അപ്രതീക്ഷിത കാമപൂരണം
പിന്നെ ചേച്ചി എങ്ങനെയാ ഇതൊക്കെ സാധിക്കുന്നത്…ഇനി ഇപ്പൊ എൻ്റെ മുൻപിൽ സ്വയംഭോഗം ചെയ്യുക എന്നല്ലാതെ വേറെ വഴിയില്ല.
വേറെ വഴിയൊന്നും ഇല്ലെന്ന് ആരാ പറഞ്ഞത്?
വേറെ എന്ത് വഴിയാ ചേച്ചീ…. എനിക്കറിയില്ല..
സേതുവിൻ്റെ മുഖം വിഷമം കൊണ്ട് വാടി
സേതൂ.. ഞാൻ ഇനി പറയുന്ന കാര്യം നീ വേറെ ഒരു രീതിയിൽ എടുക്കരുത്. ‘
ഇതിന് ഒരു പോം വഴി എന്ന് വെച്ചാൽ നീ വേറെ ആരെയെങ്കിലും കണ്ട്പിടിക്കുക.. അത്രതന്നെ !!
“ചേച്ചി….. എന്താ ഈ പറയണേ…”
*സേതു ഞാൻ പറഞ്ഞത് അവനെ ഉപേക്ഷിക്കാനൊന്നുമല്ല… നിനക്ക് നിൻ്റെ ആഗ്രഹങ്ങൾ സാധിക്കാം.. അത്രേ ഉള്ളൂ…അല്ലാതെ വേറെ ഒന്നുമല്ല..
ചേച്ചി ചേച്ചിക്ക് ഇത് എങ്ങനെ പറയാൻ തോന്നി.. ഒന്നുമല്ലെങ്കിലും രാഹുൽ ചേച്ചിയുടെ അടുത്ത കൂട്ടുകാരനല്ലേ…. ചേച്ചിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ചേച്ചി ഇങ്ങനെ ചിന്തിക്കുമോ?
സേതൂ..ഞാൻ പറഞ്ഞില്ലേ എനിക്ക് മനസ്സിലാകുമെന്ന്… പിന്നെ നീ ചോദിച്ചില്ലേ എനിക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുമോന്ന്.. ഞാൻ ഇതൊക്കെ പണ്ടേ ചിന്തിച്ചതാണ്.. അതുകൊണ്ടാണ് ഞാൻ ഇപ്പൊ ഇങ്ങനെ ഹാപ്പിയായി ഇരിക്കുന്നതും..!!
“ചേച്ചി…ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്?”
നിന്നോട് ഇനി ഇപ്പൊ ഒന്നും മറച്ച് വെക്കേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു..അതുകൊണ്ട് പറയുവാ.. ഞാനും അലക്സും തമ്മിൽ വെറും പാർട്ണർ മാത്രമല്ല .. കിടപ്പറയിലെ എൻ്റെ ഇഷ്ടങ്ങൾ സാധിച്ച്തരുന്ന എൻ്റെ കാമുകൻ കൂടിയാണ്…