ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഇതെങ്ങാനും എന്‍റെ മമ്മി അറിയണം! നീയേത് കൊത്താഴത്ത്കാരനാ എന്ന് ചോദിക്കും!”
ഋഷി അവനെ നോക്കി.
“എടാ നീയെന്നോട് സത്യം ചെയ്തതാ!”
ഋഷി പറഞ്ഞു.
“നമ്മള്‍ രണ്ടുപേരല്ലാതെ ഇക്കാര്യം മൂന്നാമത് ഒരാളും അറിയില്ലാന്ന്! എന്നിട്ട് നീ നിന്‍റെ അമ്മയോട് പറയാന്‍ പോകുവാണോ?”
“എന്‍റെ പൊന്നെ!”
ഡെന്നീസ് അവന്‍റെ നേരെ കയ്യോങ്ങി.
“ഞാന്‍ ഒരു താളത്തിന് പറഞ്ഞതാണേ!”
ഋഷി ചിരിച്ചു.
“ആട്ടെ! ഊരും പേരുമില്ലാത്ത, സൌന്ദര്യം മാത്രമുള്ള ഈ അന്യഗ്രഹജീവിയെ എവിടുന്നാ നീ കണ്ടത്?”
ഋഷിയുടെ കണ്ണുകളില്‍ വീണ്ടും മയക്കുന്ന ഒരു സ്വപ്നം വിടര്‍ന്നു. അവന്‍ പുറത്തേക്ക് അകാശത്തേക്ക്നോക്കി.
ആകാശം നിറയെ പക്ഷികള്‍. ചുവന്ന മേഘങ്ങളില്‍ കറുത്ത പാടുകള്‍ വീഴ്ത്തി അവ ഒഴുകിപ്പറക്കുന്നു.
“കഴിഞ്ഞ വെക്കേഷന് വീട്ടില്‍ പോയപ്പോള്‍ ഗുരുവായൂര്‍ പോയി. അമ്മയുടെ കൂടെ. ശംഖാഭിഷേകമുണ്ടായിരുന്നു. എതിരേറ്റ് പൂജ നടക്കുന്ന മണ്ഡപത്തിനടുത്ത് മലര്‍ നിവേദ്യത്തിന് വട്ടം കൂട്ടുന്ന ബഹളം ശ്രദ്ധിച്ച് നില്‍ക്കുമ്പോഴാണ് ദൈവത്തിരുമുഖവുമായി, ദൈവത്തിരുവുടലുമായി, ദൈവത്തിരുമുടിയുമായി സ്വര്‍ണ്ണവിഗ്രഹം പോലെ ഒരു ദേവി, ഒരു സ്വര്‍ണ്ണ ദേവത ചുറ്റുവിളക്കിന് നേരെ പോകുന്നത് കാണുന്നത്.
കസവ് സാരിയുടുത്ത്…
അപ്പോള്‍ തുടങ്ങിയ അമ്പരപ്പും നിശ്ചലാവസ്ഥയുമാണ് ഡെന്നീസ്. ദേഹമൊന്ന് ഇളകി തരിച്ചുണര്‍ന്നു…ആദ്യമാണ് ആ ഒരു അനുഭവം. എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി. അല്‍പ്പം കഴിഞ്ഞാണ് എനിക്ക് ബോധം ഉണ്ടാവുന്നത്.