അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി
അങ്ങനെ, ഡിസംബർ 23 ന് രാത്രി കാൾ ചെയ്തു സംസാരിക്കുമ്പോഴുയിരുന്നു അവൾ എന്നോട് ആ കാര്യം പറഞ്ഞത്…
സൂസന്റെ ജീവിതം 2
“ചേട്ടാ നമ്മൾ ഇപ്പോൾ എത്ര സന്തോഷിക്കുന്നു.. കാമുകീ കാമുകന്മാരെപ്പോലെ പ്രേമിക്കുന്നു.. നമ്മുക്ക് ഇനിയുള്ള കാലം ഭാര്യ – ഭർത്താക്കന്മാരെപ്പോലെ ജീവിച്ചാലോ?”
“മോളെ നീ എന്താ പറയുന്നത്..!!”
“ഞാൻ എല്ലാം ആലോചിച്ചെടുത്ത തീരുമാനം തന്നെയാ ചേട്ടാ..”
“എന്ത് ആലോചിച്ചെന്ന്?”
“കഴിഞ്ഞ കൊറച്ചു ദിവസങ്ങളായുള്ളൂ ചേട്ടൻ എന്റെ ലൈഫിൽ കടന്നു വന്നിട്ട്.. അന്ന് മുതൽ ഞാൻ ഇഷ്ടപ്പെട്ട ജീവിതം സന്തോഷത്തോടെ ജീവിക്കുന്നു.. അത് നമ്മുക്ക് ഒന്നുകൂടി ദൃഢപ്പെടുത്തണ്ടേ ചേട്ടാ.”
“ കഴിഞ്ഞ ദിവസങ്ങളിലായി എനിക്കും സന്തോഷം തന്നെയാ നിന്നിൽ നിന്നും കിട്ടുന്നത്.. പണ്ട്,നഷ്ടമായ നിന്നെ .. നിന്റെ പൂർണ മനസോടെ എനിക്ക് കിട്ടി.. പക്ഷെ നീ ഇപ്പോൾ പറഞ്ഞ കാര്യം ആരെങ്കിലും അറിഞ്ഞാൽ നിന്റെ ജീവിതം? എനിക്കത് ഓർക്കാൻ കൂടി വയ്യ.. നിന്നെ സങ്കടപെടുത്താനും വയ്യ..”
“ആരും അറിയാതെ നമ്മൾ നോക്കിയാൽപ്പോരെ.. പിന്നെ എന്റെ ഏറ്റവും വലിയ സങ്കടം ചേട്ടന്റെ പെണ്ണായി ജീവിച്ചില്ലെങ്കിലാണ്.. എനിക്ക് ചേട്ടന്റെ കുഞ്ഞിനെ പ്രസവിക്കണം. “
“ഓഹോ.. അപ്പോൾ അത്രയ്ക്കും ആലോചിച്ചുകൂട്ടിയിരിക്കുകയാണല്ലെ ?
One Response
ഇത് സൂസൻ എന്നപേരിൽ വന്ന കഥ ആണ് പേര് മാറ്റി പക്ഷെ പാർട്ട് 2 ഏഴാം പേജിൽ സൂസൻ എന്ന് ഉപയോഗിച്ച്