Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുജന്റ വികൃതികൾ. ഭാഗം -1

(Anujanta vikruthikal Part 1)


ഈ കഥ ഒരു അനുജന്റ വികൃതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുജന്റ വികൃതികൾ

– [ ഇത് ഒരു ഫാന്റസി സ്റ്റോറിയാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം കൊണ്ട് രൂപമാറ്റം വരുത്താനാവുന്നതിന്റെ പേരിൽ സെക്സ് ആസ്വാദനത്തിന് പുതിയ മാനങ്ങളാണ് ഈ എഴുത്തുകാരൻ നൽകുന്നത്. ഞങ്ങൾക്ക് ഓൺലൈനിൽ അയച്ചു തന്ന ഈ കഥ എഡിറ്റ് ചെയ്താണ് പ്രസിദ്ധീകരിക്കുന്നത് ]

ഞാനും കുടുംബവും താമസിക്കുന്നത് ഡൽഹിയിൽ ആണ്. എൻ്റെ പേര് മോഹൻ ജോസ്.. ഡിഗ്രി ആദ്യ വർഷ വിദ്യാർത്ഥി. അമ്മ ഷേർളി ക്രൈം ബ്രാഞ്ചിൽ എസ്.ഐ.യാണ്. അച്ഛൻ ജോസ് സയന്റിസ്റ്റാണ്. പിന്നെ രണ്ട് ചേച്ചിമാരുണ്ട്. സോണിയ, സാനിയ. ‘സോണി' എന്നും ‘സാനി' എന്നും ചുരുക്കി വിളിക്കും.

അമ്മക്കും അച്ഛനും അവരുടെ പ്രൊഫഷനുകളിൽ എപ്പോഴും തിരക്കിലാണ്. അച്ഛൻ ബിയോളജി പ്രൊഫസറും സയന്റിസ്റ്റ് കൂടിയാണ്. അതുകൊണ്ട് എന്നെ നിർബന്ധിച്ചു ബയോളജി എടുപ്പിച്ചു..

ഞങ്ങൾ മൂന്ന് മക്കളും നല്ല കമ്പനിയാണ്.

ഡൽഹിയല്ലേ, അത് കൊണ്ട് നല്ല കളക്ഷനാണ്. രണ്ടു ലൈൻ ഉണ്ടായിരുന്നു.. അവളുമാര് എന്നെ തേച്ചിട്ട്പോയി. അവളുമാരുമായി കാര്യങ്ങൾ ഒന്നും നടന്നില്ല. പിന്നെ വാണമടിയും സീൻ പിടിക്കലും ആയിരുന്നു..

ചില ദിവസങ്ങളിൽ ഞങ്ങൾ അച്ഛനെയും അമ്മയെയും കാണാറേ ഇല്ലായിരുന്നു. അത്രക്ക് തിരക്കുള്ള ആൾക്കാരാണ്.

വീട്ടിൽ അച്ചൻ്റെ ലാബിൽ മാത്രം ആരെയും കയറ്റില്ല. അവിടെ അച്ഛൻ മാത്രമാണ് കയറാറുള്ളത്.. അമ്മയെ പോലും കയറ്റില്ല.

അന്നൊരു അവധിദിവസമായിരുന്നു. അമ്മ ഓഫീസിൽ പോയേക്കുവാണ്. ചേച്ചിമാർ പുറത്ത് കറങ്ങാൻ പോയ നേരം. അച്ഛൻ ആകെ ടെൻഷനിൽ ലാബിൽ നിന്നും പുറത്തേക്ക് വരുന്നത് കണ്ടു.

എന്താ, എന്ത് പറ്റി?

അച്ഛൻ: ഞാൻ ഒരു മെഷീൻ കണ്ടുപിടിക്കുന്ന ടെൻഷനിൽ ആണ്.

എന്താ അത്?

അച്ചൻ: അത് വിജയിച്ചാൽ മോനെ… അച്ഛൻ്റെ പേര് ലോകം മുഴുവൻ അറിയും.

എന്താണെന്ന് പറ, എന്നാലല്ലേ അറിയാൻ പറ്റു.

അച്ഛൻ: അത് പറയാൻ സമയമായിട്ടില്ല. അവസാനഘട്ട പണിയിലാണ്.

അച്ഛാ, ഞാൻ ഇന്നുരാത്രി ഒരു ക്യാമ്പിനു പോകുന്നുണ്ട്. നാളേ വരൂ.

അച്ഛൻ: ആ…. ശരി. അമ്മയോട് പറഞ്ഞാ?

ആ…. പറഞ്ഞു.

