളൊക്കെ നോക്കി നടത്താൻ തുടങ്ങി.

അവൾ നഴ്സിംഗ് പഠിക്കാനായി യു കെ യിലേക്ക് പോയെന്ന് കൂട്ടുകർ പറഞ്ഞറിഞ്ഞു.

ഇപ്പോൾ ഞാൻ ഒറ്റക്കാണ് ബിസിനസ് നോക്കിനടത്തുന്നത്, നല്ല രീതിയിൽ തന്നെ ബിസിനസ്സ് മുന്നോട്ടു പോകുന്നുണ്ട്.

ഒരു കൂട്ടുകാരന്റെ കല്യാണത്തിന് ഞങ്ങൾ പിന്നെയും യാദൃശ്ചികമായി കണ്ടുമുട്ടാൻ ഇടയായി. അത് ശരിക്കും എനിക്കൊരു സർപ്രൈസ് തന്നെയായിരുന്നു,

പഴയ കാര്യങ്ങളൊക്കെ ഞങ്ങൾ സംസാരിച്ചു. അവളുടെ പഠിത്തം കഴിഞ്ഞ് യുകെയിൽ തന്നെ ജോലി നോക്കാതെ, അമ്മയ്ക്കൊരു കൂട്ടായിട്ട് ഇപ്പോൾ നാട്ടിലെ ഒരു ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്.

ആൾ ഇപ്പോൾ പണ്ടത്തെക്കാളം സുന്ദരിയായിട്ടുണ്ട്.

സംസാരിക്കുന്നതിനിടയിൽ പണ്ട് അവളോട് ക്രഷ് ഉണ്ടായ കാര്യം
ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അവൾ എന്നോട് ചോദിച്ചു:

ഇപ്പോഴും നിനക്ക് അങ്ങനെ തന്നെയാണോ എന്നോട് തോന്നുന്നത് ?,

എന്തുപറയണമെന്നറിയാതെ ത്രിശങ്കുവിലായിപ്പോയി ഞാൻ..

അപ്പോഴേക്കും ആൾക്ക് പോകേണ്ട സമയമായി. എന്റെ മൊബൈൽ വാങ്ങി അവളുടെ നമ്പർ അതിൽ ടൈപ്പ് ചെയ്ത് തന്നിട്ട് ഒരു ചെറിയ പുഞ്ചിരിയോടുകൂടി തിരിച്ചുനടന്നു.

ഞാൻ അന്ന് രാത്രി തന്നെ അവൾക്ക് മെസ്സേജയച്ചു. പിന്നെ സ്ഥിരം ഫോൺ വിളിയായി. അവൾക്കും പണ്ടെന്നോട് ഇഷ്ടമുണ്ടായിരുന്നു.. ഞാൻ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് പറയാതിരുന്നതാണ്.

ഞങ്ങളുടെ ബന്ധം പതിയെ പ്രണയത്തിലേക്ക് മാറി, വീട്ടുകാരൊക്കെ അറിഞ്ഞു.. കല്യാണം ഉറപ്പിച്ചു. ഒടുവിൽ വിവാഹവും നടന്നു..

എന്റെ ജീവിതത്തിൽ ഏറ്റവും മനോഹരമായ കാലമായിരുന്നത്..

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് കൊല്ലമായി, രണ്ടു വയസ്സുള്ള ഒരു കുട്ടിയും ഞങ്ങൾക്കുണ്ട്. ഒരു ഫ്ലാറ്റിലാണ് ഞങ്ങളുടെ താമസം.

തികച്ചും സന്തോഷത്തോടെയും സമാധാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നു.

അവളും മോനും ഞാനും കൂടുമ്പോൾ അതൊരു സ്വർഗ്ഗംപോലെ എനിക്ക് ഫീൽ ചെയ്യാറുണ്ട്.

അവളെ കിട്ടിയതുകൊണ്ട് ഞാൻ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..

ഞങ്ങളുടെ ലൈംഗികജീവിതം തൃപ്തികരമാണെങ്കിലും ബോറിങ് ആണെന്ന് എനിക്കു പലപ്പോഴും തോന്നിത്തുടങ്ങി., ആഴ്ചയിലൊരിക്കൽ ഒരു പൊസിഷനിൽ മാത്രമുള്ള കളി, അത് ആർക്കാണ് ബോറിങ്ങാവാണ്ടിരിക്കുന്നത്..?
ചിലപ്പോൾ അവൾ കുറച്ചുകൂടി സെക്സിയായി ഡ്രസ്സ് ചെയ്തു കാണാൻ ഞാൻ ആഗ്രഹിക്കാറുണ്ട് ..

