അപ്രതീക്ഷിത കാമപൂരണം
ഞാൻ ചുമ്മാ കണക്കൊക്കെ ക്ലിയർ ചെയ്യുകയായിരുന്നു. മന്ത് എൻഡ് ആകാറായില്ലെ അതുകൊണ്ട്.. അവസാനത്തേക്ക് വെച്ചാൽ പിന്നേം ബുദ്ധിമുട്ടല്ലേ, ഇപ്പോഴാണേൽ വല്യ തിരക്കുളില്ല. സോ.. ചുമ്മാ ഇരിക്കണ്ടല്ലോ എന്ന് കരുതി.
ആഹാ.. കൊള്ളാലോ.. അപ്പോ താൻ ഇതൊക്കെ പഠിച്ചിട്ടുണ്ടോ?
പിന്നെ… ഞാൻ ടാക്സ് അല്ലേ പഠിച്ചത്. അതും പോരാഞ്ഞ് ഞാൻ എൻ്റെ വീടിൻ്റെ അടുത്ത് കുറച്ച് നാൾ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നതാണ്…അതുകൊണ്ട് ഇതൊക്കെ അറിയാം.
നന്നായി എന്നിട്ട് ഇതൊന്നും നിമിഷ പറഞ്ഞില്ലല്ലോ !!
അതിന് ഞാൻ നിമിഷ ചേച്ചിയോടും പറഞ്ഞിട്ടില്ല.
അപ്പോ തൻ്റെ സാലറിയൊക്കെ എങ്ങനെയാ പറഞ്ഞേക്കുന്നത്?
അയ്യോ സർ.. അതൊന്നും വേണ്ട !
വേണ്ടെ? പിന്നെ താൻ എന്തിനാ ഇവിടെ വന്നിരിക്കുന്നത്?
സർ പി എസ് സി ലിസ്റ്റില് എൻ്റെ പേരുണ്ട്.. സോ’.. ജോബ് കിട്ടുന്നത് വരെ ഞാൻ ചുമ്മാ നിൽക്കാൻ വന്നതാ.. വീട്ടിൽ ഇരുന്ന് ബോറടിച്ചു. അപ്പോ, നിമിഷചേച്ചിയോട് ചോദിച്ചപ്പോൾ ചേച്ചി തന്നെയാ പറഞ്ഞത് ഇവിടെ നിന്നോളാൻ..ഞാൻ അവിടെ ഇരുന്നു മടുത്തപ്പോ ഒരു നേരമ്പോക്ക് ആയിക്കോട്ടെ എന്നോർത്ത് വന്നതാ, അല്ലാതെ സാലറി ഒന്നും വേണ്ട !!
അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഇവിടെ ഇരിക്കണമെന്നുണ്ടെങ്കിൽ സാലറി വാങ്ങിയെ പറ്റൂ.. അതും ഇത്രേം ഒക്കെ പഠിച്ച ഒരാള് !!