അച്ഛൻ: ശരി… പോയിട്ട് വാ.

അച്ഛൻ അതും പറഞ്ഞു കാറും എടുത്തു പുറത്തേക്കിറങ്ങി.

ഞാൻ ലാബിൻ്റെ അടുത്തുകൂടി പോയപ്പോൾ അത് തുറന്നു കിടക്കുന്നത് കണ്ടു.. അച്ഛൻ പെട്ടെന്നു പോയപ്പോൾ അടക്കാൻ മറന്നതാവും, എന്തായാലും അടച്ചേക്കം. എന്ന് കരുതി ഞാൻ വാതിൽ അടച്ച് ലോക്ക് ആക്കിയപ്പോൾ എനിക്കൊരു ഐഡിയ തോന്നി..

അച്ഛൻ ഞങ്ങളെ ആരേയും ലാബിനകത്ത് കയറ്റാത്തതിനാൽ എന്താണ് അവിടെ നടക്കുന്നതെന്ന് ഞങ്ങൾക്കാർക്കും ഒരു ഐസിയുമില്ല.. എനിക്കിപ്പോ ലാബിനകം കാണാനായാൽ മറ്റുള്ള വരെ വിസ്മയിപ്പിക്കുന്ന കഥയ്ക്കുള്ള അവസരം ലഭിക്കും.

എന്തായാലും ഇപ്പോ ഇവിടെ ആരുമില്ല, ഒന്നകത്തു കയറി കണ്ടാലോ..!!

ഞാൻ രണ്ടും കല്പിച്ചു അകത്തേക്ക് കടന്നു.

നിറയെ ആസിഡും കുറെ മെഷീനുകളും ഉണ്ട്.

ഒരു മൂലയിൽ കുറെ മെഷീൻ പാർട്സ് കിടക്കുന്നത് ഞാൻ കണ്ടു.

ഹോ…. ഇതൊക്കെ ഇരുമ്പ് വിലക്ക് കൊടുത്താൽ ഒരു വീട് വെക്കാനുള്ള പണം കിട്ടും.

എന്റെ മനസ്സ് പറഞ്ഞു..

അവിടെ , ഒരു സെമി സ്ലീപ്പിങ് ചെയറും അതിന് ചുറ്റും കുറെ മെഷീനുമുണ്ട്. ഒരു എലിയെ അതിൽ കിടത്തിയേക്കുന്നു. പാവം എലി. അച്ചൻ്റെ പരീക്ഷണ വസ്തുവാണ്. ഞാൻ അതിനെ എടുത്തു അതിൻ്റെ കൂട്ടിലിട്ടു.

അവിടെ ചുറ്റും നോക്കുമ്പോൾ പാറ്റ, പല്ലി വെള്ള എലി, തവള അങ്ങനെ കുറെ ചെറു ജീവികൾ. ഒരു കാഴ്ച്ച ബാംഗ്ളവിൽ നോക്കുന്നപോലെയാണ് കണ്ടത്. ഒരു പാമ്പിൻ്റെ കുറവ് മാത്രമേ ഉള്ളു. എന്നെനിക്ക് തോന്നി..

പറഞ്ഞു തീർന്നില്ല ഒരു കുട്ടയിൽ നിന്ന് പാമ്പിൻ്റെ ചീറ്റൽ കേട്ടു. ഞാൻ ആ കുട്ട പതിയെ തുറന്നു നോക്കിയപ്പോൾ, ഒരു പാമ്പ് പെട്ടെന്ന് പത്തി വിടർത്തിനിന്നു എൻ്റെ മുഖത്തേക്ക് ചീറ്റി.

വായും തുറന്നു നിന്ന എൻ്റെ മുഖത്തേക്ക് ആണ് ആ ചീറ്റലിൽ, എന്തോ ദ്രാവാകം വന്നു വീണത്. ഞാൻ അപ്പോത്തന്നെ കുട്ട അടച്ചു.

ഈശ്വരാ… വിഷമാണോ… അയ്യോ, എൻ്റെ മുഖം പൊള്ളുന്നെ.. ആരെങ്കിലും ഓടി വായോ.. എന്നെ പാമ്പ് കടിച്ചെ..

ഞാൻ ഭയത്തോടെ ഒച്ചവെച്ചു..പക്ഷ..
ആര് കേൾക്കാൻ. വീട്ടിൽ ആരും ഇല്ലല്ലോ.. ഞാൻ അവിടെ ഉണ്ടായിരുന്ന ബോട്ടിൽനിന്ന് കുറച്ചു വെള്ളമെടുത്ത് മുഖം കഴുകി. വായിൽ ഒഴിച്ച് പുറത്തേക്ക് തുപ്പാൻ നോക്കിയപ്പോൾ ആ വെള്ളം എൻ്റെ വായിലിരുന്നുതന്നെ ആവിയായിപ്പോയി.

