Kambi Kathakal Kambikuttan

Kambikathakal Categories

അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി. ഭാഗം – 8

(Anyante bhaarya ente rahasyakkaari Part 8)


ഈ കഥ ഒരു അന്യന്റെ എന്റെ രഹസ്യക്കാരി സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി

– അവളാരുടെ ഷേപ്പ് കണ്ട് ഓർത്തു പോയി…

ഇവളെപ്പോലെ അവള്മാരെയും ഒന്നു കിട്ടിയിരുന്നേൽ എന്ന്…

എങ്ങനെയെങ്കിലും ആ നാല് ദിവസം കടന്നുപോകാനുള്ള തത്രപ്പാടിലായിരുന്നു ഞാൻ..

എല്ലാം മെല്ലെ മെല്ലെ പോകുന്ന പോലെ..
ആരുമില്ലാത്ത ആ രണ്ടുദിവസം മൊത്തം അവളെ പിച്ചിച്ചീന്താനുള്ള കാര്യങ്ങൾ ഞാൻ കണക്ക് കൂട്ടാൻ തുടങ്ങി..

അതിനിടയ്ക്ക് ഓഫീസിൽ മൂന്ന് ദിവസം ലീവിനുള്ള കാര്യങ്ങളൊക്കെ ചെയ്തു.. ലീവും റെഡിയായി..

കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന് കോട്ടയത്ത് പോകുമെന്ന് വീട്ടിൽ നേരത്തെ പറഞ്ഞു.. രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂ എന്നും. ഡിഗ്രിക്ക് പഠിക്കുമ്പോ കോട്ടയത്തുള്ള മൂന്ന് പേർ എന്റൊപ്പം ഉണ്ടായിരുന്നത് വീട്ടുകാർക്കറിയാം.. അത് കൊണ്ട് കൂടുതൽ ചോദ്യം വീട്ടിൽനിന്ന് ഉണ്ടായതുമില്ല..

അങ്ങനെ എല്ലാം പ്ളാൻ ചെയ്ത് വീട്ടുകാരെ കാണിക്കാൻ രണ്ട് ജോഡി ഡ്രസ്സെടുത്തു ബാഗിലും വെച്ചു…

ആ ദിവസങ്ങൾക്കിടയിൽ ഞങ്ങൾ തമ്മിൽ പതിവ് പോലെ മൊബൈൽ വിളികൾ തുടർന്നു.

ഞങ്ങളുടെ കാളിൽ വല്ലപ്പോഴുമേ കമ്പിസംസാരം ഉണ്ടായിരുന്നുള്ളൂ.. കാമുകനോട് പ്രണയത്തിൽ എങ്ങനെ സംസാരിക്കുന്നുവോ അങ്ങനെ ആയിരുന്നു അവൾ എപ്പോഴും സംസാരിച്ചിട്ടുള്ളത്..

എനിക്ക് മൂക്കുമ്പോൾ കമ്പി ഞാനായി വലിച്ചിഴക്കും.. പിന്നെ നല്ല കമ്പി വാർത്തമാനമാവും…

എന്നെ തൃപ്തിപ്പെടുത്താൻ അവൾ എന്തും ചെയ്യുമെന്ന് ആ കുറച്ചു ദിവസങ്ങളിൽനിന്നും എനിക്ക് മനസിലായി…

ഞങ്ങൾ തമ്മിൽ കണ്ടിട്ട് മൂന്നാമത്തെ രാത്രിയായി.. ഇനിയും രണ്ടാം രാത്രിയെ തമ്മിൽ സംഗമിക്കാൻ പറ്റൂ.. അത് വരെ പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്തയിലാണ് ഞാൻ..

എനിക്കാണെങ്കിൽ നല്ലതുപോലെ കയറി.. അവളെ വീണ്ടും പണിയണമെന്നുണ്ട്.. പക്ഷെ വീട്ടുകാരെ പേടിച്ചിട്ട്
അവൾ സമ്മതിക്കില്ലെന്നറിയാം

എന്തായാലും അവളോടൊന്ന് സംസാരിച്ചില്ലെങ്കിൽ ശരിവാവില്ല എന്ന് തോന്നിയതും ഞാനവളെ വിളിച്ചു സംസാരിച്ചു..

