Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അപരിചിതരുടെ ആനന്ദകേളി.. ഭാഗം – 2

(Aparichitharude aanandakeli Part 2)


ഈ കഥ ഒരു അപരിചിതരുടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപരിചിതരുടെ ആനന്ദകേളി

ആനന്ദകേളി – ഞാൻ ഹെഡ്‍ഫോൺ വെച്ചു പാട്ടുകേൾകുന്നപോലെ ഇരുന്നു. യഥാർത്ഥത്തിൽ ഫോണിൻ്റെ വോളിയം മ്യൂട്ടാക്കി അവരുടെ ഫോൺ സംഭാഷണത്തിൽ ശ്രദ്ധിക്കുകയായിരുന്നു ഞാൻ.

“ചേച്ചീ, അവനിപ്പോ എൻ്റെ അടുത്തിരുന്നു.”

“ഏയ്, അവനെന്ത് മനസ്സിലാവാൻ. ആൾക്ക് മലയാളം അറിയില്ലല്ലോ. എന്ത് വൃത്തികേട് പറഞ്ഞാലും അവന് മനസിലാവില്ല.”

ഇനിയും ഇടപെട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് എനിക്ക് തോന്നി.

“എക്സ്ക്യൂസ്‌ മീ.”

ഞാൻ വിളിച്ചത് കേട്ട് അഹല്യ തിരിഞ്ഞു നോക്കി.

“സോറി, ബട്ട്.. അയാം എ മലയാളി. എനിക്ക് മലയാളം അറിയാം. കുട്ടി ഇതുവരെ പറഞ്ഞതൊക്കെ ഞാൻ കേട്ടു.”

ഞാൻ പറഞ്ഞത് കേട്ട അഹല്യ കുറച്ചു നേരം എന്നെ തന്നെ തറപ്പിച്ചുനോക്കി. അവൾക്ക് അതൊരു ഷോക്കായി എന്ന് തോന്നുന്നു. ചമ്മലും നാണവും പേടിയും എല്ലാംകൂടി കൂടിയ ഒരുതരം ഭാവമായിരുന്നു അപ്പോളവൾക്ക്.

“എന്നെ ഇങ്ങനെ തറപ്പിച്ചു നോക്കിയിട്ട് ഒരു കാര്യവുമില്ല. സംഗതി എപ്പോഴേ കുട്ടിയുടെ കയ്യിന്നുപോയി.”

അഹല്യ ഫോൺ കട്ട് ചെയ്തു. അവൾ എഴുന്നേറ്റ് പുറത്തേക്ക്പോയി. ഇപ്പൊ സംഭവിച്ചത് അംഗീകരിക്കാൻ അവൾക്ക് ഇത്തിരി സമയം വേണമല്ലോ !! .

അഞ്ചു മിനിറ്റ് കഴിഞ്ഞുകാണും അവൾ തിരിച്ചു വന്നു കൂപ്പയുടെ ഡോർ ചെറുതായി തുറന്ന് അകത്തേക്ക് തലയിട്ടുനോക്കി. അവളുടെ മുഖത്ത് ഒരു ചമ്മിയചിരി ഉണ്ടായിരുന്നു.

“ഇങ്ങോട്ട് കയറി വാ, ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.”

അവൾ അകത്തേക്ക് വന്നു. പക്ഷെ എൻ്റെ മുഖത്തു നോക്കാനുള്ള തൊലിക്കട്ടി അവൾക്കില്ലായിരുന്നു.

അഹല്യ ബെർത്തിൽ എൻ്റെ തൊട്ടടുത്തുതന്നെ വന്നിരുന്നു. അവളുടെ ശരീരഭാഷ എനിക്ക് അനുകൂലമാണെന്ന് ഞാൻ മനസിലാക്കി. പെൺകുട്ടികൾ മിക്കവാറും അങ്ങനെയാണ്. പോസിറ്റീവ് സിഗ്നൽ കണ്ടു മനസിലാക്കി ആണുങ്ങൾതന്നെ എല്ലാത്തിനും മുൻകൈ എടുക്കണം.

