അവിചാരിത അനുഭവങ്ങൾ !!
എപ്പോഴത്തേയുംപോലെ അവൾ മരുന്നും കഴിച്ചിട്ട് എന്നെ കെട്ടിപ്പിടിച്ചാണ് കിടന്നത്.
“സാമേട്ടാ..!”
ജൂലി വിളിച്ചതും അവളുടെ മുടിയില്‍ തടവിക്കൊണ്ട് ഞാൻ വിളി കേട്ടു.
“നമുക്ക് സെക്സ് ചെയ്താലോ…!” അവള്‍ ചോദിച്ചു.
“വെറുതെ ഒരു പരീക്ഷണം വേണോ..?”
ഞാൻ മടിച്ചുകൊണ്ട് ചോദിച്ചു.
“എനിക്ക് ശ്വാസതടസ്സം ഉണ്ടാകുമെന്നറിയാം. പക്ഷേ അതൊന്നും കാര്യമാക്കേണ്ട…! ബലം പിടിച്ച് എല്ലാം ചെയ്തു കഴിഞ്ഞിട്ട് മാത്രം എന്നെ വിട്ടാല്‍ മതി.”
അവള്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു.
“വേണ്ടടി മോളെ..! നിന്റെ ബുദ്ധിമുട്ട് കാരണം പരാക്രമം കാണിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നിന്നെ റേപ് ചെയ്യാനൊന്നും എനിക്കാവില്ല. നിനക്ക് എന്തെങ്കിലും സംഭവിച്ചു പോയാല്‍…!! എനിക്കത് ചിന്തിക്കാൻപോലും കഴിയുന്നില്ല.”
ഞാൻ എന്തൊക്കെയോ ആലോചിച്ച് വിറച്ചുപോയി.
“ഒരിക്കലെങ്കിലും എനിക്ക് എന്റെ ഭർത്താവിനെ സന്തോഷിപ്പിക്കണം.”
അവൾ സങ്കടം പറഞ്ഞു.
അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ ചുണ്ടിനെ നുകരാൻ തുടങ്ങി. ഞാനും അവളുടെ അധരങ്ങളെ നുണഞ്ഞു കുടിച്ചു. ഒടുവില്‍ അവളുടെ മുഖമെല്ലാം ഉമ്മ കൊണ്ട് മൂടിയശേഷം അവളെ ഞാൻ കെട്ടിപിടിച്ചുകൊണ്ട് വെറുതെ കിടന്നു.
“എനിക്ക് ഇത്ര മതി. ഇനി എന്റെ സുന്ദരിപ്പെണ്ണ് ഉറങ്ങിയാട്ടെ.”