അപ്രതീക്ഷിത കാമപൂരണം
ഏട്ടാ.. ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..എനിക്ക്.!!
സേതു.. എനിക്ക് മനസ്സിലാകും.. സ്പ്രേ ഞാൻ ഇന്ന് വാങ്ങാം.. എന്നിട്ട് നമുക്ക് നോക്കാം…
ഓകെ?
സേതു തിരിഞ്ഞ് നിന്ന് സന്തോഷത്തോടെ അവൻ്റെ കവിളിൽ കടിച്ചു..
ആഹ്….. വിടെടീ കോപ്പെ.. വേദനിക്കുന്നു….
അപ്പോ ശെരി.. ഞാൻ പോകുവാ … വൈകിട്ട് കാണാം..
സേതു പുറത്തേക്ക് ഇറങ്ങിയതും നിമിഷ കാറുംകൊണ്ട് വന്നിരുന്നു..
വാതുക്കൽ നിൽക്കുന്ന രാഹുലിനെ ഒന്ന് കൈ വീശി കാണിച്ചിട്ട് നിമിഷ പറഞ്ഞു:
ടൈമില്ല.. പിന്നെ കാണാം…..
എന്താണ് സേതുലക്ഷ്മീ വിശേഷം ? മുഖത്ത് ഒരു പുഞ്ചിരി ഒക്കെ ഉണ്ടല്ലോ…
അങ്ങനെ ചോദിച്ചാൽ ചേച്ചി പറഞ്ഞപോലെ ഞാൻ ഇന്നലെ പുള്ളിയോട് പറഞ്ഞു.. എനിക്ക് ഒന്നും ആകുന്നില്ലെന്ന്… അതുകൊണ്ട് ഇന്ന് സ്പ്രേ മേടിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. നോക്കാം ഏതായാലും.
അന്നത്തെ ദിവസം അങ്ങനെ കടന്ന്പോയി… പിറ്റേന്ന് രാവിലെ സേതു കാറിൽ കയറിയപ്പോൾ തന്നെ നിമിഷ ചോദിച്ചു.
എങ്ങനെ ഉണ്ടായിരുന്നു പുതിയ സ്പ്രേ ….
സേതു ഒന്നും മിണ്ടാതെ ഇരുന്നു…
എന്താടോ അതും ഓക്കെ ആയില്ലേ?
ഇല്ല ചേച്ചീ… എന്നും ഉള്ളതിനേക്കാൾ ഒരു മിനിറ്റ് വല്ലതും കൂടിക്കാണും. എനിക്കറിയാൻ പാടില്ല, ഇനി എന്ത് ചെയ്യുമെന്ന്….
സേതൂ.. നിൻ്റെ വിഷമം എനിക്ക് മനസ്സിലാകും.. കാരണം ഞാനും ഇതുപോലെ ഒരു അവസ്ഥയിൽ കൂടി കടന്ന് പോയിട്ടുള്ളതാണ്… ഇതൊന്നും നേരെ ആക്കാൻ പറ്റുന്ന കര്യങ്ങളല്ല.