അവിചാരിത അനുഭവങ്ങൾ !!
അറേഞ്ച് മാര്യേജ് ആണെങ്കിലും.. രണ്ട് വര്‍ഷം പ്രണയിച്ച ശേഷമാണ് ഞങ്ങൾ വിവാഹിതരാവുന്നത്. അതിന്‍റെ ത്രില്ലിലായിരുന്നു ജീവിതം തുടങ്ങിയത്. പക്ഷേ സെക്സ് ലൈഫ് ഇല്ലാത്ത ജീവിതമായിരുന്നു ദൈവം ഞങ്ങൾക്ക് വിധിച്ചത്. എന്നിട്ടും ഞങ്ങൾ അതെല്ലാം സഹിച്ച് പരസ്പരം സ്നേഹിച്ചു. ലൈംഗീക പട്ടിണിയെ മാത്രം ആരെയും അറിയിക്കാതെ രഹസ്യമാക്കിയാണ് ഞങ്ങൾ വെച്ചിരുന്നത്.
പുറത്ത് എന്തോ ഒച്ചകേട്ടാണ് എന്റെ പഴയകാല ചിന്തകളില്‍ നിന്നും ഞാൻ മോചിതനായത്.
ഞാൻ പെട്ടെന്ന് കുളിച്ചിട്ട് പുറത്തേക്ക് വന്നു. ശേഷം വീട്ടിലിടുന്ന മുക്കാല്‍ പാന്റും ടീ ഷര്‍ട്ടും എടുത്തിട്ടശേഷം കിച്ചനിലേക്ക് ചെന്നു.
എന്റെ ഭാര്യയും, സാന്ദ്രയും, എന്റെ അമ്മായിയും, പിന്നെ വിനിലയും ഒത്തു ചേര്‍ന്നാണ് രാവിലത്തെ കാപ്പി ഉണ്ടാക്കിക്കൊണ്ടിരുന്നത്. ജൂലിയുടെ കരച്ചില്‍ മാറിയിരുന്നത് കണ്ടെനിക്ക് സമാധാനമായി.
സാന്ദ്ര എന്നെ ചീറി നോക്കിയിട്ട് ജോലിയിൽ ശ്രദ്ധതിരിച്ചു.
ഇറച്ചിയുടെ ആ കൊതിപ്പിക്കുന്ന മണം എന്റെ വിശപ്പിനെ ഉണര്‍ത്തി.
“ആഹാ…! എന്തു നല്ല മണം. നിങ്ങളുടെയൊക്കെ കൈപ്പുണ്യം അപാരം തന്നെ.”
മൂക്കില്‍ മണം വലിച്ചുകേറ്റിക്കൊണ്ട് ഞാൻ പറഞ്ഞു.
എന്നെ കണ്ടതും അമ്മായി പുഞ്ചിരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണെങ്കിലും കര്‍ശനക്കാരി അല്ലായിരുന്നു. എന്നോട് സ്നേഹവും ബഹുമാനവും മാത്രമേ കാണിച്ചിട്ടുള്ളു.