അപ്രതീക്ഷിത കാമപൂരണം
നിർത്ത്.. അവസാനം പറഞ്ഞത് എനിക്കങ്ങോട്ട് ക്ലിക്കായില്ല. നീ എന്താ ഉദ്ദേശിച്ചത്?
“അത്.. അത് ഞാൻ ഒരു കുക്കോൾഡ് ആണ്…”
ഡാ നീ കാര്യമായിട്ടാണോ ഈ പറയുന്നത്, ഇതൊക്കെ എന്താ എങ്ങനെയാ എന്നൊക്കെ നിനക്ക് ശെരിക്കും അറിയോ?
ഏതായാലും നിന്നെക്കാൾ കൂടുതൽ എനിക്കറിയാമെന്നാ എനിക്ക് തോന്നുന്നത്. ഇത് ഇന്നലെയോ ഇന്നോ തുടങ്ങിയ ഒരു പ്രതിഭാസമല്ല. വർഷങ്ങളായി എൻ്റെ മനസ്സിലുള്ളതാ..
ഡാ നീ എന്തൊക്കെയാ ഈ പറയുന്നത്?
നീ എനിക്ക് വാക്ക് തന്നതാണ് എൻ്റൊപ്പം നിൽക്കുമെന്ന്..ഇനി എന്നെ കുറ്റപ്പെടുത്താൻ പറ്റില്ല.
അതൊക്കെ ശെരി തന്നെ.. നീ ഇതൊക്കെ ശെരിക്കും ചിന്തിച്ചിട്ട് തന്നെയാണോ?.
അതെ.. അതെ.. അതെ. എനിക്കിതൊന്നും അവളോട് തുറന്നുപറയാൻ പറ്റില്ല. ഇതാരോട് പറയാനാ.. എന്നെ എല്ലാവരും കളിയാക്കി ചിരിക്കില്ലെ?. ഇതിപ്പോ നീ ഇത്രക്ക് ധൈര്യം തന്നത് കൊണ്ടാണ് ഞാൻ പറഞ്ഞത്.”
*ഡാ ഞാനുണ്ട്. ‘ നിൻ്റൊപ്പം. നീ പറ എല്ലാ കാര്യവും.. നമുക്ക് പരിഹാരമുണ്ടാക്കാം…
രാഹുൽ അവളെനോക്കി പുഞ്ചിരിച്ചു, അവളുടെ കവിളിൽ തലോടി.
അതെ …. നീ ഈ കട്ടിലിൽ ഒന്ന് കയറിക്കാടക്കാമോ?
കിടക്കാല്ലോ… എന്ത്യേടാ?
“നീ കയറിക്കിടക്ക്.”
നിമിഷ കട്ടിലിൽ കയറി ചാരിയിരുന്നു. രാഹുൽ അവളുടെ നീട്ടിവെച്ച കാലുകൾ രണ്ടും പിടിച്ച് അടുപ്പിച്ച് വെച്ചു…