Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രണയവും കാമവും സന്ധിക്കുമ്പോൾ..ഭാഗം – 5

(Pranayavum kaamavum sandhikkumpol - Part 5)


ഈ കഥ ഒരു പ്രണയവും കാമവും സന്ധിക്കുമ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയവും കാമവും സന്ധിക്കുമ്പോൾ

– “ഹാ! പല്ലു കൊള്ളിക്കാതെ ഊംമ്പി ത്താ ചക്കരേ”

അവൾ വീണ്ടും ശ്രദ്ധിച്ചുമ്പാൻ തുടങ്ങി.

“എൻ്റെ കാലിൻ്റെ ഇടയിലോട്ട് കിടന്നേ മോളൂ, എന്നിട്ടു കൈ പിടിക്കാതെ ഊമ്പിക്കേ”

അവൾ അവൻ പറഞ്ഞതുപോലെ കേട്ടു.

അവൻ്റെ കാലിൻ്റെ ഇടയിൽ കിടന്നു അവളുടെ തല മുന്നോട്ടും പുറകോട്ടും മാറുന്നുണ്ടായിരുന്നു. അവൻ കൈ നീട്ടി അവളുടെ മുലകളിൽ പിടിച്ചു.

“സുഖമുണ്ടോ മോനൂ?”

അവൾ ഊമ്പൽ നിർത്തി അവനോട് ചോദിച്ചു

“നല്ല സുഖമാ മുത്തേ! നീ നിർത്തല്ലേ”

അവളുടെ വായുടെ ചൂടിൽ അവൻ്റെ കുണ്ണകിടന്ന് വെന്തുരുകി. ഊമ്പലിനു സ്പീഡ് കൂട്ടി അവൾ അവനു പരമാവധി സുഖം കൊടുത്തു.

“ആ മോളൂ, എനിക്കിപ്പോൾ വരും. മതി! ഇനി കൈ കൊണ്ട് അടിച്ചു താ. ഇല്ലെങ്കിൽ പാലുമുഴുവൻ നിൻ്റെ വായിലാകും”

അവൾ പക്ഷേ ഊമ്പൽ നിർത്തിയില്ല. അവൻ ബലമായി അവൻ്റെ കുണ്ണ മാറ്റാൻ നോക്കിയെങ്കിലും അവൾ സമ്മതിച്ചില്ല. അവൾ വളരെ വേഗത്തിൽ തന്നെ ഊമ്പികൊടുത്തു. ഒരു തുടം ചൂട് പാൽ അവൻ്റെ കുണ്ണയിൽ നിന്നു അവളുടെ അണ്ണാക്കിലോട്ടു ചീറ്റി ത്തെറിച്ചു. അവൾ വാ മാറ്റാൻ പോയില്ല. അവൻ്റെ പാൽ മുഴുവൻ അവൾ കുടിച്ചിറക്കി. മിച്ചം വന്ന ഒന്നുരണ്ടു തുള്ളിപ്പാൽ അവൾ അവൻ്റെ കുണ്ണയിൽനിന്നു ഊമ്പി വലിച്ചെടുത്തു. അവൾ ആ കുണ്ണമുഴുവൻ അവളുടെ വാ കൊണ്ട് clean ചെയ്തു കൊടുത്തിട്ട് അവൻ്റെ ഓരം പറ്റി അവൻ്റെ നെഞ്ചിൽ തലവെച്ച്‌ കിടന്നു.

“ഇനി നമുക്കുറങ്ങിയാലോ?”

“തുണി ഉടുക്കണ്ടേ മോളൂ”

“ഇനി എന്തിനാ കുട്ടാ തുണി? ഇനി അങ്ങോട്ടുമിങ്ങോട്ടും മറയ്ക്കാൻ നമ്മുടെ ശരീരത്തിൽ എന്താ ഉള്ളത്?”

“ഒരു സ്ഥലം കൂടി ഉണ്ട്?”

ഏവിടെ?

“ധാ ഇവിടെ”

അവൻ അവളുടെ ചന്തികളുടെ ഇടയിൽകൂടി അവളുടെ കൂതിയിൽ വിരൽകൊണ്ട് കുത്തി

“അയ്യേ! പോടാ തെമ്മാടി! ചീത്ത സ്ഥലമാണ്! അവിടെയൊന്നും തൊടണ്ട”

“അങ്ങനെ ചീത്തസ്ഥലം നല്ലസ്ഥലം എന്നൊന്നുമില്ല പെണ്ണെ! നിൻ്റെ എല്ലായിടവും എനിക്ക് ഇഷ്ടമാണ്”

“ഹും! എന്നാലും വേണ്ട.”

