Kambi Kathakal Kambikuttan

Kambikathakal Categories

ഒരു ഗേ ലവ് സ്റ്റോറി. ഭാഗം – 7

(Oru gay love story part 7)


ഈ കഥ ഒരു ഒരു ഗേ ലവ് സ്റ്റോറി സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ഗേ ലവ് സ്റ്റോറി

ലവ് സ്റ്റോറി – അതിൽ എനിക്ക്വേണ്ടി എഴുതിയ ഒരു ചെറിയ പിറന്നാൾ ആശംസ ക്കുറിപ്പും പിന്നെ കറുത്ത നിറത്തിൽ കടുപ്പത്തിൽ എഴുതിയ ഒരു പേരും.

“APPOOSE STORES”

അത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു സ്റ്റേഷനറി വിൽക്കുന്ന കടയുടെ പേരാണ്. യോട് പറഞ്ഞിട്ട് ഞാൻ സൈക്കിളും എടുത്തോണ്ട് ആ കടയിലേക്ക് പോയി.

അവിടെയും എന്നെ ഒരു സമ്മാനം കാത്തിരിക്കുന്നുണ്ടായിരുന്നു.

കടയിൽ നിൽക്കുന്നത് എനിക്ക് പരിചയമുള്ള ഒരു യാണ്.

എന്നെ കണ്ടതും

“നീ എന്താ ഇത്ര വൈകിയത്?? ഇനി നീ വരില്ലേ എന്ന് വരെ വിചാരിച്ചു. എന്തായാലും എന്റെ വകയും ഒരു ഹാപ്പി ബര്ത്ഡേ”

എന്നും പറഞ്ഞ് ഒരു വലിയ പെട്ടി എടുത്ത് കയ്യിൽ തന്നു.

അതിന് മു

“open it now with a smile ”

എന്ന് എഴുതിയിട്ടുണ്ടായിരുന്നു.

ഞാൻ അത് കടയിൽ വെച്ച് തന്നെ തുറന്നു നോക്കി.

അതിൽ കാപ്പിനിറത്തിലുള്ള കരടിക്കുട്ടി വേറെ ഒരു കരടി ക്കുട്ടിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു ബൊമ്മ..കൂടെ ഒരു കുറിപ്പുമു ണ്ടായിരുന്നു.

“വായനശാല” എന്ന് മാത്രം എഴുതി കൊണ്ട്.

അത് കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു.

കടയിലെ ചേച്ചിയോട് നന്ദി പറഞ്ഞു ഞാൻ നേരെ വായനാശാലയിലേക്ക് പോയി.

വായനശാല നോക്കി നടത്തുന്നത് നാട്ടിലെ ഒരു പഴയ പാർട്ടി പ്രവർത്തകനാണ്. അയാൾ എന്നും അവിടെ ഉണ്ടാകും.
ആയാളും എന്നെ കാത്തിരിക്കുകയായിരുന്നു.

എനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചയാൾ, രവീന്ദർ സിംഗ് എഴുതിയ

“I too had a love story”

എന്ന പുസ്തകം തന്നു.

അത് തുറന്നു നോക്കിയപ്പോൾ ആദ്യത്തെ താളിൽ മനുവേട്ടന്റെ ഒപ്പും പുള്ളിയുടെ വക രണ്ടു വാചകവും.
കൂടെ ഒരു ബുള്ളറ്റിന്റെ ഫോട്ടോയും ഉണ്ടായിരുന്നു.

അതും മനുവേട്ടന്റെ അതെ പോലത്തെ ബുള്ളെറ്റ്.

വായനശാലയിൽ നിന്നും ഞാൻ നേരെ മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.

വീടിന് മുമ്പിലുള്ള മാവിന്റെ ചുവട്ടിൽ ചേട്ടന്റെ ബുള്ളറ്റ് വച്ചിട്ടുണ്ടായിരുന്നു.

അതിന്റെ ഹാൻഡിൽ ബാറിൽ ഒരു ചെറിയ സഞ്ചി തൂക്കിയിട്ടിട്ടുണ്ടായിരുന്നു.