മുലക്കുഴിയും പൊക്കിളുമൊക്കെ കാണിച്ച് സ്ലീവ്‌ലെസ് സാരി ഉടുത്ത് അതേപോലെതന്നെ നല്ല ടൈറ്റ് ആയ ലഗിൻസ് ഒക്കെ ഇട്ട്, ഇറുകിയ ചുരിദാർ ഇട്ട് ഒക്കെ അവളെ കാണാൻ ഞാൻ ആഗ്രഹിക്കാറുണ്ട്.. ഇനി അങ്ങനെയൊന്നുമില്ലെങ്കിലും അവളെ കാണാൻ ഹോട്ട് ലുക്ക് തന്നെയണ്.

അവൾ അങ്ങനെയൊക്കെ ഡ്രസ്സ് ചെയ്താൽ തളർവാതം പിടിച്ചു കിടക്കുന്ന കിളവന്മാർ പോലും എണീറ്റ് നിന്ന് സല്യുട്ട് അടിക്കും.

ബെഡ്റൂമിൽ അവൾ കുറച്ചുകൂടി താൽപര്യം പ്രകടിപ്പിച്ചു.. ഇച്ചിരി ഡേർട്ടി ടോക്സ് ഒക്കെ പറഞ്ഞു കളിച്ച് കാണാനും എനിക്കാഗ്രഹമുണ്ട്.

ഇതൊന്നും വേണ്ട പണ്ടുതൊട്ടേയുള്ള ഒരു ആഗ്രഹമാണ് ഈ പീസ് പടത്തിലൊക്കെ കാണുന്നപോലെ ഒരു പെണ്ണിനെക്കൊണ്ട് വായിലെടുപ്പിക്കാൻ,, അത് ആലോചിക്കുമ്പോൾത്തന്നെ എന്റെ സുന പൊങ്ങും.

ഒരു ദിവസം ഞാനവളോടത് പറഞ്ഞപ്പോൾ എന്നെ കൊന്നില്ല എന്നേയുള്ളൂ, അതൊക്കെ വൃത്തികെട്ട പെണ്ണുങ്ങൾ ചെയ്യുന്ന പണിയാണ്.. നിങ്ങൾ എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നത് എന്നൊക്കെ ചോദിച്ച് ദേഷ്യപ്പെട്ട് കിടന്നു. പിന്നെ രണ്ടു ദിവസത്തേക്ക് എന്നോട് മിണ്ടിയത് പോലുമില്ല.

എനിക്കതിൽ പരാതിയൊന്നുമില്ല.. അവളുടെ ബാക്കിയുള്ള സവിശേഷതകൾ വച്ചുനോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ലെന്ന് എനിക്കറിയാം.

മനുഷ്യർക്കെല്ലാവർക്കും നല്ല വശവും ചീത്തവശവും ഉണ്ടല്ലോ.. അങ്ങനെയൊരു ചീത്തവശം എനിക്കുമുണ്ട്. ഇതുവരെ ആരോടും പറയാത്ത.. എത്ര ശ്രമിച്ചിട്ടും എനിക്ക് തിരുത്താൻ പറ്റാത്ത ഒരു കാര്യം.

ഒരു ഡാർക്ക് ഫാന്റസി എന്നൊക്കെ പറയാം. എന്റെ കൗമാരകാലം തൊട്ട് തുടങ്ങിയതാണ്.. എങ്ങനെ തുടങ്ങി എന്നൊന്നും അറിയില്ല.

ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ ഭാര്യ മറ്റൊരാളുമായി രതിയിൽ ഏർപ്പെടുന്നത് കാണുക, അതും ഞാൻ ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന ഒരാളുമായിട്ട്, അവളെ അയാൾ rough ആയിട്ട് കളിക്കുന്നത്, തെറിയൊക്കെ പറഞ്ഞ് അവളുടെ മുലകൾ ശക്തിയായി പിഴിഞ്ഞു.. അങ്ങനെയൊക്കെ.. ഞാനിത്രയും പറയുമ്പോൾ ഊഹിക്കാമല്ലോ എങ്ങനത്തെ കളിയാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന്.

പക്ഷേ, ഇതൊന്നും ഒരിക്കൽപോലും ശരിക്കും നടക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല..വെറുമൊരു ഫാന്റസി.. അത്രമാത്രം.

ഞങ്ങളുടെ ലൈംഗിക ജീവിതം Soft ആയതിനാൽ എന്നിലെ കാമ ഭ്രാന്ത് ലഘൂകരിക്കാൻ ഓൺലൈനിൽ ചൂടുള്ള കുക്കോൾഡ് കഥകൾ വായിച്ചു സംതൃപ്തി അടയുന്നത് എന്റെ ശീലമാണ്… നേരത്തെ പറഞ്ഞപോലെ ഒരിക്കലും റിയലായി അതൊന്നും സംഭവിച്ച് കാണുവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.