ഞാൻ വായ തുറന്നു കണ്ണാടിയിൽ നോക്കിയപ്പോൾ ആ വെള്ളം കാണാനാ ഇല്ല.

ഞാൻ: ഇതെവിടെ പോയി? കാണാൻ ഇല്ലാലോ.

ഞാൻ ആ ബോട്ടിൽ നോക്കിയപ്പോൾ Drinking Water എന്ന് എഴുതിയിട്ടുണ്ട്. അപ്പൊ കുഴപ്പം ഇല്ല. പക്ഷെ ഞാൻ ആ എഴുത്തു ഒന്നു സൂക്ഷിച്ചു നോക്കിയപ്പോൾ Drinking Water എന്ന് എഴുതിയതിനു താഴെ Acid for Hollo project എന്ന് എഴുതി വെച്ചേക്കുന്നു. അതെ അത് ആസിഡ് ആണ് Drinking Water Acid for Hollo project.

ഞാൻ: അയ്യോ! ആസിഡ് ആണോ കുടിച്ചേ! ദൈവമേ.. പാമ്പ് കടിച്ചവൻ്റെ വായിൽ ആസിഡ് ഒഴിച്ചപോലെയായല്ലോ.

പക്ഷെ, എനിക്കൊന്നും സംഭവിച്ചില്ല. ഞാൻ ആ ബോട്ടിൽ അവിടെ ആതന്നെ വെച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ എൻ്റെ മുഖം ചുമന്നുവരുന്നത് കണ്ടു. തലയെല്ലാം കറങ്ങുന്നപോലെ. ഞാൻ വേഗം നേരത്തെ എലിയെ കണ്ട ചെയറിൽ ചെന്ന്കിടന്നു.

അയ്യോ.. ഞാൻ മരിക്കാൻ പോവാണോ.. എന്ത് കുന്തമാ അച്ഛൻ ഇവിടെ ചെയ്തു വെച്ചേക്കുന്നേ.. അയ്യോ…. ദൈവമേ, ഞാൻ അങ്ങോട്ടു വരുന്നേ.

ഞാൻ കൈ രണ്ടും വിരിച്ചുപിടിച്ചു പ്രാർത്ഥിച്ചു. പെട്ടെന്നാണ് എൻ്റെ കൈ എന്തിലോ കൊണ്ടത്., ഉടനെ, എനിക്ക് ചുറ്റുമുള്ള യന്ത്രങ്ങൾ പ്രവൃത്തിക്കാൻ തുടങ്ങി.

ഞാൻ നോക്കുമ്പോൾ എൻ്റെ കയ്യും കാലും ലോക്കായി. തലയിൽ ഹെൽമെറ്റ്‌ പോലെ എന്തോ വന്നു നിന്നു . കുറെ ലൈറ്റെല്ലാം തെളിഞ്ഞു.

പണ്ടാരം..ചാവാൻ പോകുമ്പോളാ അപ്പൻ്റെ ഒരു കണ്ടുപിടിത്തം.

അപ്പോൾ എൻ്റെ നെഞ്ചിനു മുകളിലേക്ക് ഒരു സൂചി വരുന്നത് ഞാൻ കണ്ടു.

അയ്യോ .. ചാവാൻ പോകുന്നവനെ കുത്തിക്കൊല്ലാൻ പോകുന്നെ. ആരേലും ഓടിവായോ.

പെട്ടന്ന് ഹെൽമെറ്റിൽ നിന്നു ഒരു സ്റ്റീൽ പ്ലേറ്റ് എൻ്റെ വായിൽ കയറി നിന്നപ്പോൾ കഴുത്തിൽ ബെൽറ്റ്‌ പോലെ ഒരു സ്റ്റീൽ റിംഗ് ചുറ്റി ഒന്നു ടൈറ്റായി നിന്നു. പിന്നെ ആ സൂചി എൻ്റെ നെഞ്ചിന് അടുത്ത് വന്നു, അത് ദേഹത്ത് കുറച്ചു താഴ്ന്നതും എൻ്റെ ബോധം പോയി. പിന്നെ എന്താണുണ്ടായതെന്ന് എനിക്കറിയില്ല. ബോധം വന്നപ്പോൾ ഞാൻ കണ്ണ് തുറക്കാതെ അങ്ങനെതന്നെ കിടന്നു.