ഞങ്ങൾക്ക് ഇടയിൽ ഇനിയൊരു മറയുടെയോ ചമ്മലിൻ്റെയോ ആവശ്യമില്ല. ഞാൻ അഹല്യയുടെ തോളിൽ പതുക്കെ കൈവെച്ചു. അവളിൽനിന്ന് എതിർപ്പൊന്നും ഉണ്ടായില്ല.

ഞാൻ അവളുടെ തോളിൽ ഒന്ന് രണ്ടു തവണ ഉഴിഞ്ഞു. ഞാൻ അവളുടെ തോളിൽനിന്നും കഴുത്തിലൂടെ അവളുടെ കവിളിലേക്ക് കൈ ഓടിച്ചു. ഞാൻ അവളുടെ കഴുത്തിൽ ഉമ്മവെച്ചു. അവളുടെ ചുണ്ടിൽ വിരലോടിച്ചു. അവളുടെ കീഴ്ച്ചുണ്ടിനെ വിരലുകൊണ്ട് ഒന്ന് ഞെരിച്ചുവിട്ടപ്പോൾ അഹല്യ കണ്ണടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആ തുടുത്ത ചുണ്ടുകൾ വായിലാക്കി നുണയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവളും എൻ്റെ മേൽചുണ്ട് നുണഞ്ഞുകൊണ്ട് എന്നോട് സഹകരിച്ചു.

അവളെൻ്റെ ചുണ്ടിലും നാവിലും എല്ലാം പല്ലുകൾകൊണ്ട് ക്ഷതമേല്പിച്ചു. അവളുടെ ഉള്ളിൽ അസാധാരണമായ ഒരു തീ ഉണ്ടെന്ന് എനിക്ക് തോന്നി. അവളെൻ്റെ ഷർട്ടിൻ്റെ ബട്ടൺ അഴിച്ചു മാറ്റി എൻ്റെ നെഞ്ചിൽ ഉമ്മവെച്ചു. അവളെൻ്റെ നിപ്പിൾ വായിലാക്കി നുണഞ്ഞു.

അഹല്യ എൻ്റെ ശരീരമാകെ ഉമ്മകൾകൊണ്ട് പൊതിഞ്ഞു. അവളെന്നെ ബെർത്തിലേക്ക് തള്ളിയിട്ടു. എൻ്റെ പാന്റ്സിൻ്റെ ബെൽറ്റ് ഊരിയെടുത്തു. എൻ്റെ വയറിലും നാഭിയിലും അവൾ നാവുകൊണ്ട് എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ ബെർത്തിൽ പരിമിത സ്ഥലത്തു പരസ്പരം കെട്ടിമറിഞ്ഞു.

അഹല്യ ബെർത്തിൽ മലർന്നുകിടന്ന്, അവളുടെ കൊഴുത്ത കാൽ പൊക്കി എൻ്റെ തോളിൽവെച്ചു. അവൾ നന്നായി മൂഡ് ആയിട്ടുണ്ടെന്ന് അവളുടെ കണ്ണിൽ നിന്നും വായിച്ചെടുക്കാം. അത്രമേൽ കാമാസക്തിയോടെയാണ് അവളെന്നെ നോക്കുന്നത്.

കാൽ പൊക്കിയ കാരണം അവളുടെ പാവാട തുടയിൽനിന്നും ഊരിയിറങ്ങി അരക്കെട്ടിൽ വീണുകിടന്നു. അവളുടെ പാൻ്റീസ് എനിക്ക് കാണാമായിരുന്നു. അഹല്യ അവളുടെ കാലുകൾ വാക്സ് ചെയ്ത് മിനുസമാക്കിയിട്ടുണ്ട്. കണങ്കാലിലോ കൊഴുത്ത ഉൾതുടയിലോ ഒരിത്തിരി രോമംപോലുമില്ല.

ഒരു വ്യക്തിയുടെ വൃത്തി അവരുടെ കാലിൽ നോക്കിയാൽ അറിയാം. അഹല്യയുടെ പാദങ്ങൾ നല്ല വൃത്തിയുള്ളതും നഖം കൃത്യമായി വെട്ടി സൂക്ഷിച്ചതുമാണ്. സ്വർണക്കൊലുസിട്ട കാലിൽ ഒരു കറുത്ത ചരടും കെട്ടിയിട്ടുണ്ട്. അവളുടെ പാദങ്ങൾക്ക് പോലും അസാധാരണ സൗന്ദര്യം ഉണ്ടായിരുന്നു.