ഞാനവളോട്‌ കഴക്കുന്ന കാര്യം പറഞ്ഞു.. അവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കേറി മേഞ്ഞിട്ടും ചേട്ടന്റെ കൊതി തീർന്നില്ലേ എന്നായിരുന്നു അവളുടെ മറുപടി..

ഞാനും വിട്ടുകൊടുത്തില്ല.. ഇങ്ങനെ ഒരു ആകാര വടിവുള്ള ദേവതയെ കൈയിൽ കിട്ടിയാൽ വെറുതെ ഇരിക്കാൻ പറ്റുവോ..

ഇങ്ങനെയാണ് പോക്കെങ്കിൽ എന്റെ കെട്ടിയോൻ വരും മുന്നേ വയറു വീർപ്പിച്ചു നിൽക്കും ഞാൻ എന്നവളും പറഞ്ഞു..

കൊതിച്ചിട്ടല്ലേ മോളേന്നു ഞാനും
ചോദിച്ചു.

ഇന്ന് ക്കാനോ തരില്ല.. ഒരു വീഡിയോകാൾ എങ്കിലും ചെയ്തു നിന്റെ ചേട്ടായിയെ സമാധാനിപ്പിച്ചൂടെ..

അത് പറഞ്ഞതും ഫോൺ കട്ടായി!
ഒരു നിമിഷം ഞാനൊന്നു ഭയപ്പെട്ടു..
ഇനി, ദേഷ്യം വന്നു പോയതാണോ..
അങ്ങനെ വിചാരിച്ചിരിക്കുമ്പോൾത്തന്നെ വാട്സാപ്പിൽ വീഡിയോകാൾ വന്നു…

എന്റെ മനസ് കുളിരേകി..

ഞാൻ വേഗം ടീ ഷർട്ട്‌ ഊരിക്കളഞ്ഞു.. ബോക്സർ മാത്രമിട്ടു കാൾ എടുത്തു…

അവളതു കണ്ടതും:

എന്റെ ഒപ്പം മാത്രമല്ലല്ലേ.. എപ്പോഴും ഇങ്ങനെ തുണിയില്ലാതെ തന്നെയെ ഇരിക്കുള്ളൂ?.

എന്തിനാ നീ ഉള്ളപ്പോ തുണിയുടുക്കുന്നേ? പിന്നെ രാത്രി ആരെങ്കിലും റൂമിൽ തുണിയിട്ടു കിടക്കുവോ എന്ന് ഞാനും ചോദിച്ചു.

ഞാൻ തുണിയല്ലേ ഇട്ടേക്കുന്നേ എന്നായവൾ.

അത് ഞാൻ നിന്റെ വീട്ടിൽ അപ്ക്ഷിതമായി വന്നപ്പോൾ കണ്ട്.. സ്ലീവലസ് നൈറ്റിയും ബ്രാപോലുമില്ലാതെ ഹൂക്കും തുറന്നിട്ടിട്ട്…

അത് കേട്ടപ്പോ അവളുടെ മുഖം ചുവന്നു തുടുത്തു..

“പോടാ ചേട്ടായീ” ന്നവൾ പറഞ്ഞു

ഇന്ന് ബ്രാ ഉണ്ടോ?

ആ.. ഉണ്ട്..

അതും പറഞ്ഞവൾ തോളിൽ ബ്രായുടെ വള്ളി കാണിച്ചുതന്നു…

ഇപ്പോൾ പോയി ഇട്ടു വന്നതായിരിക്കും!!

സ്വയം ഞെട്ടിക്കൊണ്ടവൾ..

അതെങ്ങനെ ചേട്ടായിക്ക് മനസ്സിലായി.. ഇനി അന്നത്തെപ്പോലെ ഇന്നും ഇവിടെ എവിടേലും വന്നോ.. ഒളിഞ്ഞു നോക്കുവാണോ കള്ളാ !!

അന്ന് വന്നപ്പോൾ ബ്രാ ഇല്ലാതെ കണ്ടപ്പോഴേ മനസിലായി നൈറ്റിൽ നീ ബ്രാ ഇടില്ലെന്ന്.. ഇപ്പോ ബ്രാ കാണിച്ചപ്പോൾ ഒന്നു വെറുതെ എറിഞ്ഞുനോക്കിയതാ..

ഓഹോ..