ഞാൻ മരിച്ചാ? ഇനി വല്ല സ്വപ്നവു ആണോ.. ദൈവമേ.. സ്വപ്നമാവണേ..

ഞാൻ രണ്ടും കല്പിച്ചു കണ്ണ് തുറന്നു.. ആകെ ഇരുട്ടാണ്.

ഞാൻ നരകത്തിലാണോ എത്തിയത്. ആകെ ഇരുട്ടാണല്ലോ.
ഇതാരാ നല്ല കട്ടിയുള്ള തുണി എൻ്റെ മേലെ ഇട്ടത്? നരകത്തിൽ തുണിയൊക്കെ ഉണ്ടോ.

ഞാൻ മുകളിലേക്കു നോക്കിയപ്പോൾ ഒരു മഞ്ഞ വെളിച്ചം വരുന്നത് കണ്ടു.

ആ…. വെളിച്ചം. ദൈവം..എന്നെ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ മാലാഖയെ പറഞ്ഞു വിട്ടേക്കയാണ്.., കള്ളൻ.. എന്നെ ഒന്ന് പേടിപ്പിച്ചു. എന്നൊക്കെ എനിക്ക് തോന്നി.

ഞാൻ നോക്കുമ്പോൾ വെളിച്ചം അങ്ങനെ തന്നെ നിൽക്കുന്നു. ഞാൻ എണീറ്റുനിന്നു ആ വെളിച്ചം വരുന്ന സ്ഥലത്തേക്ക് നടന്നു.

ഹോ .. എത്ര ദൂരമാണ്. ഇതെന്താ ഈ തുണി ലോകം മുഴുവനുണ്ടോ. എൻ്റെ തലക്ക് മേലെയും ഈ തുണിയാണല്ലോ.

ഞാൻ ആ വെളിച്ചം വരുന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു മഞ്ഞ തുണിയിൽ നിന്നുമാണ് അത് വരുന്നതെന്ന് മനസിലായി.

അത് വലിച്ചുമാറ്റി അതിൻ്റെ മുകളിൽ കണ്ട ഒരു സ്റ്റീൽപ്ലേറ്റിൽ ഞാൻ കയറി നിന്നു. അതിൻ്റെ നടുക്ക്, കുറച്ച് കയർ ചുറ്റിവെച്ചേക്കുന്നു. ഞാൻ അതിൽ പാടുപെട്ടു കയറിനിന്നു.

അയ്യോ, ഞാനിത് എവിടെയോ. ഏ… ഇത് അച്ഛൻ്റെ ലാബല്ലെ. ബൾബിൻ്റെ വെളിച്ചം ആണോ ഞാൻ ഇത്രയും നേരം കണ്ടത്. ഇത് എങ്ങനാ ഇത്രയും വലുതായേ.

ഞാൻ ഒന്ന് ചുറ്റും നോക്കി. അപ്പോൾ ആണ് ഞാൻ ഇത്രയും നേരം ഉടുതുണി ഇല്ലാതെയാണ് നിന്നതെന്ന് മനസ്സിലായത്. ഞാൻ വേഗം എൻ്റെ സാധനം പൊത്തിപ്പിടിച്ചു.

ആരാ എൻ്റെ ഡ്രസ്സ്‌ ഊരിയത്? ഇവിടെ എന്താ നടക്കുന്നെ! ഒന്നും മനസിലാവുന്നില്ലലോ..!!

അപ്പോഴാണ് ഞാൻ ആ സത്യമറിഞ്ഞത്. ഞാൻ നിൽക്കുന്നത് എൻ്റെ ജീൻസിൻ്റെ ബട്ടനിലാണ്. ജീൻസിൻ്റെ ഉള്ളിലൂടെയാ ണ് ഞാൻ ഇത്രയുംനേരം നടന്നത്. അങ്ങനെ ആ സത്യം ഞാൻ തിരിച്ചറിഞ്ഞു. അതെ ഞാൻ ചെറുതായി. ആ ബട്ടൻ്റെ അത്രയേഉള്ളു. അത് മനസ്സിലായതും എൻ്റെ ബോധം പോയി.

ബോധം വന്നപ്പോൾ എനിക്ക് കാര്യങ്ങൾ മനസ്സിലായി. ആ ചെയറിലാണ് ഞാൻ നിൽക്കുന്നത്. അച്ഛൻ്റെ പുതിയ കണ്ടുപിടുത്തം വിജയിച്ചിരിക്കുന്നു. ഞാൻ തന്നെയാണ് ആദ്യത്തെ ഡെമോ. എൻ്റെ കഴുത്തിൽ ആ റിങ് അപ്പോഴും ഉണ്ടായിരുന്നു.

