അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – സെക്സ് നേരത്ത് ഉണ്ടാകുന്ന ശ്വാസതടസ്സവും മരണ വെപ്രാളവും കാരണം അവള്‍ സെക്സിനെ പൂര്‍ണമായി വെറുക്കുന്നു. വേദനാജനകമായ മരണത്തെ നല്‍കാന്‍ കഴിയുന്ന ഒരു മാരക രോഗമായിട്ടാണ് അവൾക്ക് എപ്പോഴും സെക്സിനെ ചിത്രീകരിക്കാന്‍ കഴിയുന്നത്.
അതുകൊണ്ടാണ് എന്റെ നഗ്നശരീരവും അവയവത്തെ കാണുമ്പോഴും അവളില്‍നിന്നും ഇങ്ങനത്തെ പ്രതികരണം ഉണ്ടാവുന്നത്. കൂടാതെ സെക്സുമായി ബന്ധപ്പെടുത്തുന്ന ഏതിനെ കണ്ടാലും കേട്ടാലും ഇതുപോലെ തന്നെയാവും അവളുടെ പ്രതികരണം.
അവളുടെ ചിന്താഗതി മാറാതെ അവളുടെ ഇങ്ങനത്തെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയില്ല. അതുകൊണ്ട് ഞാൻ അതിനെ മാറ്റിയെടുക്കാന്‍ എത്രയോ ശ്രമിച്ചു നോക്കിയെങ്കിലും പരാജയം മാത്രമായിരുന്നു ഫലം. അവസാനം എനിക്കുതന്നെ മടുപ്പ് തോന്നി ഒന്നര വര്‍ഷത്തിന്മുമ്പ് ഞാൻ എന്റെ എല്ലാ ശ്രമങ്ങളേയും ഉപേക്ഷിച്ചിരുന്നു.
പക്ഷേ ഇപ്പോൾ എന്റെ കൂടെ കുളിക്കാന്‍ വരുന്നെന്ന് പറഞ്ഞപ്പൊ അവള്‍ക്ക് ചെറിയ മാറ്റങ്ങൾ വന്നുതുടങ്ങിയെന്നാണ് ഞാൻ കരുതിയത്. പക്ഷെ എനിക്ക് പിന്നെയും തെറ്റി.
പക്ഷേ എന്തൊക്കെയാണെങ്കിലും ഇപ്പോൾ എനിക്ക് എന്റെ വിഷമത്തെ അടക്കിനിര്‍ത്താന്‍ കഴിയാതെ എന്റെ ഭാര്യയെ ഞാൻ നിസ്സഹായതയോടെ നോക്കി…, പോരാത്തതിന് കുറ്റപ്പെടുത്തുകയും ഞാൻ ചെയ്തു…