അനുഭവങ്ങൾ അനുഭൂതികൾ !!
“ടാ.. നീ അവരുടെ സീൻ പിടിക്കുന്നതൊക്കെ ഓക്കേ. വേറെ അബദ്ധം ഒന്നും കാണിക്കല്ലേടാ.”
“ഒന്ന് പോടാ.. ഞാൻ ചുമ്മാ പറഞ്ഞതാ..”
“മ്മ്…സീരിയസ് ആയി പറ…വേറെ വല്ലതും സംഭവിച്ചോ ?”
“എടാ.. പോടാ കോപ്പേ… ഇരുന്നടിക്കാൻ നോക്ക്. ”
“മ്മ്.. നീ വീട്ടിൽ പോണില്ലേ..?”
“പോണം.. അടുത്ത വെള്ളി, ശനി, ഞായർ അവധിയല്ലേ. പോയാലോന്ന് വിചാരിക്കുന്നുണ്ട്. നീ വരുന്നെങ്കിൽ വാ.. കാർ ഉണ്ടല്ലോ.”
“അഹ്. പറയാമെടാ.”
“മ്മ്..”
ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.
“മെ ഐ..?”
മാഡത്തിന്റെ ക്യാബിന് മുൻപിൽ നിന്ന് ഞാൻ അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചു.
“യെസ്. കം ഇൻ ”
“എന്താ മാം വരാൻ പറഞ്ഞത്…?”
“ഇതെന്താ കാണിച്ചു വെച്ചേക്കുന്നത്?”
മാഡം കുറച്ച് ഫയൽസ് എന്റെ കയ്യിലേക്ക് തന്നു.
“ഇത് ഞാൻ ഇന്ന് സബ്‌മിറ്റ് ചെയ്തതല്ലേ..?”
“അതെ.. ഇതിൽ ഒറ്റ ഒന്നിൽപോലും ഇൻവോയ്‌സ് ഡേറ്റ്സ് ഇല്ലലോ”
മാഡം ദേഷ്യത്തിൽ എന്നോട് ചോദിച്ചു.
“അയ്യോ…മാം.. സോറി.. ഞാൻ ശ്രദ്ധിച്ചില്ല..”
“എടൊ താൻ ഇത്ര കെയർലെസ്സായാണോ ജോലിക്കിരിക്കുന്നത്.?”
അതും പറഞ്ഞു മാഡം എന്നെ എടുത്തിട്ട് ഉടുത്തു.
കുറച്ചുനാളായി മാഡത്തിന്റെ മുൻപിലുണ്ടായിരുന്ന ആ ഇമേജ് മുഴുവൻ ഇല്ലാതായി. മൈര്.
മാഡത്തിന്റെ വായിൽനിന്ന് കിട്ടി എന്നതൊഴിച്ചാൽ എന്നത്തേയും പോലെ നല്ല ദിവസമായിരുന്നു.
One Response
Sugam