അനുഭവങ്ങൾ അനുഭൂതികൾ !!
“എന്ത് പറ്റി.. ഓഡർ ചെയ്യുന്നില്ലേ..?”
ഞാൻ മിണ്ടാതിരിക്കുന്നത് കണ്ട് മാഡം ചോദിച്ചു.
“അത് മാം.. എനിക്ക് ഈ ഇറ്റാലിയൻ ഫുഡ്സിൽ വലിയ അറിവൊന്നുമില്ല…അതാ ഏത് ഓഡർ ചെയ്യണമെന്നൊരു ഡൌട്ട്..”
“ഹ. ഹ.. ഓക്കേ.. ഞാൻ ഓഡർ ചെയ്യട്ടെ..??”
“യെസ്.. മാഡം പറയു.”
“താൻ പാസ്ത കഴിക്കുമോ…?”
“കഴിക്കും.”
“ഓക്കേ..”
“വൻ പാസ്ത കാർബൊണാറ ആൻഡ് എ പൈനാപ്പിൾ ജ്യൂസ് .”
മാഡം വെയ്റ്ററിനോടായി പറഞ്ഞു.
സോ.. എന്നും പുറത്തിന്നാണോ ഫുഡ്.
ഏയ്. ഇന്ന് സൺഡേ ആയത്കൊണ്ട് ജസ്റ്റ് ഒരു ഔട്ടിങ്.
അല്ല മാഡം എന്നും പുറത്തു ന്നാണോ ഫുഡ്.
ഏയ്. ഇന്ന് പുറത്തുന്നു കഴിക്കാമെന്ന് കരുതി. രമേഷ് ചന്ദ്രൻ എവിടെയാ സ്റ്റേ..?
മാം. ഇഫ് യൂ ഡോണ്ട് മൈൻഡ് എന്നെ രമേഷ് ചന്ദ്രൻ എന്ന് വിളിക്കണ്ട, രമേഷ് എന്ന് വിളിച്ചാൽ മതി. അങ്ങനെയാണ് എല്ലാവരും വിളിക്കാറുള്ളത്.
ഓക്കേ ഓക്കേ. രമേഷ് എവിടെയാ സ്റ്റേ..?
“ഇവിടെ അടുത്ത് തന്നെയാ. Dev റെസിഡൻസി. [ തുടരും ]