ഞാൻ ഓടിച്ചെന്ന് അത് തുറന്നു നോക്കി.

അതിൽ മറ്റൊരു സമ്മാനമാണ് ഉണ്ടായിരുന്നത്.

ഫ്രെയിം ചെയ്ത എന്റെ ഒരു ഫോട്ടോ.

ഞാൻ അറിയാതെ ആരോ എടുത്ത എന്റെ ഫോട്ടോ.!!

അത് കണ്ടിട്ട് എനിക്ക് വിശ്വാസം വരുന്നില്ലായിരുന്നു.

ഫോട്ടോയിൽ എന്നെ കാണാൻ നല്ല ഭംഗിയുണ്ട്..എന്ന് എടുത്തതാണെന്ന് എനിക്ക് ഊഹിക്കാൻ പറ്റുന്നില്ല..കൂടെ വീണ്ടും ഒരു ചെറിയ കുറിപ്പ്.

“എന്റെ മുറി” എന്ന് മാത്രം അതിൽ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ.

ഞാൻ വീടിന്റെ അകത്തേക്ക് കയറി..

“അമ്മെ…അമ്മെ..”

രണ്ടു മൂന്ന് തവണ വിളിച്ചു നോക്കി. ആരുടേയും അനക്കം ഉണ്ടായിരുന്നില്ല.

മനുവേട്ടന്റെ മുറി തുറന്നു കിടക്കുന്നുണ്ടായിരുന്നു.
വീട്ടിൽ ആകെ ഒരു നിശബ്ദത ആയിരുന്നു.

നടക്കുമ്പോൾ എന്റെ കാലൊച്ച എനിക്ക് തന്നെ കേൾക്കാമായിരുന്നു.

ഞാൻ മനുവേട്ടന്റെ മുറിയിലേക്ക് കയറി. കയറിച്ചെന്നപ്പോൾ കണ്ട കാഴ്ച എന്റെ മനസ്സ് നിറച്ചു.

അന്ന് ഞാൻ വരച്ചു പെയിന്റ് ചെയ്തു കൊടുത്ത ചിത്രം ചേട്ടൻ ഫ്രെയിം ചെയ്തു മതിലിൽ തൂക്കിയിരിക്കുന്നു.

അത് നോക്കി നിന്നപ്പോൾ പെട്ടെന്ന് ആരോ പിന്നിൽ നിന്ന് വാതിലടച്ചു കുറ്റിയിടുന്ന ശബ്ദം കേട്ടു.

തിരിഞ്ഞു നോക്കിയപ്പോൾ മനുവേട്ടൻ.

തല ഒരു ഭാഗത്തേക്ക് ചരിച്ചു കൈ പുറകിലോട്ടാക്കി നിക്കുന്നു.

അടഞ്ഞ ശബ്ദത്തിൽ ഹാപ്പി ബര്ത്ഡേ റ്റുയു എന്ന് പറഞ്ഞു.

അത് കേട്ടപ്പോൾ എന്റെ മുഖത്ത് അതുവരെ ഇല്ലാതിരുന്നൊരു പുഞ്ചിരിയാണ് വിടർന്നത്.

“റൂബിക്സ് ക്യൂബ്, കലേയ്‌ഡോസ്കോപ്പ്, കരടി കുട്ടികൾ, പുസ്തകം, ഫോട്ടോ….
ഇത്രേ ഉള്ളോ? ഞാൻ ഇതിലും വലുതാണ് പ്ക്ഷിച്ചത്”

എന്ന് പറഞ്ഞപ്പോൾ

“അതൊക്കെ ചെറുത്… വലിയ സമ്മാനം തരാൻ ഇരിക്കുന്നതെ ഉള്ളു എന്നും പറഞ്ഞു കൈ പുറകിൽ തന്നെ പിടിച്ചുകൊണ്ട് എന്റെ നേരെ വന്നു.

ൈയ്യിൽ എന്തോ ഒളിപ്പിച്ചിട്ടുള്ളതായി എനിക്ക് തോന്നി.