ഞാൻ എൻ്റെ തോളിൽനിന്നും അവളുടെ കാൽ ഉയർത്തി അവളുടെ പാദങ്ങളിൽ ഉമ്മവെച്ചപ്പോൾ അഹല്യ അവളുടെ പെരുവിരൽ എൻ്റെ ചുണ്ടിൽ അമർത്തി ഞാൻ അവളുടെ കാൽ വിരലുകൾ ഓരോന്നായി വായിലിട്ട് ഉറിഞ്ചിക്കുടിച്ചു. കണങ്കാലുകൾ ഉയർത്തിക്കൊണ്ട് അവളെന്നോട് സഹകരിച്ചു.

പതിയെ ഞാൻ അവളുടെ മിനുസമേറിയ കണങ്കാലിൽ ഉമ്മകൾകൊണ്ട് പൊതിഞ്ഞു. അവളുടെ കാലുകളിൽ ഞരമ്പുകൾ തെളിഞ്ഞു കാണാമായിരുന്നു. അഹല്യയുടെ വെളുവെളുത്ത ഉളളംതുടയിൽ ചുണ്ടമർത്തിയപ്പോൾ അവൾ ഒന്നു പുളഞ്ഞു.

“ശ്ശോ, എനിക്ക് ഇക്കിളി എടുക്കുന്നു..”

അതു വകവെക്കാതെ ഞാൻ അവളുടെ പാവാട തെറുത്ത് അരവരെ കയറ്റിവെച്ച് അവളുടെ അകംതുടയിൽ അമർത്തി ചുംബിച്ചു. തുടയിൽ ഞാൻ ചുംബിച്ച ഭാഗത്ത്നിന്നും അവളുടെ സംഗമസ്ഥാനത്തേക്ക് അധികദൂരം ഇല്ലായിരുന്നു.

പിങ്ക് നിറത്തിലുള്ള ഒരു നൈലോൺ പാൻ്റിയാണ് അഹല്യ ധരിച്ചിരുന്നത്. അവളുടെ പൂർഭാഗത്തേക്ക് അടുക്കുന്തോറും പൂറിൻ്റെ മണം എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. അതോടെ അവളുടെ നഗ്നമായ പൂർ കാണാൻ എനിക്ക് വല്ലാത്ത കൊതി തോന്നി.

ഞാൻ അവളുടെ അരക്കെട്ടിലൂടെ പാൻ്റീസ് ഊരിയെടുത്തപ്പോൾ അവളുടെ മദനപ്പൂർ കണ്ട് നോക്കിനിന്നുപോയി. പത്മം അഥവാ താമരപ്പൂ പോലെയുള്ള പൂറുള്ള സ്ത്രീകളെയാണ് പത്മിനി സ്ത്രീകൾ എന്ന് കാമസൂത്രയിൽ വിശദീകരിച്ചത്.

പാതി വിരിഞ്ഞ താമരമൊട്ട് പോലെയുള്ള അഹല്യയുടെ താമരപ്പൂർ കണ്ടിട്ട് എനിക്ക് സഹിക്കാൻ വയ്യാതായി. എന്തു മനോഹരമാണ് അതിൻ്റെ സ്ട്രക്ചർ. അകത്തു ചുവപ്പും പുറമേ പിങ്ക് നിറവും പിന്നെ ചെറിയ മുന്തിരിക്കന്തും ഒറ്റ നോട്ടത്തിൽ എനിക്കാകെ മൂഡായിത്തുടങ്ങി.

എൻ്റെ കുട്ടൻ പാൻ്റിനുള്ളിൽ അനക്കം വെച്ച് തുടങ്ങി. പക്ഷേ അങ്ങനെയങ്ങ് ഒറ്റയടിക്ക് തിന്നുതീർക്കാനും തോന്നിയില്ല. കാരണം ഇതുപോലത്തെ മാദക റാണിമാരെ വളരെ പതുക്കെ ആസ്വദിച്ച് വേണം ഭോഗിക്കാൻ.