എന്റെ ജീവിതം മാറ്റിമറിച്ച ആ ദിവസം.. ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം ഞാൻ അത്താഴം കഴിക്കുന്ന സമയമായപ്പോഴാണ് വീട്ടിൽ എത്തിയത്, അന്നേരം അവളെ അവിടെയെങ്ങും കണ്ടില്ല..

ഞാൻ വീടിനു ചുറ്റും നടന്ന് അവളെ വിളിച്ചിട്ടും അവൾ വിളി കേട്ടില്ല.. അവസാനം ഞാൻ ഓഫീസിൽ കാര്യങ്ങൾക്കായി മാറ്റി വച്ചിട്ടുള്ള ഒരു മു റിയിൽ, കമ്പ്യൂട്ടറിനു മുന്നിൽ അവളെ ഞാൻ കണ്ടു.., അതിൽ, അസ്വാഭാവികമായി ഒന്നുമില്ല..അവളെ ഇതിനുമുമ്പും അവിടെ കണ്ടിട്ടുണ്ട്.

അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് അവളുടെ അന്നത്തെ
ദിവസത്തെ വിശേഷങ്ങളെപ്പറ്റി അന്വേഷിച്ചു,

അവളുടെ മുഴുവൻ ശ്രദ്ധയും കമ്പ്യൂട്ടർ സ്ക്രീനിൽ ആയതുകൊണ്ടായിരിക്കാം അവൾ എന്തോ ഒന്ന് പിറുപിറുത്തു,

ഞാനത് കാര്യമാക്കാതെ ഡ്രസ്സ് മാറാൻ പോയി.

ഞാൻ തിരികെ വന്നപ്പോൾ അവൾ തീൻ മേശയിൽ ഇരുന്ന് എന്തൊക്കെയോ ഗൂഢമായി ആലോചിക്കുന്നതായി തോന്നി, അവളുടെ മുഖത്തൊരു സങ്കടം നിഴലിക്കുന്നതായും എനിക്ക് തോന്നി.

ഞങ്ങൾ ഫുഡ് കഴിക്കുമ്പോൾ അവളെ എന്തൊക്കെയോ ശല്യപ്പെടുത്തുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.
ഞാൻ എത്ര ചോദിച്ചിട്ടും അവൾ ഒന്നും വിട്ടു പറയുന്നില്ല,

കുറെ നേരം ആവർത്തിച്ച് ചോദിച്ചപ്പോൾ അവൾ നിറഞ്ഞ കണ്ണോട് എന്നെ നോക്കിക്കൊണ്ടു ചോദിച്ചു

“നിങ്ങൾക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണോ “

അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് പതറി.. എന്നിട്ട് അവളുടെ കൈകൾ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു:

“ ഞാൻ മരിക്കുന്നവരെ നീയല്ലാതെ വേറൊരു പെണ്ണിനെ എനിക്ക് സ്നേഹിക്കാൻ പറ്റില്ല “

“ ഹും.. ഞാൻ ഇത്രയും നേരം നിന്റെ കമ്പ്യൂട്ടറിൽ നിനക്ക് ഇഷ്ടപ്പെട്ട കഥകൾ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല നീയെന്നെ ഇങ്ങനെ കബളിപ്പിക്കുമെന്ന് ”.
എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.

“എനിക്ക് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല”. അവൾ തുടർന്നു.

“നീ എന്നെ സ്നേഹിക്കുന്നില്ലെന്ന് ഞാൻ കരുതി, ഈ കഥകളിലെല്ലാം ഭാര്യ മറ്റു പുരുഷന്മാരോടൊപ്പം ഉറങ്ങുകയും അവരുമായി സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. കൂടുതൽ പേജുകൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി എന്നെ മറ്റൊരാൾക്ക് സമർപ്പിക്കുന്നത് കാണാൻ നിനക്ക് ആഗ്രഹമുണ്ട്. ചീത്ത പെണ്ണുങ്ങൾ ചെയ്യുന്ന എല്ലാ കാര്യവും ഒരു അടിമയെപ്പോലെ ചെയ്തുകൊടുക്കുന്നത് കാണാനും നിങ്ങൾക്ക് ആഗ്രഹമുണ്ട്. ഇതാണോ നിങ്ങൾ രാത്രി മീറ്റിംഗ് ആണെന്നും പറഞ്ഞ് വായിച്ച കൂട്ടുന്നത്. “

എന്റെ മുഖം ടെൻഷൻ കൊണ്ടു വിയർത്തു. എന്താണ് പറയേണ്ടതെന്ന് എനിക്ക് ഒരു പിടുത്തവുമില്ല, ഞങ്ങളുടെ ദാമ്പത്യം നശിക്കുമോ എന്നു ഞാൻ ഭയപ്പെട്ടു.

