അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ഒരു മുറി കൂടി ഉണ്ട്.
ഞാനാ മുറി തുറന്നപ്പോൾ തന്നെ ഞാനൊന്ന് ഞെട്ടി,
അതോടൊപ്പം പല കാര്യങ്ങളും എനിക്ക് ഓർമ്മയും വന്നു…
ആഹാ..
ഞാൻ ഉടൻ തന്നെ റൂം പൂട്ടിയിറങ്ങി.
വണ്ടി നേരെ അങ്കിളിന്റെ കോട്ടേജിലേക്ക് തിരിച്ചു.
നല്ല വിശപ്പായിരുന്നു. അത്കൊണ്ട് വഴിയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു. ബിൽ സെറ്റിൽ ചെയ്ത് വണ്ടിയിൽ കയറാൻ നേരം പിന്നിൽ നിന്നൊരു വിളി കേട്ടു…
“ഹേയ്….”
ഞാൻ തിരിഞ്ഞു നോക്കി.. “റെബേക്കാ ”
…ഞാൻ മനസ്സിൽ പറഞ്ഞു.
അവൾ ഷോപ്പിംഗ് കഴിഞ്ഞുള്ള വരവാണെന്ന് തോനുന്നു, കൈയിൽ ബാഗ് ഒക്കെ ഉണ്ട്. അവളെ കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി.
ഞാനവളെ സ്നേഹത്തോടെ പോയി കെട്ടിപിടിച്ചു നിന്നു.
അവളത് പ്രതീക്ഷിച്ചില്ല.
കൂട്ടം തെറ്റിപ്പോയ കുട്ടി അമ്മയെ കണ്ടത് പോലെ ഞാനവളെ കെട്ടിപിടിച്ച് ഒന്ന് വിതുമ്പി.
റെബേക്ക :-ഹേയ്…ആർ യു ഓക്കെ..?
ഞാൻ :-നൊ..
“എന്ത് പറ്റി…?”
ഞാൻ എന്റെ അവസ്ഥ എല്ലാം അവളോട് പറഞ്ഞു. അവൾക്ക് അറിയാവുന്ന കാര്യങ്ങൾ അവൾ എന്നോടും പറഞ്ഞു. വൈകാതെ അവൾ അവിടെ നിന്ന് പോയി.
ഇപ്പോൾ കുറച്ച് കാര്യങ്ങൾ കൂടി ഞാൻ മനസിലാക്കിയിരിക്കുന്നു. ഇനി എനിക്ക് വേണ്ട കാര്യങ്ങൾ അറിയണമെങ്കിൽ അങ്കിളിന്റെ റിസോർട്ടിലേക്ക് പോകണം. സമയം കളയാതെ ഞാൻ അങ്ങോട്ടേക്ക് തിരിച്ചു.