രാജധാനി എക്സ്പ്രസിൻ്റെ കുലുക്കം ചെറുതായി ഞങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാലും അതൊന്നും അപ്പോൾ ഞങ്ങൾക്ക് വിഷയമേ അല്ലായിരുന്നു.

എസി കോച്ചിൻ്റെ ഇളം തണുപ്പിൽ ഞാനവളുടെ തളിർമേനിയിലേക്ക് പടർന്നുകയറാൻ തുടങ്ങുകയായിരുന്നു. അവളുടെ തുടയിടുക്കിൽനിന്നും പുറപ്പെടുന്ന മാദകഗന്ധം എന്നെ വേറെ ഏതോ ലോകത്തേക്ക് കൊണ്ടുപോയ പോലെ..

“നീ ഇന്ന് മൂത്രമൊഴിച്ചിട്ട് കഴുകിയില്ലായിരുന്നോ?” അവളുടെ തുടയിടുക്കിൽനിന്നും മുഖമുയർത്തി ഞാൻ ചോദിച്ചു.

“ഇല്ല.. ട്രെയിനിലെ ടോയ്‌ലറ്റ് അത്ര വൃത്തിയില്ല. മിനറൽ വാട്ടർ വാങ്ങിയിട്ട് കഴുകാമെന്ന് വെച്ചു,” അവൾ ചമ്മലോടെ പറഞ്ഞു.

അതേതായാലും നന്നായി എന്ന് ഞാൻ മനസിൽ കരുതി. അതുകൊണ്ടാണല്ലോ അവളുടെ പൂറിൻ്റെ യഥാർത്ഥ മണം എനിക്ക് ആസ്വദിക്കാൻ പറ്റിയത്.

മൂത്രമൊഴിച്ചിട്ട് പൂർ കഴുകിയില്ലെങ്കിലും പെണ്ണിനു വൃത്തിയില്ലാ എന്നും പറയാൻ പറ്റില്ല. ഞാൻ വീണ്ടും എൻ്റെ പ്രവൃത്തി തുടർന്നു. അവളുടെ കുഞ്ഞിക്കന്തിൽ മൂക്കു മുട്ടിച്ച് അവളുടെ പൂറിൻ്റെ ഗന്ധം ആഞ്ഞുവലിച്ചു. ആഹഹ്.. സ്വർഗം!!

ഞാൻ എൻ്റെ നാക്ക് അവളുടെ പൂറിലേക്ക് പരമാവധി ആഴത്തിൽ ഇറക്കി ചുഴറ്റി. എൻ്റെ ചുണ്ടുകൾ അവളുടെ താമരപ്പൂരിൻ്റെ തടിച്ച ഇതളുകളെ ചപ്പിവലിച്ചു. എത്രനേരം അവളുടെ പൂറിൽ നാവിട്ടുകറക്കി എന്നെനിക്ക് ഓർമയില്ല. അവളുടെ താമരപ്പൂർ കൂടുതൽ അയഞ്ഞു തേനൊലിപ്പിൽ നനഞ്ഞ് ആകെ കുതിർന്നു മറഞ്ഞിരുന്നു.

സാധാരണ സ്ത്രീകളുടെ പൂറിൽ നാക്കിട്ട് ചുഴറ്റിയാൽ അവർ കിടന്നു പുളയേണ്ടതാണ്. പക്ഷേ അഹല്യ അത് ആസ്വദിക്കുന്നുണ്ടെങ്കിൽപോലും അവൾ പൂർണമായി ഉണർന്നില്ലെന്ന് എനിക്ക് മനസ്സിലായി. അഹല്യയെ പൂർണമായും തൃപ്തിപ്പെടുത്താൻ എനിക്ക് ഒരുപാട് വിയർപ്പ് ഒഴുക്കേണ്ടി വരുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. പക്ഷെ അവൾ പതിയെ ചൂട് പിടിച്ചു വരുന്നുണ്ട്.

