ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!
അവിചാരിത അനുഭവങ്ങൾ !!
അന്നു രാത്രി ഒന്‍പത് മണിക്ക് ജൂലി മരുന്നും കഴിച്ചിട്ട് കിടന്നു. ഇനി രാവിലെ മാത്രമേ അവള്‍ ഉണരൂ. എനിക്ക് ഉറക്കം വന്നില്ല.
അതുകൊണ്ട് ഞാൻ ഹാളില്‍ പോയിരുന്ന് ടിവി ഓണാക്കി.
അല്‍പ്പം കഴിഞ്ഞ് മുകളിലത്തെ നിലയില്‍നിന്നും സാന്ദ്ര വെള്ളം എടുക്കാനായി താഴേക്ക് വന്നപ്പോ ഞാൻ ഇരിക്കുന്നത് കണ്ടിട്ട് അവളും കൂടെ വന്നിരുന്നു.
ഉടനെ ഞാൻ അവളുടെ മടിയില്‍ തല വെച്ചു കിടന്നതും അവള്‍ പുഞ്ചിരിച്ചു.
“മുഖത്ത് നല്ല ടെൻഷനാണല്ലോ, ഒരു വല്ലായ്മയും കാണുന്നുണ്ട്..!! എന്തിനാ സാമേട്ടാ ഇത്ര ടെൻഷൻ..?”
സാന്ദ്ര തിരക്കി. [ തുടരും ]