Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അപ്രതീക്ഷിത കാമപൂരണം .. ഭാഗം – 58

(Apratheekshitha kaamapooranam Part 8)


ഈ കഥ ഒരു അപ്ക്ഷിത കാമപൂരണം സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപ്രതീക്ഷിത കാമപൂരണം

നിമിഷ അവളുടെ ഫോൺ എടുത്ത് എന്തോ ചെയ്തു..

പേടിക്കണ്ട കുട്ടാ.. നിൻ്റെ ഫോട്ടോ ഒന്നും എടുത്തതല്ല… നിമിഷ തല താഴ്ത്തി അവൻ്റെ ചെവിയുടെ അരികിൽ കൊണ്ടുവന്ന് പതിയെ കാമത്തോടെ പറഞ്ഞു.. ഒരു കോൾ വിളിക്കാനാണ്, നിൻ്റെ പെണ്ണ് അവിടെ ഒറ്റക്കല്ലേ.. അവൾക്കൊരു കമ്പനി കൊടുക്കണ്ടേ നമുക്ക്..

അവൾ അവൻ്റെ ചെവിയിൽ ഒന്ന് കടിച്ചു..

നിമിഷ അവൻ്റെ കഴുത്തിൽ വെച്ച്കൊണ്ട് അലക്സിനെ കോൾ ചെയ്ത് സ്പീക്കറിലിട്ടു..അപ്പുറത്ത് കോൾ അറ്റൻറ് ആയപ്പോൾ രാഹുലിൻ്റെ നെഞ്ച് പട പടാ..മിടിക്കാൻ തുടങ്ങി

ഹലോ ഇച്ചായാ .. ഉറക്കമൊക്കെ കഴിഞ്ഞ് എണീറ്റോ?

ഉവ്വാല്ലോ. എണീറ്റ് കുളിച്ചിട്ട് വരുന്ന വഴിക്കാ നിൻ്റെ ഫോൺ വന്നത്. ‘എന്താ കാര്യം?

എന്നാ ഒരു പണി ചെയ്യ് നേരെ ഷോപ്പിലേക്ക് വിട്ടോ.. അവിടെ നമ്മുടെ സേതു ഇരിപ്പുണ്ട്. പാവം ഒറ്റക്കിരുന്നു ബോറടിച്ചു കാണും.

എടീ ഊളേ.. എന്നിട്ടിപ്പോഴാണോ പറയുന്നത്. എപ്പോ പോയെന്ന് പറഞ്ഞാൽ മതി.

നിമിഷയുടെ കൈകൾ രാഹുലിൻ്റെ നെഞ്ചത്ത് കൂടി ഓടി നടന്നു.

അവൻ്റെ ക്കണ്ണുൽ അവൾ അവളുടെ വിരലുകൾ കൊണ്ട് തിരുമ്മി തിരുമ്മി രാഹുലിനെ പുളകം കൊള്ളിച്ചു..

അതെ പോകുന്നതൊക്കെ കൊള്ളാം, നിങ്ങടെ ആനക്കുണ്ണയും കുലപ്പിച്ച് നേരെ ചെന്ന് കേറിക്കൊടുക്കരുത്. അവളിപ്പോഴും ഒന്നിനും സമ്മതിച്ചിട്ടില്ല. അതുകൊണ്ട് അവളെ നന്നായി ഇമ്പ്രസ് ചെയ്ത് മെരുക്കിയെടുക്കാൻ നോക്ക്.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)