അവളെ ഇതിനുമുമ്പ് അങ്ങനെ സങ്കടപ്പെട്ടു ഞാൻ കണ്ടിട്ടില്ല.

അവൾ ചോദിച്ചു

“എന്തുകൊണ്ടാണ് നീ എന്നോട് ഇതുവരെ ഇതിനെപ്പറ്റി ഒന്നും പറയാതിരുന്നത് ? നമ്മൾ തമ്മിൽ ഇതുവരെ ഒരു സീക്രട്ടും ഇല്ലെന്നാണ് ഞാൻ കരുതിയിരിക്കുന്നത് “

ഒടുവിൽ ഞാൻ പതുക്കെ തലകുലുക്കിക്കൊണ്ട് പറഞ്ഞു

“മോളെ നിന്നെ ഒരിക്കലും ഞാൻ വേദനിപ്പിക്കണമെന്ന് വിചാരിച്ചിട്ടില്ല, ഇതെന്റെ ഒരു പൊട്ട ഫാന്റസിയാണ്, അല്ലാതെ വേറൊന്നും ഇതിലില്ല “

കുറച്ച് നേരം , ഒന്നും പറയാതെ ഞങ്ങൾ പരസ്പരം നോക്കിയിരുന്നു.

അവൾ എഴുന്നേറ്റ് എന്റെ അടുത്തേക്ക് നടന്നു, എന്നിട്ട്എന്റെ മടിയിലിരുന്നു എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ വിചാരിച്ചു നിനക്ക് ഇപ്പോൾ എന്നോടുള്ള ഇഷ്ടം ഒക്കെ പോയെന്ന്, അതാ എനിക്ക് സങ്കടം വന്നേ. നീ എന്നോട് ഒന്നും മറച്ചുവെക്കുന്നത് എനിക്കിഷ്ടമല്ല. എന്തോരം കഥകള് നീ വായിച്ചു കുട്ടിയെ, ഇത് നിനക്ക് ജസ്റ്റ് ഒരു ഫാൻസ് മാത്രമാണോ അതോ എന്നെ ശരിക്കും ഒരു ചീത്ത പെണ്ണായിട്ട് കാണാൻ ആഗ്രഹമുണ്ടോ “

ഞാൻ അത് കേട്ടപ്പോൾ ഞെട്ടിപ്പോയി, ഒപ്പം തന്നെ എന്റെ കുട്ടൻ കമ്പിയായി വന്നു.

അവളുടെ ചന്തിയിലെ ചൂട് കൊണ്ടാണോ അതോ അവളുടെ വാക്കുകൾ കേട്ടിട്ടാണോ പാന്റ് കീറിമുറിക്കും എന്ന അവസ്ഥയിൽ അവൻ കുലച്ചു.

അത് അനുഭവപ്പെട്ട അവൾ എന്റെ കമ്പിയായ അണ്ടിയിൽ ശക്തിയായിട്ട് ഒരു പിടുത്തവും ഒപ്പം ഒരു ഉമ്മയും തന്നിട്ട് അടുക്കളയിലേക്ക് പോയി.

എന്താണ് സംഭവിച്ചതെന്ന് അറിയാതെ അണ്ടിപോയ അണ്ണാനെപ്പോലെ ഞാൻ അണ്ടിയും തിരുമ്മി അവിടെ ഇരുന്നു.

അപ്പോൾ അവൾക്ക് എന്നോട് ദേഷ്യം അല്ലായിരുന്നോ, ഇനി ഈ കഥയൊക്കെ വായിച്ചിട്ട് ഇവക്ക് എന്തെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടാവുമോ. ഞാൻ അങ്ങനെ കുറച്ചുനേരം ആലോചിച്ചിരുന്നു.

അപ്പോഴേക്കും അവൾ അത്താഴവും കൊണ്ടുവന്നു, ഇപ്പൊ മുഖത്ത് പഴയ സങ്കടഭാവം ഒന്നുമില്ല. എന്നും എന്നോട് സംസാരിക്കുന്നപോലെ ഉഷാറായിട്ട് സംസാരിക്കാൻ തുടങ്ങി,

അവളുടെ ഭാവം കണ്ട് ഞാൻ പിന്നെ ആ ടോപ്പിക്ക് എടുത്തിടാൻ നിന്നില്ല, എന്നത്തേയും പോലെ അന്നത്തെ ദിവസവും കടന്നുപോയി.

അന്ന് അവളെ കളിക്കാൻ എനിക്ക് നല്ല താല്പര്യമുണ്ടായിരുന്നെങ്കിലും മിണ്ടാൻ നിന്നില്ല ബാത്റൂമിൽ പോയി അടിച്ചു കളഞ്ഞു.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)