അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ആ വാറ്റും, ഒപ്പം റെബേക്ക വിസ്കിയിൽ കലക്കിയ പൊടികളും കൂടി അടിച്ചത് തലച്ചോറിനെ ബാധിച്ച് കാണും. അതാവും ഈ short മെമ്മറി ലോസിന്റെ കാരണം.
കുറച്ച് കഴിയുമ്പോൾ ഓക്കേ ആകുമായിരിക്കും .. ഞാൻ മനസ്സിൽ കരുതി..വേറെയൊന്നും എനിക്കവിടെനിന്നും കിട്ടിയില്ല.
ഞാൻ വീണ്ടും ആ മരത്തണലിൽ ചെന്നിരുന്നു…
മെല്ലെ മെല്ലെ ഞാനൊന്ന് മയങ്ങി…
ഒരു സ്വപ്നം പോലെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില കാര്യങ്ങൾ എനിക്കോർമ്മ വന്നു, പക്ഷെ ഒന്നും കണക്ട് ചെയ്യാൻ പറ്റുന്നില്ല.
ഉറക്കമുണർന്നപ്പോഴേക്ക് സമയം 12.30 കഴിഞ്ഞിരുന്നു.
അങ്കിളിന്റെ കോട്ടേജിലേക്ക് നോക്കിയപ്പോൾ കതക് തുറന്ന് കിടക്കുന്നത് ദൂരെ നിന്നും ഞാൻ കണ്ടു.
പിന്നൊരു ഓട്ടമായിരുന്നു അങ്ങോട്ടേക്ക്.
അങ്കിളിനെ പ്രതീക്ഷിച്ചു റൂമിലേക്ക് ചെന്ന ഞാൻ അങ്കിളിനെ അല്ല അവിടെ കണ്ടത്, പകരം സുന്ദരിയായ ഒരു പെൺകുട്ടിയെയായിരുന്നു
ആരാണവളെന്ന് അറിയാതെ ഞാനവളെ നോക്കി നിന്നു.
“അജിത്…എന്ത് പറ്റി..”അവൾ ചോദിച്ചു.
“നി നി.. നിനക്കെന്നെ അറിയാമോ..?”
“ങേ…എന്താടാ…? നിനക്ക് എന്ത് പറ്റി..?”
“അത്…ഞാ..” എന്ത് പറയണമെന്ന് അറിയാതെ ഞാൻ കിടന്ന് പതറി.
“ഞാൻ സ്റ്റെല്ലയാടാ.. നിനക്കിതെന്താ പറ്റിയത്..?”
സ്റ്റെല്ല…ഈ അടുത്ത് ആ പേര് കേട്ടത് പോലെ..
ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച് നോക്കി.. അതേ…ഇതവൾ തന്നെ.. എനിക്കാദ്യം ബോധം വന്നപ്പോൾ എന്റെ ബെഡിൽ കിടന്ന പെണ്ണ്.