“ആയിക്കോട്ടെ! ഇപ്പോ ഞാൻ വെറുതെ വിട്ടിരിക്കുന്നു.. കല്യാണം കഴിഞ്ഞു നിന്നേ ഞാനെടുത്തോളാം”

അവളൊന്നു മൂളി. പതിയെ അവൾ ഉറക്കത്തിലോട്ട് നീങ്ങി.

ആറുമണിക്ക് അലാറം വെച്ചിട്ട് അവളെ കെട്ടിപ്പിടിച്ചു അവനും ഉറക്കത്തിലോട്ടു പോയി.

ജനുവരി 7 – ഞായറാഴ്ച

നിറയെ പൂക്കൾകൊണ്ട് അലങ്കരിച്ച അൾത്താരയുടെ മുന്നിൽ നിന്ന് പള്ളീലച്ചൻ അവനോട് ചോദിച്ചു.

“മകനെ! ഈ നിൽക്കുന്ന മിന്നു മറിയം ജോസ് എന്ന മിന്നുവിനെ നിൻ്റെ ഭാര്യയായി സ്വീകരിക്കുന്നതിന് സമ്മതമാണോ?”

“സമ്മതം”

“മകളേ! ഈ നിൽക്കുന്ന അനിൽ ചെറിയാൻ എന്ന അനിലിനെ ഭർത്താവായി സ്വീകരിക്കാൻ സമ്മതമാണോ?”

“സമ്മതം”

അച്ചനെടുത്തു കൊടുത്ത മിന്ന് അവൻ അവളുടെ കഴുത്തിൽ കെട്ടി.

“ഇനിമുതൽ നിങ്ങൾ രണ്ടല്ല ഒന്നത്രേ. സുഖത്തിലും ദുഃഖത്തിലും നിങ്ങൾ പരസ്പരം തുണയാരിക്കണം. ദൈവം കൂട്ടിയോജിപ്പിച്ചതിനെ മനുഷ്യനായിട്ട് വേർപിരിക്കരുത്”

മിന്നു മറിയം ജോസ് എന്ന അവളുടെ പേര് അന്ന് മുതൽ മിന്നു അനിൽ എന്നായി മാറി.

വിഭവസമൃദ്ധമായ സദ്യ കഴിഞ്ഞു അവർ അനിലിൻ്റെ വീട്ടിലോട്ടു യാത്രയായി.

പള്ളിയും വീടും തമ്മിൽ വെറും 10 മിനിറ്റു ഡ്രൈവ് ചെയ്യാനുള്ള ദൂരമേ ഉണ്ടായിരുന്നൊള്ളു. അവൾ വലുതു കാൽ വെച്ച് തൻ്റെ അമ്മായിയമ്മ കൊടുത്ത കത്തിച്ച നിലവിളക്കുമായി അവളുടെ പുതിയ വീട്ടിലോട്ടു കയറി.

ബാക്കിയുണ്ടായിരുന്ന കുറച്ചു ചടങ്ങുകൾ കൂടി തീർത്തിട്ട് അവളുടെ പപ്പയും മമ്മിയും അവളുടെ ബന്ധുക്കളും അവിടെ നിന്ന് ഇറങ്ങി.

അവരുടെ വീടുകൾ തമ്മിൽ വെറും 5 കിലോമീറ്റർ മാത്രമേ ദൂരം ഉണ്ടായിരുന്നൊള്ളെങ്കിലും അവർ ഇറങ്ങുന്നത് കണ്ടപ്പോൾ അവൾ ഓടി ചെന്ന് പപ്പയെയും മമ്മിയേം കെട്ടിപ്പിടിച്ചു കരഞ്ഞു.

“എന്താണ് മോളെ ഇത്? ഒരുമാതിരി കൊച്ചുപിള്ളാരെ പോലെ? ഒന്ന് നീട്ടി വിളിച്ചാൽ കേൾക്കുന്ന ദൂരത്തല്ലേ ഞങ്ങൾ. എപ്പോൾ വിളിച്ചാലും ഞങ്ങൾ വരില്ലേ!”

അവളുടെ പപ്പ അവളുടെ നെറുകയിൽ ചുംബിച്ച് അവളോട് യാത്ര പറഞ്ഞിറങ്ങി.

