അപ്രതീക്ഷിത കാമപൂരണം
ഡാ നീ ഉദ്ദേശിക്കുന്നപോലെയല്ല രാജീവ്. സേതു ഇപ്പൊ എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു ഞാൻ.. ഒരു കാലത്ത്. !! പുള്ളി പക്ഷേ നിന്നെപ്പോലെയല്ല. പുള്ളി വേറെ ലീഗായിരുന്നു. എന്ന് പറഞാൽ ഒരു പക്കാ ഗേ..പച്ച മലയാളത്തിൽ പറഞ്ഞാൽ കുണ്ടൻ. എന്നോട് ഒരു താല്പര്യവുമില്ല.
ആസ് എ വുമൺ.. എനിക്ക് നല്ല ദേഷ്യം വന്നു. ഒരിക്കൽ ഞാൻ പച്ചക്ക് അങ്ങോട്ട് ചോദിച്ചു.. നിങ്ങൾ വല്ല ഗേയാണോ എന്ന്.. അന്നേരം അങ്ങേരു മനസ്സ് തുറന്നു. ആദ്യം ദേഷ്യം വന്നെങ്കിലും പിന്നെ ഓർത്തപ്പോൾ അതും ശെരിയാണെന്ന് തോന്നി. ആർക്കും ആരെയും ഇഷ്ടപ്പെടാല്ലോ.. പുള്ളിയുടെ താൽപര്യം അതായിരുന്നു. പിന്നെ പുള്ളിയുടെ സജക്ഷനായിരുന്നു ഞാൻ വേറെ ആരെയെങ്കിലുമായി സെക്സ് ചെയ്തോളാൻ.
അങ്ങനെ, പുള്ളിതന്നെ സെറ്റ് ചെയ്ത്തന്ന ആളുമായിട്ടാണ് ഇപ്പൊ എൻ്റെ എല്ലാ കൂട്ട് കച്ചവടവും. കൂട്ട് കച്ചവടം എന്ന് പറഞ്ഞത് മനസ്സിലായില്ലേ.. എൻ്റെ ഷോപ്പിൻ്റെ പാർട്ട്നറും..
ആര് അലക്സോ?.. ഡീ ഇതൊന്നും നീ എന്നോട് പറഞ്ഞില്ലല്ലോ.!!
പിന്നെ.. പറഞ്ഞോണ്ട് നടക്കാൻ പറ്റിയ കാര്യമല്ലേ , ഒന്ന് പോയെ കൊപ്പേ…അലക്സ് മറ്റെ സിനിമയിൽ പറയണപോലെ ആൽഫാ ആണ്, അല്ലാതെ നിന്നെ പോലെ ബീറ്റാ അല്ല..
എന്തൊക്കെ ആണല്ലേ, ഒരാള് സ്വവർഗം.. ഒരാള് കുക്കോൾഡ്,, ആൾക്കാര് ഇങ്ങനെ തുടങ്ങിയാൽ വീട്ടിലിരിക്കണ പെണ്ണുങ്ങൾക്കാണ് കഷ്ടം..!!