അവിചാരിത അനുഭവങ്ങൾ !!
അവസാനം, എനിക്ക് വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് അമ്മ പഴയ കാമുകനോടൊപ്പം ഒളിച്ചോടി പോയത്.
അവർ ഇപ്പൊ അമേരിക്കയിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം.
അമ്മ പോയശേഷവും അച്ഛൻ എന്നെ പൊന്നുപോലെ വളർത്തി. കൂടാതെ അമ്മയുടെ ജ്യേഷ്ഠന്‍, ഫ്രെഡി അങ്കിള്‍, എപ്പോഴും എന്നെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു.
ഫ്രെഡി അങ്കിളിന്റെ ഭാര്യ, സിസിലി ആന്‍റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. എന്റെ അതേ പ്രായമുള്ള ഒരു മോളും അവര്‍ക്കുണ്ട്. വിനില എന്നാണ് പേര്. ഞങ്ങൾ നല്ല കൂട്ടുകെട്ടായിരുന്നു.
വിനിലയുടെ മോളാണ് അല്‍പ്പം മുമ്പ് എന്നെ നക്കീട്ട് ഓടിയത്. വിനിലയുടെ ഭർത്താവ് ഓസ്ട്രേലിയയിൽ എഞ്ചിനീയര്‍ ആയിട്ടാണ് ജോലിനോക്കുന്നത്.
എട്ടു മാസത്തിനൊരിക്കൽ നാട്ടിലേക്ക് വന്നിട്ട് ഒന്നര മാസം കഴിഞ്ഞ് തിരികെ പോകും. ഫാമിലിയെ അങ്ങോട്ടേക്ക് എടുക്കാൻ അയാള്‍ക്ക് താല്പര്യമില്ല. അതുപോലെ വിനിലക്കും നാടുവിട്ട് പോകുന്നത് ഇഷ്ടമല്ല.
പിന്നേ എനിക്ക് പത്തു വയസ്സുള്ളപ്പോളാണ് അച്ഛൻ ഒരു വിധവയെ രണ്ടാമതായി വിവാഹം കഴിച്ചത്. അതിൽ എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ പപ്പയും സന്തോഷത്തോടെ ജീവിക്കുന്നത് തന്നെയായിരുന്നു ഇഷ്ടം.
അവരെ ഞാൻ ഇളയമ്മ എന്നാണ് വിളിക്കുന്നത്. എന്റെ അച്ഛനെ വിവാഹം കഴിക്കുന്ന സമയത്ത്, ഇളയമ്മക്ക് ആദ്യത്തെ വിവാഹത്തില്‍നിന്നും ജനിച്ച നാല് വയസ്സുള്ള ഒരു മോളുണ്ടായിരുന്നു.