Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 9

(Avichaaritha anubhavangal !! Part 9)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – അവള്‍ ഇടത്കൈ കൊണ്ട്‌ എന്റെ തോളില്‍ പിടിച്ചിട്ട് അല്‍പ്പം കൂടി എന്നോട് ചേര്‍ന്നിരുന്നതും അവളുടെ വലത് നന്നായി എന്റെ ദേഹത്ത് ഞെരിഞ്ഞു.

“സാമേട്ടന് നാണമില്ലേ ഇങ്ങനെ വായ്നോക്കാൻ..?”

കലിയിളകി അവള്‍ ചോദിച്ചു.

“വലിയ ദേഷ്യത്തില്‍ ആണല്ലോ…?! ക്യാമ്പസിൽ നിന്റെ ബോയ് ഫ്രണ്ടുമായി വഴക്കടിച്ചിട്ടാണോ വന്നത്..?”

യാക്കി ഞാൻ ചോദിച്ചു.

“ദേ സാമേട്ട, അനാവശ്യം പറയരുത്…!”

അവളെന്റെ നെഞ്ചില്‍നിന്നും കൈമാറ്റി എന്റെ തുടയിൽ നുള്ളി വേദനിപ്പിച്ചു. എന്നിട്ട് കൈ എന്റെ തുടയിൽത്തന്നെ വച്ചു.

“ക്യാമ്പസില്‍ എനിക്ക് ബോയ് ഫ്രണ്ടില്ല.”

“ആന്നോ…?! അപ്പൊ ക്യാമ്പസിന് പുറത്തെ പരിസരത്തുള്ള ആരെങ്കിലും ആയിരിക്കും, അല്ലേ…?”

ചെറിയ ട്രാഫിക്കിലൂടെ നിപുണമായി ബൈക്കിനെ അല്‍പ്പം സ്പീഡിൽ പായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ ഞാൻ ചോദിച്ചു.

“ഈ വളിച്ച തമാശ മതിയാക്ക് സാമേട്ടാ..! എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്.”

അത്രയും പറഞ്ഞതോടൊപ്പം എന്റെ തുടയിൽ വേദനിക്കുന്ന തരത്തിൽ അവൾ അടിക്കുകയും ചെയ്തു.

“പ്രേമിക്കുന്നത് കുറ്റമൊന്നുമല്ല…,”

ഞാൻ പറഞ്ഞു.

“പിന്നേ കാര്യം ചോദിച്ചതിന് നീയെന്തിനാ ഇത്രക്ക് ചൂടാകുന്നത്…? നിനക്ക് പറ്റിയ ആരും ക്യാമ്പസില്‍ ഇല്ലേ..?”

ഞാൻ കാര്യമായി ചോദിച്ചു.

“എനിക്ക് പറ്റിയ ആരും അവിടെയില്ല, മതിയോ.”

അവള്‍ ദേഷ്യത്തോടാണ് പറഞ്ഞത്.

“അപ്പോ എന്റെ ഈ സുന്ദരി കുട്ടിക്ക് എങ്ങനെയുള്ള ചെക്കനെയാ വേണ്ടത്..?”

അവളുടെ ദേഷ്യത്തെ കുറയ്ക്കാൻ മധുരമുള്ള വാക്കുകളെ ഞാൻ ഉപയോഗിച്ചു നോക്കി.

“രാവിലെ തൊട്ട് എന്നോട് പഞ്ചാരയടി ആണല്ലോ…!”

സാന്ദ്ര അല്‍പ്പം ഗൗരവത്തിൽ പറഞ്ഞു.

“സാമേട്ടന്റെ സംസാരത്തിനും പ്രവര്‍ത്തിക്കും നല്ലപോലെ മാറ്റം വന്നിട്ടുള്ളതിനെ ഞാൻ ദിവസങ്ങളായി ശ്രദ്ധിക്കുന്നുമുണ്ട്…!! എന്റെ മോളെന്ന വിളിയും.. എന്റെ സുന്ദരി കുട്ടി എന്ന വിളിയും…, സുന്ദരികളുടെ രാജ്ഞി എന്നൊക്കെ പറഞ്ഞു സോപ്പിടുന്നതും എല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്…!!”