ആ രണ്ടുനില വീട്ടിൽ അവളെ കൂടാതെ അനിലും അവൻ്റെ പപ്പയും മമ്മിയും അനിയനും മാത്രമായി അവശേഷിച്ചു. അനിൽ അപ്പോൾത്തന്നെ അവരുടെ മുറിയിലോട്ടു പോയിരുന്നു.

അവൾക്കെന്തോ ചമ്മൽ കാരണം അവൻ്റെ കൂടെ പോയില്ല. അവൾ പുതിയ പാപ്പയോടും മമ്മിയോടും സംസാരിച്ചിരുന്നു.

മോള് പോയി കിടന്നോ എന്നും പറഞ്ഞു അമ്മായിയമ്മ ഒരു ഗ്ലാസ് പാലുമായി അവളെ രണ്ടാം നിലയിലുള്ള മണിയറയിലോട്ടു കയറ്റി വിട്ടു.

സമയം ഏകദേശം 9 മണി കഴിഞ്ഞിരുന്നപ്പോൾ.

മുല്ലപ്പൂ കൊണ്ട് അവരുടെ കട്ടിൽ അലങ്കരിച്ചിരുന്നു. മുറിയുടെ മൂലയിൽ അവർക്കന്നു കിട്ടിയ സമ്മാനപ്പൊതികൾ അടുക്കി വെച്ചിരുന്നു.

AC കാരണം ആ മുറി വല്ലാതെ തണുത്തിരുന്നു.

കയ്യിലുണ്ടായിരുന്ന പാൽ ഗ്ലാസ് അവൾ ടേബിളിൽ വെച്ച് അവരുടെ മുറിയുടെ കതകിനു കുറ്റിയിട്ടു.

അനിൽ കല്യാണത്തിരക്കിൻ്റെ ക്ഷീണത്താൽ കട്ടിലിൻ്റെ സൈഡിൽ കിടന്ന് ചെറുതായി ഉറങ്ങുന്നുണ്ടായിരുന്നു.

ആകെപ്പാടെ മുഷിഞ്ഞിരുന്നു അവൾ. കുളിച്ചിട്ട് മാറാനുള്ള ഡ്രസ്സ് തപ്പിയപ്പോഴാണ് അവൾ തലേ ദിവസം അവൻ പറഞ്ഞ കാര്യമോർത്തത്.

“അതേ മുത്തേ എനിക്കൊരാഗ്രഹം! നാളെ നമ്മുടെ ആദ്യരാത്രിയല്ലേ; നീ ബ്ലൗസും അടിപ്പാവാടയും ഇടാമോ? അടിയിൽ ബ്രായും ഷഡിയുമൊന്നും വേണ്ട. അതു പോലെ പാവാട നല്ല താഴ്ത്തി ഉടുക്കണം. അടിവയറു വരെ കാണുന്ന രീതിയിൽ”

“ആഹാ നല്ല ആഗ്രഹമാണല്ലോ എൻ്റെ ചെക്കന്”

“ഇടാമോ?”

“ആം, ഇടാം”

“നല്ല കൊച്ച്! ഞാനെന്തിടണം?”

“മോനൂ ഒരു കസവുമുണ്ട് ഉടുക്കാമോ?”

“നീ പറഞ്ഞാൽ ഞാനെന്തും ഇടും”

അവൾ കഴുത്തിനു നല്ല ഇറക്കമുള്ള ഒരു ബ്ലൗസും ഒരു അടിപ്പാവാടയും എടുത്ത് കുളിക്കാൻ കേറി. താൻ ഉടുത്തിരുന്ന ഓരോ തുണിയും അഴിച്ചു മാറ്റി പൂർണ്ണ നഗ്നയായി ഷവറിൻ്റെ അടിയിൽ നിന്നു. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ അവളുടെ ക്ഷീണം മുഴുവൻ മാറിയിരുന്നു. തലയും ദേഹവും തോർത്തിയവൾ ആ ബ്ലൗസും പാവാടയും എടുത്തണിഞ്ഞു.

കണ്ണാടിയിൽ കൂടി തൻ്റെ കോലം കണ്ടപ്പോൾ അവൾക്കു നാണം വന്നു. ബ്ലൗസിൽ അവളുടെ മുലച്ചാൽ നന്നായി കാണാമായിരുന്നു. അവൾ അവൻ പറഞ്ഞപോലെ പാവാട അടിവയറിനും താഴെയായി കെട്ടി. പതിയെ അവൻ്റെ അടുത്തു വന്നവൾ അവനെ കുലുക്കി വിളിച്ചു.