എനിക്കവളുടെ ചോക്ലേറ്റ് കൾ കാണാൻ ആർത്തിയായി

ഡീ.. അതൊക്കെ ഒന്നു ഊരിക്കളഞ്ഞേ.. ആ ചോക്ലേറ്റ് പാൽക്കുടങ്ങൾ കാണിച്ചു താ.. ഡ്രസ്സിന്റെ ഉള്ളിലങ്ങനെ മുഴച്ചു നിൽക്കുന്നത് കാണുമ്പോൾത്തന്നെ മനുഷ്യന്റെ കൺട്രോൾ പോകുന്നു..!!

അത്ര ആർത്തിയാണെങ്കിൽ ഇങ്ങുവന്ന് തുണിയഴിച്ചുനോക്ക്..

ശരിക്കും പറഞ്ഞതാണോ??

അയ്യോ.. കള്ളന്റെ മനസ്സിലിരിപ്പ് കൊള്ളാല്ലോ.. റൂമിലോട്ടു വരാൻ പറയാൻ കാത്തിരിക്കുവാണല്ലേ.. ഇനി രണ്ടൂ ദിവസം കൂടിയല്ലെയുള്ളൂ.. ഒന്നു ഷെമിക്കെന്റ മുത്തേ..

അല്ലേലും എനിക്ക് ഭാഗ്യമില്ല..

വിഷമം കലർന്നു ഞാൻ പറഞ്ഞു.

അയ്യോടാ.. പാവം നിർഭാഗ്യവാൻ.. ഇല്ലാത്തോണ്ടല്ലെ കഴിഞ്ഞ രണ്ട് ദിവസം എന്നെ നിലത്തു നിർത്താതെ കൊന്നത്… ഇനി അടുത്ത രണ്ട് ദിവസം എന്നെ എന്തൊക്കെ ചെയ്യുവോ ആവോ ഈ ഭാഗ്യമില്ലാത്തവൻ…

ഞാൻ ഒന്നു ചിരിച്ചു.

കൊല്ലുവോ അന്നെന്നെ..? വരുമ്പോ പിൽസ് വാങ്ങി വന്നോണം “

എന്റെ കുട്ടിയെ വയറ്റിൽ വേണം.. വയറ്റിൽ വേണമെന്ന് പറഞ്ഞിട്ട് ഇപ്പോൾ മരുന്നുവേണമെന്നോ..

അതിനിനി സമയമുണ്ട് ദാസാ.. ചേട്ടായീടെ ബീജം എന്റെ ഉള്ളിൽ ആയിട്ടേ ഞാൻ പ്രസവിക്കൂ…

ഓഹോ

ഏപ്രിലിൽ അയാൾ വരും.. അപ്പോൾ നമ്മുക്ക് ഒരു പ്രൊട്ടക്ഷനും ഇല്ലാതെ കളിച്ചു വയറ്റിലാക്കാം. പോരെ !!

ഓഹോ.. അപ്പോൾ വേഗം തന്നെ ഞാൻ അച്ഛനാകും..അല്ലേ !!

ഒരു കള്ള ചിരിയോടവൾ:

ആകും… എന്റെ ഭർത്താവ് എന്ന് പറയുന്ന കഴിവ് കെട്ടവൻ്റെ മുന്നിലിട്ട് എന്നെ കളിക്കണം.. അതെന്റെ ഒരാഗ്രഹമാണ്…

ഓഹോ.. അവന്റെ മുന്നിലിട്ട് നിന്റെ പൊളിക്കും ഞാൻ.. പോരെ…!! എടി ചക്കരേ..

ഉം…?

ഞാനൊരു കാര്യം പറയട്ടെ.. ചെയ്യുവോ…?

ചേട്ടായി പറ.. ചേട്ടായി പറയുന്നതെന്തും ഞാൻ ചെയ്യും.. കാരണം ഞാൻ ചേട്ടായിയുടെ പെണ്ണാ…

ഒന്നു കാണിക്കാവോ?

അവൾക്ക് മനസിലായിട്ടും അവൾ:

എന്ത്?

മുല…

ഇതിനാണോ എന്റെ കള്ളക്കാമുകൻ പരുങ്ങിയത്…വെയിറ്റ് ചേട്ടായി..