അവള്‍ കുറ്റപ്പെടുത്തുംപോലെ അത്രയും പറഞ്ഞിട്ട് വളരെ സീരിയസായി ചോദിച്ചു,

“മനസ്സിൽ എന്നെക്കുറിച്ച് വല്ല മോഹവും സാമേട്ടന് വന്നിട്ടുണ്ടോ..? വേണ്ടാത്ത ചിന്തകളും മനസ്സിൽ ഉണ്ടാകും.”

സാന്ദ്ര വളരെ സീരിയസ്സായി അങ്ങനെ പറഞ്ഞതും ഞാനൊന്ന് വിരണ്ടുചൂളി. പക്ഷേ അവളുടെ ആ ധ്വനിയിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. ചിലപ്പോ തോന്നിയതുമാവാം.

എന്തുതന്നെയായാലും എന്റെ യുടെ യോട് അതിര് ലംഘിക്കുന്നു എന്ന കുറ്റബോധം എനിക്കുണ്ടാവുകയും ചെയ്തു.

അവളോട് ശൃംഗാരം പറച്ചിലും… അവളുടെ ദേഹത്ത് മോശമായ രീതിക്ക് തൊടുന്നതും… നോക്കുന്നതും… ക്ക് പിടിച്ചതും… ആള് മാറിയെന്ന വ്യാജേന അവളുടെ ക്കകത്ത് കൈയിട്ടതും എല്ലാം ഓര്‍ത്തു ഞാൻ ലജ്ജിച്ചു. പക്ഷേ പെട്ടെന്ന് ലജ്ജയും കുറ്റബോധവും എല്ലാം മാറുകതന്നെ ചെയ്തു.

“എനിക്ക് നിന്നോട് മോഹമോ..? വേണ്ടാത്ത ചിന്തകളോ..?”

ഒന്നും അറിയാത്തപോലെ ഞാൻ അഭിനയിച്ചു.

“അതേ, മോഹവും വേണ്ടാത്ത ചിന്തകളും തന്നെയാ ആ മനസ്സ് നിറയെ..!”

“നിനക്ക് വട്ടായോ…?!”

ഞാൻ അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചെങ്കിലും അവൾ പറഞ്ഞത് സാധ്യമായത്കൊണ്ട്‌ എന്റെ കോപത്തിന് ആക്കം ഇല്ലായിരുന്നു.

“എനിക്ക് വട്ടൊന്നുമില്ല. നിങ്ങള്‍ക്ക് ഒലിപ്പീര് കൂട്ടിക്കൊണ്ട് വരുന്നത് ഞാൻ എന്നും കാണുന്നതല്ലേ. എന്നെ നാണം കെടുത്താനായി രാവിലെ എന്റെ കൂട്ടുകാരികളെപ്പോലും വായും നോക്കിയല്ലേ നിന്നത്..? അവരുടെ എവിടെയൊക്കെ നോക്കി നിന്നെന്ന് ഞാനിനി എടുത്തു പറയണമായിരിക്കും..! റോട്ടിൽ നിന്നുകൊണ്ട് അവളുകളോട് ഒരു പുന്നാരം പറച്ചിലും… പുകഴ്ത്തലും.. കൊഞ്ചിയുള്ള ചിരിയും!! ഹോ.., ശെരിക്കും എന്റെ തൊലിയുരിഞ്ഞുപോയി. നിങ്ങളോട് ശെരിക്കും വെറുപ്പ് തോന്നി പോയി..!”

സാന്ദ്ര പല്ലിറുമ്മി.

അവള്‍ ഓരോന്നും പറഞ്ഞെന്നെ കുറ്റപ്പെടുത്തിയത് കേട്ട് ഞാൻ ശെരിക്കും ചുളിപ്പോയി. പക്ഷേ എന്നോട് അവള്‍ക്ക് വെറുപ്പ് തോന്നിയെന്ന് കേട്ടതും എനിക്ക് സങ്കടവും വന്നു.

“അത്ര വെറുപ്പാണെങ്കി എന്നെ കെട്ടിപിടിച്ചുകൊണ്ട്‌ എന്നൊടെന്തിനാ ചേര്‍ന്നിരിക്കുന്നത്…? പുറകോട്ട് മാറിയിരിക്കെടി..!”

ഞാൻ അവളോട്‌ കയർത്തു.

