അപ്രതീക്ഷിത കാമപൂരണം
സർ.. അതൊന്നും വേണ്ട.. എനിക്ക് സാലറി തന്നാൽ അത് നിങ്ങൾക്കും നഷ്ടമല്ലെ.. വെറുതെ എന്തിനാ !
നീ ഇപ്പൊ കണക്ക് നോക്കിയിട്ട് എങ്ങനെയാ നഷ്ടമാണോ ലാഭമാ ണോ?
അത് നല്ല ലാഭമാണ്.. !
മോളെ സേതു. ‘ ഇത് നീ വിചാരിക്കുന്ന പോലെയല്ല. ഞങ്ങൾക്ക് ഈ ഷോപ്പ് മാത്രമല്ല ഉള്ളത്. ഞങ്ങളുടെ മെയിൻ ബിസിനെസ്സ് അങ്ങ് ദുബായിയിലാണ്. ഇവിടെ കേരളത്തിലും നമുക്ക് വേറെ സൂപ്പർ മാർക്കറ്റ്, ജ്വെല്ലറി ഷോപ്പ് ഒക്കെയുണ്ട്
എല്ലാം നല്ല ലാഭത്തിലും. പിന്നെ ഇവിടെ ഒരു ജ്വല്ലെറി ഷോപ്പ് ഇടാൻ പ്ലാനുണ്ട് അതിൻ്റെ മീറ്റിംങ്ങാണ് ഇപ്പൊ നടക്കുന്നത്. സോ നിനക്ക് സാലറി തരുന്നത് അത്ര വലിയ കാര്യമൊന്നുമല്ല.!!
സർ അതുകൊണ്ടല്ല, ഞാൻ പറഞ്ഞില്ലേ ഞാൻ ഇവിടെ അധികം ഒന്നും ചെയ്യുന്നില്ല.. അതുകൊണ്ടൊക്കെയാണ് ഞാൻ അങ്ങനെ പറഞ്ഞത്.
ആ.. ഞാനൊന്ന് നിമിഷയുമായിട്ട് ചർച്ചിക്കട്ടെ.. എന്നിട്ട് പറയാം.
അവരുടെ സംസാരം അങ്ങനെ കുറച്ച്നേരം നീണ്ടുപോയി.
അലക്സിൻ്റെ മാന്യമായ പെരുമാറ്റവും സംസാരവും എല്ലാം സേതുവിൻ്റെ മനസ്സിൽ ഒരു ഇമ്പ്രഷൻ നൽകി.
കുറച്ച് നേരത്തെ സംഭാഷണത്തിന് ശേഷം തൻ്റെ ഫോണിൽ നോക്കിക്കൊണ്ട് അലക്സ് ചോദിച്ചു
താൻ ചായ കുടിച്ചോ?*
“ഉവ്വ് കുടിച്ചു…”
പിന്നെ, നിമിഷ മെസ്സേജ് അയച്ചിട്ടുണ്ട്.. അവൾ വരില്ലെന്ന് പറഞ്ഞ്..ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ നിന്നെ ഒന്ന് വീട്ടിൽ ആക്കാമോ എന്ന് ചോദിച്ചു.