അവൾ ഫോൺ ബെഡ്ഡിൽ അവളെ എനിക്ക് കാണും വിധം സെറ്റാക്കി വെച്ചു..എന്നിട്ട് രണ്ടു കൈയും കൊണ്ടവൾ ഇട്ടിരുന്ന ടി ഷർട്ട്‌ ഊരിയെടുത്തു…എന്നിട്ട് ഫോൺ കൈയ്യിൽ എടുത്തു..

കാണൂ. എന്റെ ചക്കര ചേട്ടായീ…

അവൾ ബ്രാ ഇട്ട് നിൽക്കുന്നത് കണ്ട ഞാൻ ചോദിച്ചു:

ബ്രാ ഞാൻ മാറ്റണോ.. എനിക്ക് ആ ചോക്ലേറ്റ് നിപ്പിളാണ് കാണേണ്ടത്.. ഓ ഹെന്തു രസവാ നിന്റെ നിപ്പിൽ !! ചെറിയ ഒരു മുന്തിരിപോലെ.. ആ 34 സൈസ് മുലയിൽ..!!

ബ്രാക്കുളിൽ കണ്ടാൽ മതി.. എപ്പോഴും കണ്ടാൽ ചിലപ്പോ മടുത്തുപോയാലോ…

മടുക്കാനോ എന്റെ ദേവതയെ.. ആ മുലയിൽ നിന്നും എന്നും പാലുകുടിക്കണമെന്ന് ആഗ്രഹമുള്ള ഞാനോ…!!

ഇന്ന് ഇത്രയും മതി.. ഇനി രണ്ട് ദിവസം മുഴുവൻ ഉടുതുണി ഇല്ലാതെ അല്ലെ നിക്കുന്നത്? അപ്പൊ എത്ര വേണോ കണ്ടോ..

ഒന്നു കാണിക്കു മോളെ !!

അത് കാണിച്ചാ ഉറങ്ങില്ല.. ഇപ്പോൾത്തന്നെ ഇങ്ങോട്ട് കെട്ടിയെടുക്കും.. ചേട്ടായി വന്നാ ഞാൻ തിരിച്ചയക്കേമില്ല..

ഒന്ന് കാണിക്കെടാ…. ഞാൻ ഇന്ന് വരില്ല.. തീർച്ച!

അവസാനം അവൾ എനിക്ക് വഴങ്ങി.. ബ്രായുടെ കപ്പ്‌ താഴ്ത്തി ഇടത്തെ മുല വെളിയിലിട്ടു…

ആ ബ്രാ ഊരിക്കാണിക്ക്..

അവൾ പുറകിലേക്ക് കൈയ്യിട്ട് ഹൂക് ഊരി, ബ്രാ ഊരിക്കളഞ്ഞു..

ഓഹ്.. അത് കാണേണ്ട കാഴ്ച തന്നെ..!!
അവൾക്ക് ഇരുനിറത്തേക്കാൾ കളർ ഉണ്ടെങ്കിലും അവളുടെ മുല വെളുപ്പായിരുന്നു.. അതിൽ ഒരുരൂപാ നാണയത്തിന്റെ വലിപ്പത്തിലുള്ള ചോക്ലേറ്റ് കളർ പൊട്ടിൽ ഒരു ചെറിയ മുന്തിരി പോലെ അവളുടെ നിപ്പിൾ..
അത് കണ്ടപ്പോഴേ എന്റെ കുണ്ണ 90 ഡിഗ്രിയിൽ ചാടിയെണീറ്റു.

ദേടീ..ഇവിടെ ഒരാൾ തലപൊക്കിത്തുടങ്ങി

അവൾ നാണത്തോടെ ചിരിച്ചു കൊണ്ട്..

കാണിച്ചേ എന്റെ ചേട്ടായിടെ അണ്ടി..!!

ഞാൻ ബോക്സർ വലിച്ചൂരി ഫോൺ താഴ്ത്തി…

ഇപ്പോൾ അടുത്തുണ്ടായിരുന്നേൽ ഇന്നും എന്റെ പൂർ പൊളിഞ്ഞേനെ..

എനിക്ക് പൊളിക്കാനുള്ളതല്ലെ ആ പൂർ !!