“മോനൂ”

കണ്ണു തുറന്ന അവൻ, അവളെ അടിമുടി നോക്കി. അവളുടെ ആ കോലം കണ്ട് അവൻ്റെ കണ്ണുകൾ മിഴിച്ചു.

“ഹലോ സാറേ! എന്താ ഇങ്ങനെ നോക്കുന്നത്?”

അവൾ ചിരിച്ചുകൊണ്ട് അവനോടു ചോദിച്ചു. അപ്പോഴാണ് അവൻ സുബോധത്തിലോട്ടു വന്നത്.

“ഏയ് ഒന്നുമില്ല. എൻ്റെ പെണ്ണിനെയൊന്നു കണ്ണു തുറന്നു കാണുവായിരുന്നു.”

അവൾ ഊറി ചിരിച്ചു. അവൻ പതിയെ എഴുന്നേറ്റ് മേശയുടെ ഉള്ളിൽനിന്നു ഒരു ആഭരണപെട്ടി എടുത്തു അവളുടെ കയ്യിൽ കൊടുത്തു.

“എന്തായിത്?”

“നീ തുറന്നു നോക്ക്”

അവൾ ആ പെട്ടി തുറന്നു. സ്വർണ്ണത്തിൻ്റെ അരഞ്ഞാണം കണ്ട് അവൾ പുഞ്ചിരിച്ചു.

“നല്ല അരഞ്ഞാണം. എനിക്ക് ഇഷ്ടമായി. മോനൂ തന്നെ ഇത് ഇട്ടുതാ”

അവൻ കട്ടിലിൽ ഇരുന്നിട്ട് അരയിൽ പിടിച്ചു അവളെ തൻ്റെ മുന്നിൽ നിർത്തി. കണ്മുൻപിൽ കണ്ട അവളുടെ പൊക്കിളിൽ അവനൊരുമ്മ കൊടുത്തു. അവൻ ആ അരഞ്ഞാണം അവളുടെ അടിവയറിനു മുകളിലായി കെട്ടിയിട്ട് അതിൻ്റെ കൊളുത്ത് അവൻ പല്ലുകളാൽ അടുപ്പിച്ചു കൊടുത്തു.

അവളുടെ അടിവയറ്റിൽ അവൻ്റെ ചുണ്ടുകൾ കൊണ്ടപ്പോൾ അവൾക്കു ദേഹം മുഴുവൻ കുളിരുകേറി. അവൻ എണീറ്റു നിന്നിട്ടു അവളെ തൻ്റെ മുന്നിലായി തിരിച്ചു നിർത്തി. ഇന്ന് തൻ്റെ പൂറു പൊളിക്കാൻ പോകുന്ന കമ്പിക്കുണ്ണ തൻ്റെ ചന്തികളുടെ ഇടയിൽ കുത്തുന്നത് അവൾ അറിഞ്ഞു.

അവനാ അരഞ്ഞാണം പതിയ കറക്കി അതിൻ്റെ ഞാന്നു കിടക്കുന്ന തുമ്പ് അവളുടെ അരയുടെ നടുവിലായി കൊണ്ടുവന്നു. അവനാ തുമ്പ് പിടിച്ച് പതിയെ അവളുടെ കവക്കിടയിലോട്ടു കൊണ്ടുപോയി.

അവൻ്റെ കൈ കയറ്റാൻ വേണ്ടി അവൾ തൻ്റെ അണിവയർ ഒതുക്കി കൊടുത്തു. അരഞ്ഞാണത്തിൻ്റെ തുമ്പ് അവൻ അവളുടെ പൂർച്ചാലിനു മുകളിയായി ഇട്ടു. അവൻ്റെ നടുവിരൽ അവളുടെ പൂറിൽകൂടി ഉരച്ചുകൊണ്ട് അവൻ പുറത്തെടുത്തു. അവൻ്റെ നടുവിരലിൽ അവളുടെ പൂർത്തേൻ നിറഞ്ഞു നിന്നിരുന്നു.