എന്റെ അടുത്ത് വന്നു എൻ്റെ ദേഹത്ത് മുട്ടിനിന്നു.
പെട്ടെന്നയാളുടെ കൈകൾ മുന്നിലൊട്ടാക്കി എന്റെ ഇടുപ്പിൽ കയറിപ്പിടിച്ചു.

അയാളുടെ സ്പർശനം, എന്നിൽ വൈദ്യുതാഘാതം ഏറ്റത് പോലെയാണ് തോന്നിച്ചത്.

പെട്ടെന്ന് എന്റെ കണ്ണുകൾ അടഞ്ഞുപോയി.

അയാൾ വലിച്ചെന്നെ കൂടുതൽ അടുപ്പിച്ചു.

ഞങ്ങളുടെ ലിംഗങ്ങൾ കൂട്ടി മുട്ടുന്നുണ്ടായിരുന്നു.

എനിക്ക് ഉണർവുണ്ടായത് പോലെ അയാൾക്കും ഉണ്ടായി എന്നെനിക്ക് മനസിലായി.

അയാളുടെ മുഴുപ്പ് എന്നെ വല്ലാതെ ഉണർത്തി.
പതുക്കെ എന്റെ മുഖത്ത് ചൂടുള്ള നിശ്വാസമേറ്റു..

അയാൾ എന്റെ മുഖത്തേക്ക് അടുത്തു.

പേടിച്ചു വരണ്ട എന്റെ ചുണ്ടിൽ മൃദുലമായ എന്തോ പതിയുന്ന പോലെ തോന്നി.

നനഞ്ഞു തുടുത്ത അയാളുടെ ചുണ്ട് എന്റെ ചുണ്ടുമായി കോർത്തു.

ഞാൻ കണ്ണ് തുറന്നതേയില്ല..

ഞങ്ങളുടെ ആദ്യത്തെ ചുംബനം സാധ്യമായി!!.
അത് ആഴത്തിൽ തുടർന്നു.
ആ ചുടുചുംബനം ഞാനും ഏറ്റു പിടിച്ചു .
ചുംബനത്തിന്റെ ശബ്ദം മാത്രമായിരുന്നു ആ മുറി മുഴുവൻ.

ഞാൻ അയാളെ കെട്ടിപ്പിടിച്ചു. അയാളുടെ ശരീരം മൊത്തം ചുറ്റാൻ എനിക്ക് സാധിച്ചില്ലായിരുന്നു.

ഞാൻ അയാളുടെ ഷർട്ടിൽ ഇറുക്കിപ്പിടിച്ചു .
അയാളുടെ കൈ എന്റെ നിതംബത്തിൽ എത്തിയപ്പോൾ എന്റെ ഉണർവിന് ആക്കം കൂടി.

അയാൾ എന്റെ നിതംബത്തെ കൈ കൊണ്ട് ഏരിച്ചമർത്തി.

അതിൽ വേദനയായിരുന്നില്ല ഒരു പ്രത്യേക സുഖമായിരുന്നു.

ഞങ്ങളുടെ ചുംബനം തുടർന്നു.

അത് എത്ര മിനിറ്റ് നീണ്ടുനിന്ന് എന്ന് നിശ്‌ചയമില്ല.

ചുംബനത്തിലൂടെയും സ്പര്ശനത്തിലൂടെയും ഉണ്ടായ കാമ എന്നെ ശുക്ലവിസർജനത്തിന് ഇടയാക്കി.

ഞാൻ പെട്ടെന്ന് അയാളിൽ നിന്നും കുതറി മാറി. നാണത്തോടെ അയാളെ നോക്കി.

ആദ്യത്തെ ചുംബനം എന്നെ വികാരഭരിതനാക്കി.

അയാൾ എന്റെ അടുത്തേക്ക് വരുന്നതിന് മുമ്പ് എന്റെ സമ്മാനങ്ങൾ എല്ലാം എടുത്തു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.
സൈക്കിളിൽ കയറി.

പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ മനുവേട്ടൻ റത്ത് നില്കുന്നു.