ഞാൻ: ഈശ്വരാ…. ഇനി എന്തു ചെയ്യും. ആകെ പണിയായല്ലോ.

ഞാൻ വേഗം ആ കസേരയിൽ നിന്നു ചാടിയിറങ്ങി. ഒരു കൊക്കയിൽ വീഴുന്നപോലെയാണ് എനിക്ക് തോന്നിയത്. പക്ഷെ എനിക്കൊന്നും പറ്റിയില്ല. ചുറ്റും നോക്കിയപ്പോൾ എല്ലാം വലുത്.

ഞാൻ: ഇനി എന്ത് ചെയ്യും? ഇത് കണ്ടിട്ടെനിക്ക് ആകെ പേടിയാകുന്നു.

ഞാൻ നടന്നു ഒരു കസേരയുടെ അടുത്തെത്തി. ചക്രമുള്ള ചെയറിൻ്റെ ചക്രത്തിൻ്റെ വലുപ്പം പോലും എനിക്കില്ല. എനിക്കാകെ സങ്കടം വന്നു.

ഞാൻ: എന്തായാലും അച്ഛൻ വരട്ടെ, എന്തെങ്കിലും വഴിയുണ്ടാകും.

ഞാൻ ആ ചക്രം ഒന്നു നീക്കിയപ്പോൾ അത് നീങ്ങിപ്പോയി.

ഞാൻ: ആ… അപ്പോ മുന്നത്തെപ്പോലെ ശക്തിയൊക്കെയുണ്ട്. വലുപ്പം കുറഞ്ഞുവെന്നെയുള്ളു.

ഞാൻ ആ കട്ടിള ചാടിക്കടന്നു. മുൻപ് അവിടെ അങ്ങനെയൊരു കട്ടിള ഉള്ളകാര്യം തന്നെ എനിക്കോർമ്മയില്ല.

ഹോ.. ഈ അച്ഛൻ്റെ ഓരോ കണ്ടുപിടുത്തങ്ങൾ.

അങ്ങനെ ഞാൻ നടന്നു നടന്നു ഹാളിലെത്തി. അപ്പോൾ അമ്മേടെ ജീപ്പ് വന്നു നിന്നു. എനിക്ക് ആശ്വാസമായി. അമ്മ അകത്തേക്ക് നടന്നു വരുന്നത് കണ്ട ഞാൻ ഞെട്ടി. അമ്മയെ കാണുമ്പോൾ ഒരു രാക്ഷസിയെ പോലെയാണ് എനിക്ക് തോന്നിയത്.

ഞാൻ അമ്മയെ കുറെ വിളിച്ചുവെങ്കിലും അമ്മ കേട്ടില്ല. അവസാനം അമ്മ എൻ്റെ അടുത്ത്കൂടി നടന്നുപോയി. ഭാഗ്യത്തിന് ഞാൻ ചാടിമാറിയത്കൊണ്ട് അമ്മ എന്നെ ചവിട്ടാതെ പോയി. അല്ലെങ്കിൽ ഞാൻ ഇപ്പൊ ബൂട്ടിൻ്റെ അടിയിൽ പെട്ട് ചതഞ്ഞു അരഞ്ഞേനെ.

അമ്മ എന്തൊക്കെയോ സംസാരിക്കുന്നു. പക്ഷെ എനിക്കത് ഒരു മുഴക്കം പോലെയാണ് കേൾക്കുന്നത്. അമ്മ റൂമിൽ കയറിയപ്പോൾ ഞാൻ പിന്നാലെപോയി. അമ്മ കതകടച്ച് കുറ്റിയിട്ടു. ഞാൻ പിന്നെയും അമ്മയെ വിളിച്ചു. അമ്മ കേട്ടില്ല.

അമ്മ അപ്പോൾ യൂണിഫോമിൻ്റെ ഷർട്ട്‌ അഴിച്ചു കട്ടിലിലിട്ടു. ആ ഷർട്ടിൻ്റെ കൈ നിലത്തേക്ക് വീണു കിടക്കുന്നത് കണ്ടു ഞാൻ അതിൽ അള്ളിപ്പിടിച്ചു. അതിലൂടെ കയറി കിടക്കയിൽ നിന്നു അമ്മയെ വിളിച്ചു. അമ്മ അതും കേട്ടില്ല. ഞാൻ പിന്നെ നിരാശയോടെ വിളിക്കാതെയായി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)