അപ്രതീക്ഷിത കാമപൂരണം
ഹൊ അതാണോ കാര്യം ,ഞാൻ വേണേൽ അവനോട് പറയാം, അത് മതിയോ?
അതും പറഞ്ഞ് നിമിഷ ആർത്തു ചിരിച്ചു.
ദേ.. ചേച്ചിയാണെന്നൊന്നും ഞാൻ നോക്കില്ല.. ഇടിച്ച് മൂക്ക് ഞാൻ പരത്തും..
അവളെ ഇടിക്കാനായി കൈ ഓങ്ങി, സേതു ഒരു ചിരിയോടെ കാണിച്ചു.
ദേ.. പെണ്ണേ.. ഞാൻ വണ്ടി ഓടിക്കുവാ.. വണ്ടി വല്ല കാട്ടിലും പോയി കേറും.. മര്യാദയ്ക്കിരിക്ക്.
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവർ ഷോപ്പിൽ എത്തി.
എന്നത്തേയും പോലെ തന്നെ കാര്യങ്ങൾ വളരെ സ്മൂത്തായി തന്നെ പോയി. ഉച്ച തിരിഞ്ഞ് ഷോപ്പിൻ്റെ മുൻപിൽ ഒരു ഫോർച്യുണർ വന്ന് നിന്നു. അതിൽ നിന്നും ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ഇറങ്ങി ഷോപ്പിലേക്ക് കയറി.
വെള്ള ഷർട്ടും കറുത്ത കൂളിംഗ് ഗ്ലാസ്സും വെച്ച് അതിസുന്ദരൻ. ഒറ്റ നോട്ടത്തിൽ തന്നെ അറിയാം നല്ല മുന്തിയ ഇനം ആളാണെന്ന്.
അയാളുടെ കൈയിൽ കിടക്കുന്ന വാച്ചും ഐഫോണും ഷൂ എല്ലാം അത് വിളിച്ചോതുന്നതായിരുന്നു.
അയാൾ അകത്തേക്ക് കയറിയപ്പോൾ വിലകൂടിയ പെർഫ്യൂമിൻ്റെ ഗന്ധം അവിടെ നിറഞ്ഞു. നല്ല ഒത്ത ശരീരം.. നല്ല പൊക്കവും. നന്നായി ജിമ്മിൽ ഒക്കെ പോയി ഉരുട്ടികൂട്ടിയ മസിലും !!
എല്ലാം കൂടി നോക്കുമ്പോൾ ഒരു ആജാനബാഹു.
അയാൾ അകത്തേക്ക് കയറിയപ്പോൾ നിമിഷ എണീറ്റ് അയാളെ സ്വാഗതം ചെയ്തു.
അത് കണ്ട് സേതുവും എണീറ്റു..