പക്ഷേ അവള്‍ അങ്ങനെതന്നെ ഇരുന്നു. എന്റെ ദേഹത്തുള്ള പിടിയും മുറുകി. അതോടെ എനിക്ക് ദേഷ്യം തോന്നിയെങ്കിലും ഉള്ളില്‍ അവളോടുള്ള സ്നേഹത്തിന് കോട്ടമൊന്നും സംഭവിച്ചില്ല.

പക്ഷേ ഇനി സാന്ദ്രയിൽനിന്നും, പിന്നെ അവളുടെ കൂട്ടുകാരികളിൽ നിന്നൊക്കെ അകന്നു നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. അത് എത്രത്തോളം പ്രായോഗികമാകും എന്നറിയില്ലെങ്കിലും ഞാൻ അങ്ങനെ തീരുമാനിച്ചു.

യുടനീളം സാന്ദ്ര എന്നെ എന്തൊക്കെയോ പറഞ്ഞ്‌ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. പക്ഷേ ഞാൻ മൈന്റ് ചെയ്തില്ല.

അവസാനം വീടിന്‌ അടുത്തായി വന്നതും സാന്ദ്ര എന്നില്‍നിന്നും ഗ്യാപ്പ് വിട്ടിരുന്നു. കാർ പോർച്ചിൽ ബൈക്കിനെ കൊണ്ടുവന്ന് ഞാൻ നിർത്തി. വാശി കാണിക്കും പോലെ എന്റെ തോളത്ത്പിടിച്ചു ഞെരിച്ചുകൊണ്ടാണ് സാന്ദ്ര ഇറങ്ങിയത്. എന്നിട്ട് എനിക്കുവേണ്ടി അവള്‍ വെയിറ്റ് ചെയ്തു.

“വീട് എത്തിയില്ലേ..! ഇനിയെങ്കിലും നിന്റെ കാര്യവുംനോക്കി നിനക്ക് പൊയ്ക്കൂടെ? എനിക്കുവേണ്ടി ആരും വെയിറ്റ് ചെയ്യേണ്ട….!”

ഞാൻ മുരണ്ടു.

അവള്‍ക്ക് സങ്കടം വന്നെങ്കിലും അവള്‍ അവിടെത്തന്നെ നിന്നു.

“അഹങ്കാരി…!!”

ഞാൻ പിറുപിറുത്തതും അവള്‍ മുഖം വീർപ്പിച്ചു.

രണ്ട്‌ മിനിറ്റോളം ബൈക്കിനെ ഞാൻ ന്യൂട്രലിൽ ഇട്ടിരുന്നു. അതിനുശേഷമാണ് ഓഫ് ചെയ്തത്. ശേഷം ഒന്നും മിണ്ടാതെ ഞാൻ നടന്നതും അവളും ഒപ്പത്തിനൊപ്പം നടന്നു.

ഇടയ്ക്കിടെ എന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി എന്റെ മുഖത്തേക്ക് എത്തിനോക്കിയാണ് അവള്‍ നടന്നത്.

പക്ഷേ മൈന്റ് ചെയ്യാതെ മുഖം വീർപ്പിച്ചുകൊണ്ടാണ് ഞാൻ നടന്നത്.

വീട്ടില്‍ കേറുമ്പോ എന്റെ ഭാര്യയും ായിയും ഹാളില്‍ ടിവിക്ക് മുന്നില്‍ ഉണ്ടായിരുന്നു.

“സാമേട്ടൻ വന്നോ..!?”

ജൂലി സന്തോഷത്തോടെ എഴുന്നേറ്റ് വന്നു.

ഞാൻ റൂമിലേക്ക് നടന്നതും ജൂലിയും എന്റെ കൈ പിടിച്ചുകൊണ്ട്‌ കൂടെവന്നു. റൂമിൽ കേറിയതും അവളെന്നെ പിന്നില്‍ നിന്നും കെട്ടിപിടിച്ചു. രണ്ട് തോളെല്ലുകൾക്ക് മധ്യത്തിലായി ഉമ്മ തന്നിട്ട് അവളുടെ കവിളിനെ അവിടെ അമർത്തി വെച്ചു.

