ഈ കഥ ഒരു അനുഭവങ്ങൾ അനുഭൂതികൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭവങ്ങൾ അനുഭൂതികൾ !!
“അത് …”
“വേണ്ട വേണ്ടാ…. കൊച്ചു പിള്ളേരെപ്പോലെ..താൻ ഇത്ര സെൻസിറ്റീവ് ആയിരുന്നോ..!”
“അതിപ്പോൾ അടുപ്പമുള്ളവർ പെട്ടെന്ന് ദേഷ്യപ്പെടുമ്പോൾ ഒരു സങ്കടം വരില്ലേ.. അതാ..”
“ഓഹോ…അപ്പോൾ ഞാനും തന്റെ ഫ്രണ്ട്‌സോണിൽ ഉണ്ടോ..?”
“എന്റെ ഫ്രണ്ട്‌സോണിൽ ഉണ്ട്.. പക്ഷെ..”
“എന്ത് പക്ഷെ..?
“അല്ല.. മാഡത്തിന്റെ ഫ്രണ്ട്‌സോണിൽ ഞാനുണ്ടോ എന്നറിയില്ല. ”
“ഓഹോ.. അങ്ങനെയാണോ..”
“ അതെ.. അങ്ങനെയാണ്..”
“മ്മ്.. ഞാനൊന്ന് ആലോചിക്കട്ടെ”
“മ്മ്…” [ തുടരും ]
One Response
Sugam