അപ്രതീക്ഷിത കാമപൂരണം
നിമിഷ സോഫയിൽ നിന്നും എണീറ്റു..
അയ്യോ ഡീ ചതിക്കല്ലെ പ്ലീസ് ഞാൻ പറയാം
അവൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
ഡീ എനിക്ക് ഒരുപാട് പറയാൻ ഉണ്ട് . ഇത് പറയണോ വേണ്ടയോ എന്ന് ഞാൻ ഒരുപാട് ചിന്തിച്ചു. ഇപ്പോളും ഞാൻ അത് തന്നെയാ ചിന്തിച്ചത്. നിന്നോടാണെങ്കിൽ പോലും എനിക്ക് പറയാൻ ഒരു മടി. പക്ഷേ ഇനിയും ഞാൻ ഇത് പറഞ്ഞില്ലെങ്കി എനിക്കറിയില്ല.. ഞാൻ ചത്തുപോകും.. ചിലപ്പോ. പിന്നെ..നീ…അത് .. നീ കേട്ട് കഴിയുമ്പോ ചിരിക്കരുത് അല്ലെങ്കില്‍ എന്നെ ഒരു വൃത്തികെട്ട ഒരുത്തനെപ്പോലെ കാണരുത്.
“ഓകെ എന്താണെങ്കിലും നീ കാര്യം പറ.. നീ പേടിക്കണ്ട.. നിനക്ക് ഞാൻ വെറും ഒരു ഫ്രണ്ട് മാത്രമല്ലെന്ന് നിനക്ക് ഇപ്പോഴും മനസ്സിലായില്ലേ..എന്തെങ്കിലുമൊക്കെ ഉണ്ടെങ്കി ഇപ്പൊ നീ ഇവിടെ കാണിച്ച് കൂട്ടിയതിന് ഞാൻ കൂട്ടുനിക്കുമോ?.അതുകൊണ്ട് നീ കാര്യം പറ..ഞാൻ നിൻ്റെ ഒപ്പം ഉണ്ട്. ഇത് എൻ്റെ വാക്കാണ്..നീ പേടിക്കണ്ട.”
നിമിഷ അവൻ്റെ അടുത്തേക്ക് ചെന്ന് അവനെ തൻ്റെ ദേഹത്തേക്ക് ചേർത്ത്.. അവൻ്റെ തലയിൽ തലോടി, അവൻ്റെ തല പിടിച്ച് അവളുടെ മാറിൽ അമർത്തി..അവൻ്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..
നിനക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞാൻ നിൻ്റെ ഒപ്പമുണ്ട്. ഇന്ന് നീ പോകുമ്പോഴേക്കും ഒരു തീരുമാനം എടുക്കണം, നീ വാ നമുക്ക് റൂമിൽ പോയി ഇരുന്നു സംസാരിക്കാം.