ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!
അവിചാരിത അനുഭവങ്ങൾ !!
ഞാൻ എന്റെ ചായ കുടിച്ചു തീര്‍ത്തതും സുമി എന്റെ കൈയിൽനിന്നും ചായക്കപ്പും വാങ്ങിച്ച് കിച്ചനിലേക്ക് ഓടിപ്പോയി.
ചില സമയത്ത് വലിയ കുട്ടികളെ പോലെയുള്ള അവളുടെ പെരുമറ്റം കാണുമ്പോ എനിക്ക് അതിശയം തോന്നും.
ഓടിപ്പോയ അതേ സ്പീഡിൽ തന്നെ സുമി തിരികെ ഓടിവന്ന് എന്റെ മടിയില്‍ വലിഞ്ഞുകേറി.
“എടി കാന്താരിക്കുട്ടീ, നമുക്ക് പുറത്തൊക്കെ കറങ്ങീട്ട് വന്നാലോ…?”
ഞാൻ ചോദിച്ചതും എന്റെ മടിയില്‍ നിന്നിട്ട് അവള്‍ തുള്ളിച്ചാടി.
“ഹായ്യ്..ഹായ്….!! നമുക്ക് കറങ്ങാൻ പോകാം..! കറങ്ങീട്ട് വരാം.” ത്രുടരും )