മനസ്സില്‍ വിഷമം ഉള്ളപ്പോഴാണ് ഞാൻ വീട്ടില്‍ വന്നതും ജൂലി ഇങ്ങനെ എന്തേലും ചെയ്യാറുള്ളത്. അവളോടുള്ള എന്റെ സ്നേഹം നുരഞ്ഞുയർന്ന് എന്നില്‍ ദോലനം തന്നെ സൃഷ്ടിച്ചു.

അവളുടെ ആ കെട്ടിപ്പിടിച്ചു കൊണ്ടുള്ള നില്‍പ്പ് മാത്രം മതിയായിരുന്നു എന്റെ കോപമൊക്കെ അകന്നുപോകാന്‍. എന്റെ ചുണ്ടില്‍ ഒരു മന്ദഹാസവും പിറന്നു.

“എന്റെ പുന്നാര ഭാര്യക്ക് എന്താ പറ്റിയേ…?!”

ചോദിച്ചിട്ട് എന്റെ നെഞ്ചിനെ വളച്ചു പിടിച്ചിരുന്ന അവളുടെ കൈകളെ പിടിച്ച് അവളെ എന്റെ മുന്നിലേക്ക് കൊണ്ടുവന്നു. എന്നിട്ട് അവളെ കെട്ടിപിടിച്ചുകൊണ്ട്‌ അവളുടെ നെറുകയില്‍ ഞാൻ മുത്തി.

“രാവിലെ ഞാൻ സാമേട്ടനെ വിഷമിപ്പിച്ചില്ലേ..?”

എന്റെ നെഞ്ചില്‍ മുത്തിക്കൊണ്ട്‌ അവള്‍ ചോദിച്ചു.

“ഞാനും എന്റെ പെണ്ണിനെ ആവശ്യമില്ലാത്ത കാര്യം പറഞ്ഞ്‌ വേദനിപ്പിച്ചില്ലെ.”

വിഷമത്തോടെ ഞാനും പറഞ്ഞു.

“അതൊന്നും സാരമില്ലെന്നെ.”

അതും പറഞ്ഞ്‌ അവളെന്റെ ചുണ്ടില്‍ ഉമ്മ തന്നു.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്.

“എന്റെ പോരായ്മ കൊണ്ടല്ലേ സാമേട്ടന് എന്നോട് അങ്ങനെയൊക്കെ പറയേണ്ടി വന്നത്. ഞാൻ കാരണം നമ്മുടെ ദാമ്പത്യ ജീവിതം ഇങ്ങനെയായി. ചേട്ടന് നല്ലൊരു ലൈംഗീക ജീവിതത്തെ തരാനും എനിക്ക് കഴിയുന്നില്ല. എല്ലാം കൊണ്ടും ഞാൻ എന്റെ സാമേട്ടന്റെ ജീവിതത്തെ തന്നെ നശിപ്പിച്ചില്ലേ?”

അവള്‍ സങ്കടപ്പെട്ടു.

“എടി പെണ്ണേ…! അ കാരണമല്ലേ ഇങ്ങനെയൊക്കെ ആയത്..! ഇനിയും ഇതുപോലെ സംസാരിച്ചാൽ എന്റെ കൈയ്യീന്ന് നി മേടിക്കും, പറഞ്ഞേക്കാം.”

ഞാൻ ദേഷ്യപ്പെട്ടു.

“എന്റെ ജീവിതം നശിച്ചൊന്നും പോയില്ല. നമ്മുടെ ജീവിതത്തിൽ ശാരീരിക ബന്ധം മാത്രമല്ലേ ഇല്ലാത്തത്… സ്നേഹം എപ്പോഴും ഉണ്ടല്ലോ. നമ്മുടെ ഇടയില്‍ എപ്പോഴും പ്രണയം ഉണ്ടല്ലോ. നീയെന്റെ കൂടെ ഉള്ളപ്പൊ എനിക്ക് എത്ര സന്തോഷവും ആശ്വാസവും ആണെന്ന് അറിയാമോ..? എനിക്ക് അതു മതി.”

“അപ്പോ സെക്സ് ഇല്ലാത്തതിൽ എന്റെ ഏട്ടന് വിഷമമില്ലേ?”