രണ്ടുപേരും ചിരി അടക്കാനാവാതെ ചിരിച്ചു

അങ്ങനെ, അന്നത്തെ വീഡിയോ കാൾ കഴിഞ്ഞു ഞങ്ങൾ ഉറങ്ങി…

അടുത്ത ദിവസം പതിവ് പോലെ എഴുന്നേറ്റു ഫോൺ എടുത്തു.. അവളുടെ മെസ്സേജ്കൾ വന്നു കിടക്കുന്നു.. ഇന്നലെ രാത്രി കുറെ നേരം കണ്ടിട്ടും എനിക്ക് ഇത്രയും മെസ്സേജ്കൾ അയക്കണമെങ്കിൽ എന്തായിരിക്കും അവൾക്ക് എന്നോടുള്ള താല്പര്യം എന്നോർത്ത് കൊണ്ട് ഞാനവൾക്ക് റിപ്ലൈ കൊടുത്തു.. കാൾ ചെയ്ത് സംസാരിച്ചു… എന്നിട്ട് കുളിക്കാൻ പോയി…
ഫുഡും കഴിച്ചു ജോലിക്ക് പോകാൻ ഇറങ്ങി….ബൈക്ക് ഉം എടുത്തു ഓഫീസിലേക്ക് പോയി..

അവിടെ എത്തിയപ്പോൾ സന്തോഷിക്കാനുള്ള വകയുണ്ട്.. എനിക്ക് അന്ന് കുറച്ചു വീട്ടിലെ പണിയേ ഉള്ളൂ.. നേരെത്തെ തീർത്തിട്ട് വീട്ടിൽ പോകാല്ലോന്ന് മനസ്സിൽ വന്നു..

ഓഫീസീന്നിറങ്ങി നേരെ ആദ്യത്തെ അഡ്രെസ്സിലോട്ട് വിട്ടു… അവിടെ ടീവി റെഡിയാക്കിക്കൊണ്ടിരുന്നപ്പോഴാണ് അവളുടെ കാൾ വന്നത്..
വർക്ക്‌ ടൈമിൽ അവളങ്ങനെ വിളിക്കാറുള്ളതല്ല… ഞാൻ സംസാരിച്ചു..

ഹലോ ചേട്ടായി

പറ മോളൂ..

ചേട്ടായി.. ഇന്ന് ഉച്ചക്ക് 12 ഒക്കെ ആകുമ്പോ ഞാൻ എന്റെ ഫ്രണ്ടി ന്റെ വീട്ടിൽ പോകും.. ചേട്ടന് വരാൻ പറ്റുവോ… അവളുടെ അച്ഛനും അമ്മയും എവിടെയോ പോയെന്ന്.. രാത്രിയാകുമ്പോഴേ വരുള്ളൂന്ന്.. അവൾ ഒറ്റക്ക് ബോർ അടിക്കുന്നത്കൊണ്ട് എന്നെ വിളിച്ചു.. ഞാൻ വീട്ടിൽ പറഞ്ഞു.. വൈകുന്നേരം വരെ ഞാൻ അവിടെ ഉണ്ടാകും..

ഫ്രണ്ടിനറിയോ നമ്മുടെ കാര്യം..?

മ്മ് അറിയാം.. ഇന്ന് കാൾ ചെയ്തപ്പോ പറഞ്ഞു.. അവിടെ ഞാൻ വരുന്ന സമയം എന്റെ കാമുകനെയും കൂട്ടി വരട്ടേന്നു ചോദിച്ചു.. അവൾ സമ്മതിച്ചു.. അവൾക്കുമുണ്ട് ഇതുപോലൊരു കാമുകൻ!

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ മനസ്സിൽ ഓർത്തു.. എല്ലാവ ളുമാരുടെയും ഭർത്താക്കന്മാരും കഴിവ് കെട്ടവന്മാരോ !!

ആ ഞാൻ എത്താം.. ഇന്നലെ കാളിലെ ബാക്കി അവിടെ അങ്ങ് നടത്തം..

പോടാ കള്ള…

ആ വീടിന്റെ അഡ്രസ്സും ലൊക്കേഷനും അയച്ചിട്.. ഞാൻ ഒരു മണിയാകുമ്പോൾ എത്താം..

അവൾ അഡ്രെസ്സും ലൊക്കേഷനും അയച്ചു…

ഞാൻ ആ ടീവി റെഡിയാക്കി ഇറങ്ങിയതിന്ശേഷം മെസ്സേജ് നോക്കി.

അപ്പോഴാണ് അവളുടെ ഏത് കൂട്ടു കാരിയെന്നു മനസിലായത്.. രണ്ടും ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരായിരുന്നു… പ്രിയ… [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)