“അതെ…എല്ലാ സമ്മനങ്ങളും എനിക്ക് ഇഷ്ടമായി..
അവസാനം തന്ന സമ്മാനമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്”

എന്നും പറഞ്ഞു ഞാൻ വീട്ടിലേക്ക് വിട്ടു.

വീട്ടിൽ എത്തിയപ്പോൾ എന്റെ കൈയ്യിലുള്ള സാധങ്ങൾ കണ്ട് അമ്മ അമ്പരന്നു ചോദിച്ചു

“ആരാടാ നിനക്ക് ഇത്രയും സമ്മാനങ്ങൾ ഒക്കെ തന്നത്..മനു ആണോ? അവൻ ഉച്ചയ്ക്ക് വന്ന് എന്തോ കൊടുക്കാനുണ്ടെന്ന് പറഞ്ഞപ്പോളെ എനിക്ക് തോന്നിയതാ നിനക്ക് വേണ്ടി എന്തോ കരുതി വെച്ചിട്ടുണ്ടെന്ന്.”

അത് കേൾക്കാൻപോലും നിൽക്കാതെ ഞാൻ മുറിയിലേക്ക് ഓടി.

എല്ല സമ്മാനങ്ങളും മേശപ്പുറത്തു നിരത്തി വെച്ചു..
എന്നിട്ട് നെടുവീർപ്പിട്ടു ഞാൻ കട്ടിലിലേക്ക് വീണു.

എന്ത് ചെയ്യണമെന്നറിയാതെ എന്റെ മനസ്സു പിടച്ചു.
കുറെ നേരം ചുണ്ടിൽ തിരുമ്മി ഞാൻ വെറുതെ പൊട്ടിച്ചിരിച്ചു..ഒരു ഭ്രാന്തനെപ്പോലെ!!.

അലമാരയിലെ കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ കുറെനേരം നോക്കിനിന്നു. പെട്ടെന്ന് എന്റെ നിതമ്പത്തിൽ വേദന അനുഭവപ്പെടുന്നത് പോലെ തോന്നി.

ഞാൻ എന്റെ ജീൻസ് ഒന്ന് മാറ്റി നോക്കി. അവിടം ചുവന്നു തടിച്ചിരിക്കുന്നു.

മനുവേട്ടന്റെ ആക്രാന്തത്തിന്റെ ആദ്യത്തെ അടയാളം.

എന്റെ അളവിലേറെ ഉണ്ടായ സന്തോഷം പിറന്നാളിന്റെയും ക്രിസ്തുമസ് ആഘോഷങ്ങളുടെയും ഫലമാണെന്നാണ് വീട്ടുകാർ വിചാരിച്ചത്.
പക്ഷെ, അത് എന്റെ ആദ്യ ചുംബനത്തിന്റെ രസം നുകർന്ന സന്തോഷമാണെന്ന് എനിക്ക് മാത്രമേ അറിയുന്നുള്ളായിരുന്നു.

അത്താഴം കഴിഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ പെട്ടെന്ന് പുറത്ത് ഒരു ബുള്ളറ്റിന്റെ ശബ്ദം.

ഞാൻ ബാൽകണിയിലേക്ക് ഓടി ച്ചെന്ന് നോക്കി. അത് മനുവേട്ടൻ ആയിരുന്നു.

അയാൾ താഴെ നിന്ന് എന്നോട്
“I love you” എന്ന് ആംഗ്യം കാണിച്ചു.

ഞാൻ കൈ കൊണ്ട് അയാൾക്ക് ചുംബനങ്ങൾ അയച്ചു.

ആയാളും തിരിച്ചു അതുപോലെ അയച്ചു.

ഞാൻ അവിടെ നിന്ന് പൊട്ടിച്ചിരിച്ചു.

പെട്ടെന്ന്, താഴെ അമ്മയുടെയും ന്റെയും മുറിയിൽ വെട്ടം വീണു.

എന്റെ ചിരി അവിടം വരെ എത്തി.

മനുവേട്ടനോട് വേഗം പോകാൻ ഞാൻ ആംഗ്യം കാണിച്ചു.

