അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“മതി.. നിർത്തു.. ആ വിഷയം ഇനി ജീവിതത്തിൽ മിണ്ടരുത്..”
അല്പം ദേഷ്യത്തിൽ ഞാൻ പറഞ്ഞു.
“ഞാൻ സീരിയസ് ആയി പറഞ്ഞതാ…നീ ഒരു പെണ്ണിന്റെ കൂടെ കിടന്നു എന്ന് വെച്ച് എനിക്ക് കുഴപ്പമില്ല…പക്ഷെ എന്നെ വെറുക്കരുത്. അത്രേ ഉള്ളു എനിക്ക്.. എന്റെ കൂടെ കാണില്ലേ എപ്പോഴും..നിന്നെപ്പോലെ ഒരു പയ്യനെ ഇനി കിട്ടാൻ പാടല്ലേ
“ഇല്ല.. ഞാൻ കളഞ്ഞിട്ട് പോകും.. ഒന്ന് മിണ്ടാതിരി പെണ്ണെ..
അവളെന്റെ കവിളിലേക്ക് എത്തി വലിഞ്ഞു ഒരു മുത്തം തന്നു.
“മ്മ് മതി മതി.. ദാ സ്ഥലം എത്തി…”
ടാറ്റൂ ഷോപ്പിന് പുറത്ത് വണ്ടി നിർത്തി ഞാൻ പറഞ്ഞു.
“നീ വരുന്നില്ലേ..?
“വരാം.. ഇല്ലെങ്കിൽ നീ കരഞ്ഞാലോ..?
“അയ്യ.. അങ്ങനൊന്നും ഞാൻ കരയില്ല..
“ഉവ്വ.. ഇന്നലെയും ഇന്നും എന്തൊരു കരച്ചിലായിരുന്നു.
“പോടാ പട്ടി…നീ വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നാൽ മതി.. ഞാൻ കുത്തിയിട്ട് വരാം..
ഏകദേശം ഒരു മണിക്കൂർ ഞാൻ വെയ്റ്റിംഗ് റൂമിലിരുന്നു.. അകത്ത് നിന്ന് കരച്ചിലൊന്നും കേട്ടില്ല…ഒടുവിൽ അവൾ വന്നു.. കണ്ണൊക്കെ കലങ്ങി ദാ വരുന്നു..
(തുടരും )