“എൻ്റെ പെണ്ണ് വല്ലാതെ ചുരത്തിയല്ലോ”

“ഇങ്ങനൊയൊക്കെ ചെയ്‌താൽ പിന്നെയെങ്ങനെ ചുരത്താതിരിക്കും. എൻ്റെ മോനൂ അടുത്തു വരുമ്പോഴേ എൻ്റെ പെണ്ണ് നനയും”

“ആണോടാ ചക്കരേ? എനിക്കുമതെ നിന്നെ കാണുമ്പോൾ തന്നെ എൻ്റെ ചെറുക്കനും പൊങ്ങും”

“താഴെ പൊങ്ങി നിക്കുന്നത് എനിക്ക് മനസ്സിലായി”

“താഴ്ത്തണ്ടേ നമുക്കവനെ?'”

“എങ്ങനെ?”

“നിൻ്റെ പൂറ്റിലടിച്ചു നമുക്കവനെ കൊണ്ട് പാലു ചീറ്റിക്കാം”

“അങ്ങനെ ചെയ്‌താൽ താഴുമോ?”

“താഴും. പക്ഷേ ഒരഞ്ചു മിനിറ്റു കഴിയുമ്പോൾ വീണ്ടും പൊങ്ങും”

“അപ്പോ നമ്മൾ എന്ത് ചെയ്യും?”

“വീണ്ടും നമുക്ക് അവനെ കൊണ്ട് പാല് ചീറ്റിക്കാം”

“ആം; പക്ഷേ എനിക്ക് വേദന എടുക്കുമോ?'

“ചെറിയ ഒരു വേദന കാണും. ഞാൻ പതുക്കെ ചെയ്തു തരാം. കലാപരിപാടികൾ നമുക്കെന്നാൽ തുടങ്ങിയാലോ?”

“അയ്യോ ഒരു കാര്യം മറന്നു!”

അവൾ ടേബിളിൽ വെച്ചിരുന്ന പാൽ ഗ്ലാസ് എടുത്തു അവൻ്റെ നേരെ നീട്ടി. അവൻ അത്‌ വാങ്ങി ഒരു കവിൾ കുടിച്ചിട്ട് അവൾക്ക് കൊടുത്തു. അവൻ കുടിച്ച ഭാഗത്ത് ചുണ്ടുകൾ ചേർത്ത് അവളും ഒരു കവിൾ പാൽ കുടിച്ചു. പാൽ ഗ്ലാസ് അവൾ തിരിച്ചു ടേബിളിൽ വെച്ച് കട്ടിലിൽ കിടന്ന അവൻ്റെ അടുത്തായി അവളും കയറി കിടന്നു. മലർന്നു കിടന്നിരുന്ന അവളെ വയറിലൂടെ കെട്ടിപ്പിടിച്ച് അവൻ ചോദിച്ചു.

“നീ കുളിച്ചോ?”

“ആം”

“വേണ്ടായിരുന്നു”

“അതെന്നാ മോനൂ?

“എൻ്റെ പെണ്ണിൻ്റെ മണം എനിക്കു വലിയ ഇഷ്ടമാ”

“മൊത്തം വിയർത്തൊട്ടുവായിരുന്നു കുട്ടാ. ആകെപ്പാടെ എന്തോയൊരിത്. അല്ല ഈ പറയുന്ന സാറും കുളിച്ചല്ലോ!”

“നിൻ്റെ അതേ അവസ്ഥ തന്നെയായിരുന്നു എനിക്കും.”

“അമ്പടാ എന്നിട്ടാണോ എന്നോട് ചോദിച്ചത്? അതേ, എനിക്കും കുട്ടൻ്റെ മണം വല്ലാത്ത ഇഷ്ടമാ”

“മോളൂ!”

“എന്നാ മുത്തേ?”

“എനിക്കൊരുമ്മ തന്നേ”

“എവിടാ എൻ്റെ കുട്ടന് ഉമ്മ വേണ്ടതു?”

“അങ്ങനെയൊന്നുമില്ല. എൻ്റെ ചക്കര എവിടെ തന്നാലും ഞാൻ സ്വീകരിക്കും”

അവൾ ചരിഞ്ഞു കിടന്നു. അവൻ്റെ ചുണ്ടുകളിൽ അവൾ തൻ്റെ ചുണ്ടുകൾ കോർത്തു. അവർ അങ്ങോട്ടുമിങ്ങോട്ടും ചുണ്ടുകൾ ചപ്പിവലിച്ചു. എപ്പോഴോ അവളുടെ നാവ് അവൻ്റെ വായിലെത്തിയിരുന്നു. അവരുടെ ഉമിനീർ അവർ പരസ്പരം കൈമാറി. ആ ദീർഘചുംബനം അവർ ശരിക്കും ആസ്വദിച്ചു. [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)