അപ്രതീക്ഷിത കാമപൂരണം
അയ്യോ സർ ബുദ്ധിമുട്ടണ്ടാ, ഞാൻ ഹസ്ബൻ്റിനെ വിളിച്ചുകൊള്ളാം.
ഇതൊക്കെ എന്തോന്ന് ബുദ്ധിമുട്ട്.. താൻ ഇങ്ങനെ സില്ലിയാകല്ലെ. തനിക്ക് ഒരുമാതിരി ഓവർ ബഹുമാനവും താഴലുമൊക്കെയാണല്ലോ.!
“അയ്യോ അങ്ങനെയല്ല സർ ”
പിന്നെ.. എങ്ങനെയാണ്സർ..പറയണം സർ
“അതല്ല.”
ഏതല്ല ?
സർ.. ചുമ്മാ കളിയാക്കല്ലേ !!
കളിയാക്കും സർ, എന്തെങ്കിലും പറയാൻ ഉണ്ടോ സർ. നമ്മുടെ ഒപ്പമൊക്കെ വണ്ടിയിൽ കേറുമോ സർ. വീട്ടിൽ കൊണ്ടൊന്നു വിടാൻ അനുവദിക്കുമോ സർ…. ഹ ഹ ഹ ഹ ഹ ഹ!!
സേതു മുഖത്ത് ഒരു കള്ള
ദേഷ്യം വരുത്തിയിരുന്നു … അവൻ പറഞ്ഞതിനൊന്നും പ്രതികരിക്കാൻ അവൾ നിന്നില്ല.
ഹലോ മാഡം അപ്പോ എങ്ങനെയാ.. എൻ്റെ ഒപ്പം വരുന്നോ?
ഞാൻ വരുന്നില്ല. എന്നെ ഇത്രയും കളിയാക്കിയിട്ട് ഇനി ഞാൻ വരുന്നില്ല.
ഹാ അത്രേ ഉള്ളോ , അപ്പോ വരാൻ സമ്മത മൊക്കെയാണ്. എങ്കില്‍ ഞാൻ തൂക്കിയെടുത്ത് വണ്ടിയിൽ ഇട്ട് കൊണ്ടോയി വിട്ടോളാം !
അവൻ്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തിക്കാണിക്കാൻ തോന്നിയെങ്കിലും സേതു അവളുടെ സ്റ്റാൻഡേർഡ് കീപ് ചെയ്തു. രാഹുലിൻ്റെ അടുത്ത് കാണിക്കുന്ന കുട്ടിക്കളികൾ ഇവിടെ കാണിക്കാൻ സേതു നിന്നില്ല. വൈകിട്ട് ഷോപ്പ് അടയ്ക്കുമ്പോൾ അലക്സ് അവളെ പിടിച്ച്നിർത്തി ഒരു സെൽഫീ എടുത്തു. എന്നിട്ട് അവളെ വീട്ടിൽ കൊണ്ടോയി വിടുകയും ചെയ്തു…