അപ്രതീക്ഷിത കാമപൂരണം
എവിടെ.. എല്ലാം വെള്ളത്തിൽ വരച്ച വരപോലെ തന്നെ !!
സേതു തിരിഞ്ഞ് രാഹുലിനെ നോക്കി.
രാഹുൽ തൻ്റെ നിദ്രയുടെ ആഴങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞിരുന്നു.
സേതുവും പുതപ്പ് തൻ്റെ ദേഹത്തേക്ക് വലിച്ചിട്ട് കണ്ണുകൾ അടച്ച് നിദ്രയെ പുൽകി.
പിറ്റേന്ന് ഉച്ചതിരിഞ്ഞ് സേതു അടുക്കളയിൽ വൈകിട്ടത്തെ ചയക്കുള്ള പരിപാടിയിൽ നിൽക്കുമ്പോൾ രാഹുൽ പുറകിൽ നിന്നും വന്ന് അവളുടെ അരക്ക് ചുറ്റും കെട്ടിപ്പിടിച്ച് കൊണ്ട് ചോദിച്ചു.
സേതു.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
ആം.. ചോദിക്ക്..
അതെ.. അത്.. നമ്മള് ചെയ്യുമ്പോൾ നീ ഓക്കെയാണോ.. ഐ മീൻ.. നീ സുഖിക്കുന്നുണ്ടോ.. എല്ലാം നല്ലതുപോലെ തന്നെയാണോ ഞാൻ ചെയ്യുന്നത്.?
അവൻ്റെ ചോദ്യം കേട്ട് ഒരു നിമിഷം സേതു പകച്ചുപോയെങ്കിലും സേതു അതിനു മറുപടി കൊടുത്തു….
‘അ… അതേല്ലോ.. അതെന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം.. എന്ത് പറ്റി…?”
ഒന്നും പറ്റിയിട്ടില്ല.. ഞാൻ വെറുതെ ചോദിച്ചുവെന്നെയുള്ളൂ.
ഹൊ.. ഹാ.. ചായ ആയോ.?
ആ.. ദേ.. ഇപ്പൊ തരാം… ഒരഞ്ച് മിനിറ്റ്…
അങ്ങനെ ആ ദിവസവും കടന്ന് പോയി.
അവൻ്റെ ചോദ്യം അവളുടെ മനസ്സിനെ ആകെ തളർത്തിയിരുന്നു.
അവനോട് എന്തുകൊണ്ടോ സത്യം പറയാൻ അവൾക്ക് തോന്നിയില്ല. അങ്ങനെ പറഞ്ഞാൽ അവന് വിഷമമായാലോ എന്നായിരുന്നു അവളുടെ ചിന്ത…പക്ഷേ തൻ്റെ അവസ്ഥ കണ്ടാൽ മനസ്സിലാവാത്ത അവനോട് അവൾക്ക് ചെറിയ ദേഷ്യവും തോന്നി.