അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – അതുകണ്ട് ജൂലിയും അമ്മായിയും ചിരിച്ചു. അവളുടെ നിഷ്കളങ്കമായ ഭാവം കണ്ടിട്ട് എനിക്കും ചിരി വന്നു. ഞാൻ ചിരിച്ചതും മേശയ്ക്ക് അടിയിലൂടെ കാലിനെ നീട്ടി സാന്ദ്ര എന്റെ കാലില്‍ തടവി.
ഞാൻ എന്റെ കാലിനെ മാറ്റി വച്ചു. പക്ഷേ അവള്‍ പിന്നെയും എന്റെ കാലില്‍ തടവി. ഉടനെ ഞാൻ എന്റെ കാല്‍ നീട്ടി അവളുടെ കാല്‍ മുട്ടിൽ ഒരു തട്ടു കൊടുത്തതും അവള്‍ എന്റെ പാദത്തെ പിടിച്ച് അവളുടെ തുടയിൽ കേറ്റി വച്ചുകൊണ്ട് പുഞ്ചിരിച്ചു.
ഞാൻ എന്റെ കാലിനെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഉടനെ രഹസ്യമായി എന്റെ ഭാര്യയെയും അമ്മായിയെയും ഞാൻ വീക്ഷിച്ചു. പക്ഷേ ഇതൊന്നും അറിയാതെ അവർ കഴിച്ചുകൊണ്ടിരുന്നു.
സാന്ദ്രയും പുഞ്ചിരിച്ചുകൊണ്ടാണ് കഴിച്ചത്. കുറെ കഴിഞ്ഞ് എന്റെ കാലിനെ അവള്‍ വിട്ടതും ഞാൻ വലിച്ചെടുത്തു.
അവസാനം ഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു. ഞാൻ അല്‍പ്പനേരം ടിവിക്ക് മുന്നിലിരുന്നു.
അമ്മായി താഴെ തന്നെയുള്ള അവരുടെ ബെഡ്റൂമിൽ കേറി വാതിൽ പൂട്ടിക്കിടന്നു. സാന്ദ്ര മുകളിലത്തെ നിലയില്‍ അവളുടെ ബെഡ്റൂമിലും പോയി.
ജൂലി എന്റെ അടുത്തു വന്നിരുന്നതും ഞാൻ അവളുടെ മടിയില്‍ കിടന്നു. അവള്‍ എന്റെ മുടിയില്‍ സ്നേഹത്തോടെ തഴുകി.
കുറച്ചു കഴിഞ്ഞ് ഞങ്ങൾ ടിവിയും ഓഫാക്കി ഞങ്ങടെ റൂമിലേക്ക് ചെന്നതും ജൂലി വാതിലടച്ച് കുറ്റിയിട്ടു.