രാജധാനി എക്സ്പ്രസ്സ് ഈ സമയം ഗുജറാത്തിലെ പരുത്തിപ്പാടങ്ങളിലൂടെ ചൂളംവിളിച്ചു പായുകയായിരുന്നു. എൻ്റെ ഏറെനേരത്തെ പരിശ്രമത്തിന് ഫലമെന്നോണം അഹല്യക്ക് പതിയെ കഴപ്പ് ഇളകിത്തുടങ്ങിയിരുന്നു.

പതുക്കെ അവൾ എൻ്റെ നാക്ക് പ്രയോഗത്തിനോട് അനുകൂലമായി പ്രതികരിച്ചുതുടങ്ങി. അവളിൽനിന്നും ചെറിയ ഞരക്കവും ശീൽക്കാരവും കേട്ട് തുടങ്ങി. അഹല്യ അവളുടെ ടി ഷർട്ടിൻ്റെ അകത്തേക്ക് കൈ കടത്തി അവളുടെ മാമ്പഴ മുലകളിൽ അമർത്താനും മറ്റേ കൈകൊണ്ട് അവളുടെ കുഞ്ഞിക്കന്തിൽ ഉരസാനും തുടങ്ങിയിരുന്നു.

പക്ഷെ വീണ്ടും അലോസരം സൃഷ്ടിച്ചുകൊണ്ട് ഫുഡ് വെണ്ടർ ഡോറിൽ മുട്ടി. അഹല്യ ചാടിയെഴുന്നേറ്റ് പാവാട നേരെയാക്കി ടി ഷർട്ടിൻ്റെ ബട്ടൺ ഇട്ട് ബെർത്തിൽ ഇരുന്നു. ഇത്തവണ ലഞ്ച് പ്ലേറ്റ് എടുക്കാനും സ്നാക്ക്സ് തരാനും വേണ്ടിയായിരുന്നു അയാളുടെ വരവ്. നല്ല സർവീസ് ആണെങ്കിൽപ്പോലും ആകെയുള്ള ഒരു നെഗറ്റീവ് എന്ന് പറയാനുള്ളത് ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഇവരുടെ ഈ കടന്നുകയറ്റമാണ്.

പ്ലേറ്റ് എടുത്ത് അയാൾ തിരികെ പോകുമ്പോളും ഞാൻ എൻ്റെ തന്നെ ചുണ്ടിൽനിന്ന് അവളുടെ തേൻ നുണയുകയായിരുന്നു. അയാൾ പോയ ഉടനെതന്നെ ഞാൻ ഡോർ കുറ്റിയിട്ട് കർട്ടനിട്ടു. ഞാൻ അവളെ ബെർത്തിലേക്ക് തള്ളി, അവളുടെ പാവാട വീണ്ടും ഉയർത്താൻ ശ്രമിച്ചപ്പോൾ അഹല്യ ഒഴിഞ്ഞുമാറി.

“വേണ്ട. എൻ്റെ മൂഡ് പോയി.”

“അതെന്ത്?”

“ഇനിയെന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.”

അഹല്യയുടെ സംസാരം കേട്ടിട്ട് അവൾക്ക് വല്ലാതെ ടേൺ ഓഫ് ആയിപ്പോയി എന്നെനിക്ക് തോന്നി.

സാരമില്ല, രാത്രി പതിനൊന്നുമണി വരെ സമയം ഉണ്ടല്ലോ. ഞാൻ എന്നെത്തന്നെ സമാധാനിപ്പിച്ചു.

അഹല്യയെ പോലൊരു വെണ്ണക്കുടത്തിനെ അങ്ങനെയങ്ങ് വേണ്ടെന്നുവെക്കാനും കഴിയില്ല. അവൾ എൻ്റെ തോളിൽ മുട്ടിയുരുമ്മിയാരുന്നു. അവളെ തോളിലൂടെ കയ്യിട്ട് പിടിച്ചുകൊണ്ട് എൻ്റെ ശരീരത്തിനോട് ചേർത്ത് നിർത്തി.

