അയൽ വീട്ടിലെ ചരക്കുകളും ഞാനും!
15 മിനുട്ട് ഡ്രൈവിന് ശേഷം ഞാനവിടെ എത്തി. നേരെ അങ്കിളിന്റെ കോട്ടേജിലേക്ക് ചെന്നു. കതകിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല. റിസെപ്ഷനിൽ തിരക്കിയപ്പോൾ അങ്കിൾ പുറത്തുപോയി, ഒരു മണിയാകുമ്പോൾ വരുമെന്ന് പറഞ്ഞു…
അവരുടെ ഫോണിൽ നിന്ന് അങ്കിളിനെ വിളിച്ചെങ്കിലും ഔട്ട് ഓഫ് കവറേജ് ആയിരുന്നു. വെയിറ്റ് ചെയ്യാമെന്ന് പറഞ്ഞ ശേഷം ഞാനവിടെ ഒരു മരത്തണലിൽ ചെന്നിരുന്നു.
സമയം കളയാൻ മൊബൈൽ പോലുമില്ല എന്തൊരു ഗതികേട്.. അപ്പോഴാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്.
വണ്ടിക്കുള്ളിൽ നിന്നാണ് ആ ഹോട്ടലിന്റെ കീ കിട്ടിയത്, വണ്ടിക്കുള്ളിൽ നിന്ന് വേറെ എന്തെങ്കിലും കൂടി കിട്ടിയാലോ…?
ഞാൻ വണ്ടിക്കടുത്തേക്ക് ഓടി. വണ്ടി അരിച്ചു പെറുക്കാൻ തുടങ്ങി..കാറിന്റെ സ്റ്റോറേജ് ബോക്സ് തുറന്നപ്പോൾ ദാ ഇരിക്കുന്നു ഒരു ചെറിയ ബോക്സ്. ഞാനത് തുറന്നു…ഒരു ഡയമണ്ട് റിങ്
ഇറ്റ് വാസ് സൊ ബ്യൂട്ടിഫുൾ…
ആ റിങ് ഞാനെടുത്തെന്റെ ജീൻസിന്റെ പോക്കറ്റിൽ വെച്ചു.
ശേഷം ഞാൻ ജീപ്പിന്റെ പിറക് സീറ്റും തപ്പാൻ തുടങ്ങി. ബാക്ക്സീറ്റിൽ നിന്നെനിക്ക് ഒരു ടാറ്റൂ സെന്ററിന്റെ ബിൽ കിട്ടി .
ഒപ്പം ഒന്ന് കൂടി കിട്ടി. ജോൺ അങ്കിളിന്റെ കയ്യിലിരുന്ന ആഫ്രിക്കൻ വാറ്റിന്റെ ഒഴിഞ്ഞ കുപ്പി..
അപ്പോൾ അതാവും കാര്യം..