അവൾ അങ്ങനെ ചോദിച്ചതും എനിക്കെന്തോ പോലെയായി. എന്റെ മനസ്സിൽ പെട്ടെന്ന് വിനില കേറിവന്നു. എന്റെ ഭാര്യയെ ഞാൻ വഞ്ചിച്ചു എന്ന ചിന്തയും എന്നില്‍ ഉണ്ടായെങ്കിലും, എന്തുകൊണ്ടോ എനിക്ക് കുറ്റബോധം തോന്നിയില്ല.

“നമുക്കിടയിൽ സെക്സ് ഇല്ലാത്തതിൽ വിഷമമുണ്ടടി മോളെ. പക്ഷേ എല്ലാം ശരിയാവുമെന്ന് നമുക്ക് വിശ്വസിക്കാം.”

അതും പറഞ്ഞ്‌ അവളുടെ കണ്ണില്‍ ഞാൻ മുത്തി. എന്നിട്ട് എന്റെ രണ്ട് തള്ളവിരലുകൾ കൊണ്ടും അവളുടെ രണ്ടു കവിളും മൃദുവായി തടവിക്കൊണ്ട്‌ ഞാൻ പറഞ്ഞു,

“തല്‍കാലം ആ വിഷയം നമുക്ക് ഒഴിവാക്കാം. ഇനി എന്റെ ഈ മാലാഖക്കുഞ്ഞ് ചെന്ന് ചായ ഉണ്ടാക്കിയെ, ഞാൻ കുളിച്ചിട്ട് വരാം.”

എന്റെ മാലാഖ കുഞ്ഞെന്ന പ്രയോഗം കേട്ട് അവളുടെ കണ്ണുകൾ വിടര്‍ന്നു.. പെട്ടെന്ന് പിറന്ന അവളുടെ ചിരിയില്‍ ലജ്ജയും കലർന്നു.

“ഞാനും കൂടെ കുളിക്കാന്‍ വരും.”

ജൂലി പെട്ടെന്ന് ആവേശം കാണിച്ചതും ഞാൻ അത്ഭുതപ്പെട്ടു.

ഒന്നര വര്‍ഷം മുമ്പാണ് ഞങ്ങൾ അവസാനമായി ഒരുമിച്ചു കുളിച്ചത്. പക്ഷേ അത് മന:ക്ലേശത്തെ മാത്രമാണ് സമ്മാനിച്ചത്. ഇനിയും അതുപോലെ സംഭവിക്കും എന്ന പേടിയുണ്ടായിരുന്നുവെങ്കിലും അവളുടെ മുഖം കണ്ടപ്പോ ആ സംശയം മാറി.

എനിക്ക് നല്ല സന്തോഷം തോന്നി. അവളുടെ നഗ്നമായ ശരീരത്തെപ്പോലും അധികമായി ഞാൻ കണ്ടിട്ടില്ല. എന്റെ ശരീരം പെട്ടെന്ന് ചാർജ്ജായി.

ഇപ്പോൾ ഒരുമിച്ച് കുളിക്കാന്‍ പോകുന്നുവെന്ന ചിന്ത എന്റെ കാമത്തെ ഉണർത്തി. എന്റെ ഭാര്യക്ക് മാറ്റങ്ങൾ വന്നു തുടങ്ങിയത് കണ്ടിട്ട് ഞാൻ അമിതമായി ആഹ്ലാദിച്ചു.

അവളുടെ നഗ്നമായ അഴക് മേനിയെ കൺകുളിർക്കെ കാണാമെന്ന ചിന്ത എന്നെ സോത്സാഹമാക്കി.

ജൂലി ചെന്ന് റൂമിന്റെ വാതിലും പൂട്ടി വന്നതും ഞാൻ ആവേശത്തോടെ എന്റെ പാന്റും ഷർട്ടും ഷഡ്ഡിയും എല്ലാം ഊരി അലക്ക് ബക്കറ്റില്‍ ഇട്ടിട്ട് തോര്‍ത്തും എടുത്ത് കൈയിൽ പിടിച്ചു.

“ഈ സാമേട്ടന് ഒരു നാണവും ഇല്ലേ…?”

വടിപോലെ നീണ്ടുനിവര്‍ന്നു നിന്ന എന്റെ സാധനത്തെ നോക്കി അവള്‍ വെറുപ്പോടെ ചോദിച്ചു.

