ഭാര്യ തന്ന ബർത്ത് ഡേ ഗിഫ്റ്റ് !
ഒരു പെഗ്ഗുകൂടി അടിച്ച് നേരെ കട്ടിലിൽ ചെന്നു കിടന്നു.
പെട്ടന്ന് തന്നെ മദ്യം തലക്കുപിടിച്ചതുപോലെ. കണ്ണുകൾ ഇറുക്കി അടച്ചാണ് കിടന്നത്. മയങ്ങിപ്പോയോ എന്ന് ഓർമ്മയില്ല,
ആരോ നെഞ്ചിൽ തടവുന്നതു പോലെ തോന്നി.. കണ്ണു തുറന്നു നോക്കി. മുറിയിലെ അരണ്ട വെളിച്ചത്തിൽ ഭാര്യയുടെ മുഖം കണ്ടു.
“ഞാൻ.. അത്..”,
പെട്ടന്ന് അവൾ ചൂണ്ടുവിരൽ എന്റെ ചുണ്ടിനു മുകളിൽ അമർത്തി..
“ശ്ശ്ശ്.. ഒന്നും പറയണ്ട..”.
അവൾ ദേഷ്യത്തിലാണെന്ന് കരുതി വീണ്ടും കണ്ണുകൾ അടച്ചു.
പക്ഷേ അവൾ എന്റെ നെഞ്ചിലേക്ക് മെല്ലെ കിടന്ന് എന്റെ ചെവിക്കരികിൽ വന്ന് മെല്ലെ പറഞ്ഞു..
“വഴിയിൽ കാണുന്ന പെണ്ണുങ്ങളെ ഒക്കെ നോക്കി അതുകൊള്ളാം ഇതുകൊള്ളാം, കിട്ടിയാൽ അതു ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറഞ്ഞിട്ട് സ്ഥിരം വായിനോക്കുന്ന ഒരുത്തിയെ അടുത്തു കിട്ടിയിട്ട് ഒന്നും ചെയ്യാതെ പേടിച്ച് മാറിനിൽക്കുന്നത് കണ്ടില്ലേ.. ഇനി ഞാൻ തന്നെ അവളെയും ചെയ്യണോ?”
(തുടരും )
2 Responses