മടിച്ചു മടിച്ചു അയാൾ വണ്ടിയുമായി പാഞ്ഞു.

ഞാൻ മുറിയിലേക്കു പോയി കിടക്കയിൽ മലന്നു കിടന്നു.
ഫാനിന്റെ കാറ്റ് എന്റെ മുഖത്തെ തഴുകി ഉറക്കി..

മനുവേട്ടനെയും ഞങ്ങളുടെ ആദ്യ ചുംബനവും മനസ്സിൽ ആലോചിച്ചു ഞാൻ വീണലിഞ്ഞു.

പിറ്റേ ദിവസം മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു അമ്പലത്തിൽ പോയാതൊക്കെ.

ഈശ്വരന്മാരോട് എന്നെയും മനുവേട്ടനെയും എന്നും ചേർത്ത് നിരത്താനാണ് ഞാൻ പ്രാർഥിച്ചത്.

ഞങ്ങളുടെ ത്തിന്റെ ദിവസങ്ങൾ അവിടെ തുടങ്ങി.

കുറെ വാഗ്ദാനങ്ങളും നിറയെ സ്വപ്നങ്ങളം നിറച്ചു ഞങ്ങൾ പ്രണയത്തിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി.

ചെറായി ബീച്ച്….
ഫോർട്ട് കൊച്ചി …
ലുലു മാൾ….
വല്ലാർപാടം പള്ളി…
വൈപ്പിൻ ലൈറ്റ് ഹവസ്..

അങ്ങനെ കുറെ ഇടങ്ങൾ ഞങ്ങളുടെ പ്രണയത്തിന് ഇടമൊരുക്കി.
മനുവേട്ടന്റെ കൂടെ ആയത് കൊണ്ട് വീട്ടുകാരും എന്നെ എതിർത്തില്ല.

കൂട്ടുകാരുടെ പരിഭവം മാറ്റാൻ അവരുടെ കൂടെയും ഞാൻ സമയം ചിലവഴിക്കാൻ മറന്നില്ല..

ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ആനന്ദകരമായ ഒരു അവധിക്കാലം ലഭിക്കുന്നത്.

മനുവേട്ടനെ ഞാൻ ‘rising stars'ലെ എല്ലാവര്ക്കും പരിചയപ്പെടുത്തിക്കൊടുത്തു.

അതുപോലെ ഒരു ദിവസം മനുവേട്ടന്റെ കൂട്ടുകാരെയും പരിചയപ്പെടുത്തിത്തരാം എന്ന് എനിക്ക് വാക്ക് തന്നു.

എവിടെ കറങ്ങാൻപോയാലും ഒരു സെൽഫിയെങ്കിലും എടുത്തില്ലെങ്കിൽ മനുവേട്ടന് സമാധാനമുണ്ടാകില്ല.

ബീച്ചിൽ പോകുന്നതായിരുന്നു മനുവേട്ടന് ഏറ്റവും ഇഷ്ടം.
അതും ചെറായി ബീച്ച്.

അവിടം ഞങ്ങളുടെ ഒരു “love spot” ആയി ഞങ്ങൾ തന്നെ പ്രഖ്യാപിച്ചു.

കടൽത്തീരത്ത് കാല് നീട്ടി ഇരിക്കുമ്പോൾ തിരകൾ ഞങ്ങളുടെ കാലുകളെ തഴുകി പോകുന്നത് മനുവേട്ടന് വളരെ ഇഷ്ടമാണ്.

ആ തിരകളെപ്പോലെ എന്നും അലയടിക്കുന്ന ഒന്നായിരിക്കണം ഞങ്ങളുടെ എന്നായിരുന്നു മനുവേട്ടന്റെ ആഗ്രഹം.

സൂര്യൻ അസ്തമിക്കുന്നത് മനുവേട്ടന്റെ തോളിൽ കിടന്നു കാണുന്നതിലും സുന്ദരമായ ഒരു കാഴ്ച വേറെ ഉണ്ടായിരുന്നില്ല. [തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)