സമയം കടന്നുപോയി. രാജധാനി എക്സ്പ്രസിൻ്റെ ഒരാൾക്ക് മാത്രം കിടക്കാൻ പാകമുള്ള ചെറിയ ബെർത്തിൽ ഞങൾ രണ്ടുപേർ ഒട്ടിക്കിടന്നു. അതിനിടയിൽ എപ്പോഴോ ഞങ്ങളുടെ വസ്ത്രങ്ങൾ മുഴുവനായി അഴിഞ്ഞുവീണു. എസിയുടെ തണുപ്പ് മറികടക്കാൻ ബ്ലാങ്കറ്റ് പുതച്ചിരുന്നു.

ഞാനവളുടെ മൃദുലമായ ശരീരത്തിൽ എൻ്റെ കൈകൾ ഓടിച്ചു. എൻ്റെ കമ്പിയായ കുണ്ണ അവളുടെ കുണ്ടിവിടവിൽ ചേർന്നിരുന്നു. അതിൻ്റെ സാന്നിധ്യം അവൾക്ക് ഇഷ്ടമായിട്ടാവണം അവൾ ചെറുതായി അരക്കെട്ട് ഇളക്കുന്നുണ്ടായിരുന്നു.

അവളുടെ അരക്കെട്ടു മുതൽ ചുണ്ടുകളിൽവരെ ഞാൻ വിരൽകൊണ്ട് കാമാക്ഷരങ്ങൾ കോറിയിട്ടു. അവളുടെ മുലകളിൽ എൻ്റെ കൈകളുടെ മുദ്ര പതിഞ്ഞുകാണണം. അത്രമാത്രം ഞാനാ മുലകളെ തലോടുകയും പിടിച്ച് ഉടക്കുകയും ചെയ്തിരുന്നു. രാജധാനിയുടെ ചൂളം വിളിയും പാളത്തിൻ്റെ ശബ്ദവും ഒഴിച്ചാൽ നിശബ്ദമായിരുന്ന ആ കൂപ്പയിൽ പിന്നെ ആദ്യം സംസാരിച്ചത് അഹല്യയാണ്.

“സിദ്ധാർത്ഥ്..നിങ്ങളെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്. എനിക്ക് നിങ്ങളെ നന്നായി അറിയാം. പക്ഷേ എവിടെയാണെന്നു മാത്രം..”

അവൾ പറഞ്ഞു മുഴുമിപ്പിക്കും മുന്നെ അവളുടെ കീഴ്ചുണ്ടിനെ എൻ്റെ ചുണ്ടുകൾ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു. അവളുടെ തടിച്ച ചാമ്പക്ക കീഴ്ച്ചുണ്ട് ഞാൻ ചപ്പിവലിച്ചു.

എൻ്റെ ഒരു കൈ അവളുടെ കവിളിൽ അമർന്നിരുന്നപ്പോൾ മറ്റേ കൈ അവളുടെ തുടകളുടെ സംഗമസ്ഥാനം ലക്ഷ്യമാക്കി നീങ്ങി. എൻ്റെ കൈ ചെന്നു നിന്നത് അവളുടെ കന്തിന്മേലാണ്. അവളുടെ മുന്തിരിക്കന്ത് എൻ്റെ വിരലുകളാൽ ഞെരിക്കപ്പെട്ടപ്പോൾ അവൾ എൻ്റെ കീഴ്ച്ചുണ്ടിൽ അമർത്തി കടിച്ചു. കന്തിൽ തൊടുന്നത് അവളെ വല്ലാതെ സുഖം കൊള്ളിക്കുന്നുണ്ട്.

അവളുടെ കുഞ്ഞുകന്തിൽ ആവോളം ഞെരിച്ച് ആസ്വദിച്ച്കൊണ്ട് ഞാനവളുടെ ചുണ്ടുകളെ മതിയാവോളം തിന്നു.

“നിനക്ക് ഞാൻ ആരാണെന്ന് അറിയണോ?”

“എനിക്ക് നിങ്ങളെ അറിയാം.”

“ഈയിടക്ക് കാമസൂത്രയെക്കുറിച്ചുള്ള ഒരു ടോക്ക് ഷോ സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. ആ ഷോയുടെ ഒന്ന് രണ്ടു എപ്പിസോഡിൽ ഞാൻ സ്‌ക്രീനിൽ വന്നിട്ടുണ്ട്. അതിലാവണം നീയെന്നെ കണ്ടത്.” [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)