വെറുപ്പിന്‍റെ പതിന്മടങ്ങ് അജ്ഞയും അവളുടെ മുഖത്ത് നിറഞ്ഞുനിന്നു. പോരാത്തതിന് എന്റെ നഗ്നമായ ശരീരത്തോട് അറപ്പും വെറുപ്പും ഒരുതരം പേടിയും എല്ലാം അവളുടെ മുഖത്ത് നിറഞ്ഞുനിന്നു. അവസാനം പേടിയോടെ അവളെന്നെ നോക്കി.

അവളുടെ ആ ഭാവങ്ങളെ എല്ലാം കണ്ടതും അപകര്‍ഷതാബോധം എന്റെ മനസ്സിനെ ആക്രമിച്ചു. എന്റെ നല്ല മൂഡെല്ലാം അതോടെ നശിച്ചു. എന്നോട്തന്നെ എനിക്ക് വെറുപ്പും അറപ്പും തോന്നിപ്പോയി. എന്റെ എല്ലാ ഞരമ്പുകളേയും അറുത്തു കളഞ്ഞത്പോലെ എന്റെ സാധനം ഉടനെ ചത്തു താന്നു.

ഉള്ളില്‍ നുരഞ്ഞുയർന്ന സങ്കടമെല്ലാം പെട്ടെന്നു ഞാൻ ഒളിപ്പിക്കാൻ ശ്രമിച്ചു. ശേഷം കൈയ്യിൽ പിടിച്ചിരുന്ന തോര്‍ത്തിനെ വേഗം ഉടുത്ത് അവളില്‍നിന്നും എന്റെ നഗ്നതയെ ഞാൻ മറച്ചു.

തീക്കനല്‍ വിഴുങ്ങിയ പോലെയാണ് എന്റെ തൊണ്ട നീറിയത്. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും എന്റെ മാനസിക വിഷമങ്ങള്‍ എന്റെ മുഖത്ത് തന്നെ തെളിഞ്ഞുനിന്നു. എന്റെ മുഖത്ത് നിന്നും അതെല്ലാം വായിച്ചെടുത്ത ജൂലിക്ക് പെട്ടെന്ന് സങ്കടം കേറി കണ്ണുകളും നിറഞ്ഞുവന്നു.

ഞാൻ വേഗം ബാത്റൂമിൽ പാഞ്ഞുകയറി. സോപ്പ്പോലും തേക്കാതെ വെറും വെള്ളത്തിൽ ചടപടാന്ന് കുളിച്ചിട്ട് പുറത്തേക്ക്‌ വന്നു. അപ്പോൾ ജൂലി എന്റെ എടുത്ത് മുലക്കച്ച കെട്ടുകയായിരുന്നു. എന്റെ കാക്കക്കുളിയും, ഞാൻ വേഗം പുറത്തിറങ്ങി വന്നതും കണ്ടിട്ട് അവള്‍ക്ക് കൂടുതൽ സങ്കടമുണ്ടായി.

“ഞാൻപോലും അറിയാതെയാണ് അങ്ങനെ ഞാൻ പറഞ്ഞു പോയത്, സാമേട്ട..! എന്നെയും അറിയാതെ എന്റെ ഭയവും വെറുപ്പും എല്ലാം ഉണര്‍ന്നു പോകുന്നു. സാമേട്ടന് എന്നോട് ദേഷ്യം തോന്നരുത്.”

അവൾ കണ്ണീരോടെ കെഞ്ചി.

സത്യത്തിൽ എനിക്ക് ദേഷ്യം തന്നെയാണ് ഇപ്പോൾ വന്നത്. അവളെ ഞാൻ തറപ്പിച്ചൊന്നു നോക്കി.

പക്ഷെ അവള്‍ക്ക് കൌണ്‍സിലിംഗ് കൊടുത്ത ഡോക്ടര്‍ എന്റെ ഭാര്യയിൽനിന്നും മനസ്സിലാക്കിയെടുത്ത കാര്യങ്ങളെ എന്നോട് പറഞ്ഞിരുന്നതിനെ ഞാൻ ഓര്‍ത്തതും എന്റെ ദേഷ്യമെല്ലാം മാറി സങ്കടം നിറഞ്ഞു. ഉടനെ അന്നവർ പറഞ്ഞ വാക്കുകള്‍ പിന്നെയും എന്റെ കാതില്‍ ഒഴുകിയെത്തി..[തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)