അപരിചിതരുടെ ആനന്ദകേളി
പക്ഷെ വീണ്ടും അലോസരം സൃഷ്ടിച്ചുകൊണ്ട് ഫുഡ് വെണ്ടർ ഡോറിൽ മുട്ടി. അഹല്യ ചാടിയെഴുന്നേറ്റ് പാവാട നേരെയാക്കി ടി ഷർട്ടിൻ്റെ ബട്ടൺ ഇട്ട് ബെർത്തിൽ ഇരുന്നു. ഇത്തവണ ലഞ്ച് പ്ലേറ്റ് എടുക്കാനും സ്നാക്ക്സ് തരാനും വേണ്ടിയായിരുന്നു അയാളുടെ വരവ്. നല്ല സർവീസ് ആണെങ്കിൽപ്പോലും ആകെയുള്ള ഒരു നെഗറ്റീവ് എന്ന് പറയാനുള്ളത് ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഇവരുടെ ഈ കടന്നുകയറ്റമാണ്.
പ്ലേറ്റ് എടുത്ത് അയാൾ തിരികെ പോകുമ്പോളും ഞാൻ എൻ്റെ തന്നെ ചുണ്ടിൽനിന്ന് അവളുടെ തേൻ നുണയുകയായിരുന്നു. അയാൾ പോയ ഉടനെതന്നെ ഞാൻ ഡോർ കുറ്റിയിട്ട് കർട്ടനിട്ടു. ഞാൻ അവളെ ബെർത്തിലേക്ക് തള്ളി, അവളുടെ പാവാട വീണ്ടും ഉയർത്താൻ ശ്രമിച്ചപ്പോൾ അഹല്യ ഒഴിഞ്ഞുമാറി.
“വേണ്ട. എൻ്റെ മൂഡ് പോയി.”
“അതെന്ത്?”
“ഇനിയെന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.”
അഹല്യയുടെ സംസാരം കേട്ടിട്ട് അവൾക്ക് വല്ലാതെ ടേൺ ഓഫ് ആയിപ്പോയി എന്നെനിക്ക് തോന്നി.
സാരമില്ല, രാത്രി പതിനൊന്നുമണി വരെ സമയം ഉണ്ടല്ലോ. ഞാൻ എന്നെത്തന്നെ സമാധാനിപ്പിച്ചു.
അഹല്യയെ പോലൊരു വെണ്ണക്കുടത്തിനെ അങ്ങനെയങ്ങ് വേണ്ടെന്നുവെക്കാനും കഴിയില്ല. അവൾ എൻ്റെ തോളിൽ മുട്ടിയുരുമ്മിയാരുന്നു. അവളെ തോളിലൂടെ കയ്യിട്ട് പിടിച്ചുകൊണ്ട് എൻ്റെ ശരീരത്തിനോട് ചേർത്ത് നിർത്തി.